അവൾ അമേയ {അപ്പൂസ്} 2085

വീണ്ടും കൺഫ്യൂഷ്യൻ തന്ന സംസാരത്തിന് ശേഷം അവളെന്നെ നോക്കി സുന്ദരമായി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു….

“പക്ഷേ, ഒരു സ്റ്റുഡന്റ് വിസ സംഘടിപ്പിച്ചു ഇങ്ങോട്ട് വന്നു… ലോകം മൊത്തം കറങ്ങണം അതാണ് എന്റെ ലക്ഷ്യം…. അതിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം…”

“അപ്പോൾ അതിനുള്ള പണം???” എല്ലാ മലയാളികളെയും പോലെ എന്റെ സംശയം അതാണ്… പണം….

“അധ്വാനിക്കും… ആരോഗ്യമുള്ള ഹോട്ട് ആൻഡ് സെക്സി ശരീരം എനിക്കുണ്ടല്ലോ… എന്ത്‌ ചെയ്യാനും തയ്യാറുമാണ്… പിന്നെ എന്ത്‌ പ്രശ്നം…”

അറിയാതെ എന്റെ കണ്ണുകൾ അവളുടെ ശരീരത്തിലേക്ക് നീണ്ടു… അതൊന്നും അവൾ ശ്രദ്ധിക്കുന്നേ ഇല്ല… പകരമവൾ കൊളുത്തി ഇട്ടിരുന്ന എഡ്ഗർ ന്റെ കവർ എടുത്തുകൊണ്ടു പറഞ്ഞു…

“ഇന്നലെ ചെയ്ത ജോലിയുടെ വരുമാനം കൊണ്ടാണ് ഈ ട്രിപ്പിന് വരുന്നത്…”

“എന്ത് ജോലി….”

ഒരു കാര്യവുമില്ലെങ്കിലും ചുമ്മാ ചോദിച്ചു…

അവളൊന്നു പുഞ്ചിരിച്ചു ആ കവറിൽ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു എനിക്ക് നേരെ നീട്ടി…

കേരളത്തിൽ പിള്ളേർ ഒളിഞ്ഞു നോക്കുന്ന അതേ സംഭവം… ഒരു മടിയും കൂടാതെ പുറകിലിരിക്കുന്നവർ കാണുമെന്നൊന്നും ആലോചിക്കാതെ അവൾ എനിക്ക് നേരെ നീട്ടി…

ഇന്നർവെയേഴ്സ് മാത്രം ധരിച്ചുള്ള അവളുടെ ഫോട്ടോസ്….

നാലോ അഞ്ചോ ഉണ്ട്… നമുക്കിടയിൽ കാമുകന്മാർക്ക് സെൽഫി ക്യാമറയിൽ അയച്ചു കൊടുക്കുന്നത് പോലെ അല്ല.. തികച്ചും പ്രൊഫഷണൽ ആണെന്ന് മാത്രം…

എന്റെ കണ്ണുകൾ വീണ്ടും അവളിലേക്കും എന്റെ കയ്യിൽ ഇരിക്കുന്ന ഫോട്ടോകളിലേക്കും മാറി മാറി പതിഞ്ഞു….

“എങ്ങനെയുണ്ട്…. നന്നായിരിക്കുന്നോ???”

അവളെന്നോട് മൃദുവായി ചോദിച്ചു….

സ്വന്തം ശരീരം പോസ് ചെയ്യാൻ നൽകുകയും അത് അല്പം മാത്രം പരിചയമുള്ള എനിക്ക് കാണാൻ നൽകുകയും ചെയ്യുന്ന പെണ്ണ്….

ഏതാനും നിമിഷങ്ങൾ കൊണ്ടു എന്റെ മനസ്സ് ഒരായിരം ചിന്തകളിലൂടെ സഞ്ചരിച്ചു….

ആ നിമിഷങ്ങളിലേക്ക് ഞാൻ ടിപ്പിക്കൽ മല്ലു ആയി മാറി…

പണം കൊടുത്തു കളിച്ചതും പ്രേമിച്ചു കൊണ്ടുപോയി കളിച്ചതും പിടിച്ചതും ജാക്കി വച്ചതും ഒക്കെ പറയുന്ന കുറെയേറെ ഫ്രണ്ട്സ് ന്റെ വീരകഥകൾ…

എല്ലാം നിരാശ കലർന്ന കൊതിയോടെയുള്ള ചിരിയോടെ കേൾക്കാൻ മാത്രം വിധിയുള്ള ജയ് എന്ന ഞാൻ…

അവരുടെ കഥകൾ മനസിലോർത്തും വീഡിയോസ് കണ്ടും മാത്രം ദാഹശമനം നടത്തിയ രാത്രികൾ….

ഇത് എനിക്കൊരു അവസരമാണെന്ന് മനസ്സ് പറഞ്ഞു… ഒന്ന് ട്രൈ ചെയ്‌താൽ… ഒരു പക്ഷെ…. സാധിക്കുമെങ്കിൽ കുറച്ചു ഫോട്ടോസും എടുക്കണം…

“മാൻ… ഞാൻ ഹോട്ട് അല്ലെന്നുണ്ടോ?? അതോ….”

അങ്ങനെ പറഞ്ഞ് അവൾ എന്റെ അരക്കെട്ടിലേക്ക് നോക്കി ചിരിച്ചു…

“യെ.. യെസ്… യൂ… നിങ്ങൾ… ഹോട്ട് ആണ്… മായാ…”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.