“ബൈ ദി ബൈ….. നിങ്ങളെ കുറിച്ച് പറഞ്ഞില്ലാലോ….”
ഞാൻ എന്നെക്കുറിച്ചും വീടിനെ കുറിച്ചും ഒക്കെ പറഞ്ഞു… കേരളത്തിന്റെ സൗന്ദര്യത്തെ പറ്റി പറഞ്ഞു…. ടൂറിസത്തെ പറ്റി പറഞ്ഞു…സ്ഥലം ഒന്നും അറിയില്ലെങ്കിലും അവൾക്ക് കഥകളിയെ കുറിച്ച് അറിയാമായിരുന്നു… കഥകളി പച്ച കുത്തുന്നതിനെ കുറിച്ച് ആലോചനയിലാണ് കക്ഷി….
പതിയെ ഞങ്ങളുടെ സംസാരം നാടിനെക്കുറിച്ചും അമ്പലങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ഉത്സവങ്ങളെ കുറിച്ചും ഒക്കെ ആയി… കേരളതെ കുറിച്ച് കെട്ടിട്ടില്ലെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി അവൾ കേട്ടിട്ടുണ്ട്…
അതിലും അതിശയം നൽകി അവൾക്ക് നമ്മുടെ വിശ്വാസങ്ങളെ പറ്റി പറഞ്ഞപ്പോൾ… അവൾക്ക് അത്യാവശ്യം നല്ല അറിവുണ്ട് ഇതിഹാസങ്ങളെയും ഹിന്ദു ദൈവങ്ങളെയും പറ്റി…
പക്ഷേ എന്നിട്ടും അവൾ കളിയാക്കി….
“നിങ്ങൾ എങ്ങനെ വിശ്വസിക്കുന്നു മാൻ… എല്ലാം മണ്ടത്തരങ്ങൾ ആണ്… നാല് തലയുള്ള ദൈവവും നെറ്റിയിൽ തീ തുപ്പുന്ന കണ്ണുള്ള ദൈവവും… പോരാഞ്ഞു സൂര്യനും ചന്ദ്രനും ദൈവങ്ങളാണത്രേ…”
“നിങ്ങൾ വിശ്വസിക്കുന്നതോ??? ഗ്രീക്ക് ഇതിഹാസങ്ങളോ???”
അവളുടെ ആ വാദം തകർത്ത് കളയണം എന്ന ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു…
“ഞാൻ ദൈവങ്ങളിൽ വിശ്വസിക്കുന്നില്ല…. എങ്കിലും എന്റെ മതം… ഐ മീൻ ക്രിസ്തുമതം…. മണ്ടത്തരങ്ങൾ ഇല്ലാത്തത് എന്ന് തന്നെ പറയാം… പിന്നെ… ഗ്രീക്ക് ഇതിഹാസത്തിന്റെ കാര്യം… അത് കഥ മാത്രമായാണ് ഞങ്ങൾ കാണുന്നത്….. നിങ്ങളെ പോലെ മണ്ടത്തരം വിശ്വസിച്ചു നടക്കുന്നില്ല…”
“മണ്ടത്തരങ്ങൾ ഇല്ലാത്ത മതമോ??? ഓ അത് പോട്ടെ… ഞാൻ ഒരു കാര്യം പറഞ്ഞാൽ അംഗീകരിക്കുമോ??”
എന്തെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി….
“ഇപ്പോളും ശാസ്ത്രത്തിന് വിശദീകരിക്കാൻ സാധിക്കാത്ത അത്ഭുതങ്ങൾ നടക്കുന്ന ഏകമതമാണ് ഹിന്ദു മതമെങ്കിൽ…”
വിശ്വസിച്ചില്ല അവൾ എന്ന് തോന്നി.. എങ്കിലും ചോദിച്ചു…
“എന്ത്???”
ഞാൻ അവൾക്ക് ബലിച്ചോറു കഴിക്കാൻ വരുന്ന കാക്കകളെ പറ്റി പറഞ്ഞുകൊടുത്തു… അതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങളെ കുറിച്ചും നെറ്റിൽ നിന്ന് എടുത്തു കൊടുത്തു….
“ഇൻട്രസ്റ്റിംഗ് ആണ്… ചിന്തിക്കട്ടെ…”
ഞങ്ങൾ ഇറങ്ങേണ്ട സ്ഥലം വരേയ്ക്കും പിന്നെയൊന്നും സംസാരിച്ചില്ല….
ഞങ്ങൾ ലൂസെൻ ആയിരുന്നു ആ ഈവനിംഗിൽ സ്റ്റേ പ്ലാൻ ചെയ്തിരുന്നത്…. ടൂർ ഓപ്പറേറ്റേഴ്സ് അറേൻജ് ചെയ്ത താമസസ്ഥലത്തു പോയി ഫ്രഷ് ആയ ശേഷം ഞങ്ങൾ… ഞാനും മായയും സിറ്റി നടന്നു കാണാൻ ഇറങ്ങി…
പരസ്പരം തല്ല് കൂടിയും കളിച്ചും ചിരിച്ചും ഞങ്ങൾ ഒരുമിച്ച് നടന്നു….
ഞങ്ങളിൽ അധികം പ്രായവ്യത്യാസം ഇല്ലാത്തത് കൊണ്ടോ അവൾക്ക് ഇതുവരെയും അനുഭവഭേദ്യമാവാത്ത സൗഹൃദം എന്ന വികാരത്തിന്റെ ശക്തിയാലോ പെട്ടന്ന് തന്നെ പരസ്പരം മനസിലാക്കിയ പോലെ….
ഏറെയൊന്നും നടക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു ഞങ്ങളുടെ നടത്തം ചാപ്പൽ ബ്രിഡ്ജ് വരെയേ എത്തിയൊള്ളു….
Hridayam chuvappichund…
Pakshe ..
Onnum ezhuthan pattunnilla….
GOOD JOB MAN….
?????????
ശരിക്കുള്ള ക്ലൈമാക്സ് പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???
യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??
അമേയ എഡ്ഗറെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ…. സൂപ്പർ……
താങ്ക്സ് ബ്രോ… ?♥️
എല്ലാം ഒരു മായ പോലെ ?
താങ്ക്സ് ????
Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️
താങ്ക്സ് മാൻ ♥️
ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???
നന്നായിട്ടുണ്ട് ട്ടോ ???
ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???
നന്നായിട്ടുണ്ട് ???
???
താങ്ക്സ് മാൻ ♥️♥️♥️
അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??
ഇഷ്ടം ♥️♥️♥️♥️???
Nice!!!!
താങ്ക്സ് ♥️
അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????
??
Kk yil ezhutharundo,, avite kure putiya ezhuthukaru undallo
യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..
പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…
Enikariyaam njanu kadhapathramayi oru story undalllo
Njanu 2017 muthlu avite und
?
Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
chithra “chechi” ..?