അവൾ അമേയ {അപ്പൂസ്} 2086

“ഇന്ത്യയിൽ എവിടെ നിന്നാണ് നിങ്ങൾ???”

വീണ്ടുമവൾ…

“കേരള… അറിയുമോ??”

“ഇല്ല… ബോംബെ ഡൽഹി…. അവയോട് ചേർന്നാണോ???”

“നോ അല്ല.. ഞങ്ങൾക്ക് സ്വന്തമായി അത്പോലെ ഒരു സിറ്റിയുണ്ട്… കൊച്ചിൻ…”

“ഓ, ഐ സീ…”

കേരളത്തെ കുറിച്ച് കേട്ടിട്ടില്ലേ ജാഡ തെണ്ടീ…. എന്നാണ് മനസ്സിൽ ചോദിച്ചത്…. പകരം പുറത്തേക്ക് ഇങ്ങനെ ചോദിച്ചു..

“എവിടെ നിന്നാണ് നിങ്ങൾ?? ഐ മീൻ രാജ്യം….”

“US….”

വെറുതെ അല്ല അവൾ എഡ്ഗർ സൂപ്പർ മാർക്കറ്റിനെ കുറിച്ച് പറഞ്ഞത് അല്ലേ… പെട്ടന്ന് ആണ് മനസ്സിൽ കത്തിയത്… എഡ്ഗർ… അമേയ എഡ്ഗർ….

“അപ്പോൾ ഈ എഡ്ഗർ ഗ്രൂപ്പ്??”

“യെസ്… പാപ്പായുടെ ബിസിനസ്….”

എന്നിട്ടും അവൾ അവിടെ നിന്നും പണം കൊടുത്തു പർച്ചേസ് ചെയ്യുന്നത്??? ആകെ കൺഫ്യൂഷൻ ആയി….

“എങ്കിൽ എന്തിനാണ് പണം കൊടുത്തത്???”

“പിന്നെ??? അതെന്റെ ഷോപ്പ് അല്ലല്ലോ…”

അവൾ വളരെ സിമ്പിൾ ആയി പറഞ്ഞെങ്കിലും എനിക്കത് മനസിലായില്ല….

“എനിക്ക് മനസിലാകുന്നില്ല മായാ….”

“എനിക്കും…. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്‌???” // അമേയ…

“സ്വന്തം ഷോപ്പിൽ നിന്നും പണം കൊടുത്ത് സാധനങ്ങൾ വാങ്ങുന്നു???” /// ഞാൻ

“അതിനു അത് എന്റെ ഷോപ്പ് അല്ല മാൻ….. പാപ്പായുടെ ആണ്….. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല…. പാപ്പായുമായി പോലുമില്ല… പിന്നെയല്ലേ???” //അമേയ

“പിന്നെ എന്തിനാണ് ഇവിടെ?? പാപ്പായിൽ നിന്ന് ഒളിച്ചോടിയതാണോ??” // അമേയ

“ഒളിച്ചോടുകയോ എന്തിന്??? ലുക്ക് മിസ്റ്റർ….”

പേര് മറന്നത് കൊണ്ടവൾ ഒന്ന് നിറുത്തിയപ്പോൾ ഞാൻ പറഞ്ഞു കൊടുത്തു…

“ജയ്…”

“യെസ്… ജയ്… ഞാനും പാപ്പായും മമ്മായും എല്ലാം ഇന്റിപെൻഡന്റ് ജീവിതങ്ങൾ ആണ്… എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കുന്നു… അവരുടേതിന് വേണ്ടി അവരും….” //അമേയ

അവൾ പറയുന്ന പല കാര്യങ്ങളും ഒരു ടിപ്പിക്കൽ മലയാളി ആയ എനിക്ക് ഗ്രഹിക്കാൻ പാടായിരുന്നു… പക്ഷേ ആ സംസാരം നല്ല രസമായിരുന്നത് കൊണ്ടു ഞങ്ങൾ തുടർന്നു….

“അപ്പോൾ മായ എന്ത്‌ ചെയ്യുന്നു….”

“ഞാനൊരു സ്റ്റുഡന്റ് ആണ് മാൻ….”

“ഞാനും… ഞാൻ ഫ്രാങ്ക്ഫർട്ടിൽ മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നു..”

“ബട്ട് ഞാൻ അങ്ങനെ ഒന്നും പഠിക്കുന്നില്ല…. ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ചത് മാത്രമാണ് എന്റെ ഒഫീഷ്യൽ വിദ്യാഭ്യാസം….”

Updated: May 4, 2021 — 5:48 pm

119 Comments

  1. Hridayam chuvappichund…
    Pakshe ..
    Onnum ezhuthan pattunnilla….

    GOOD JOB MAN….

    ?????????

  2. ശരിക്കുള്ള ക്ലൈമാക്സ്‌ പിള്ളേർ വായിക്യാഞ്ഞത് തന്റെ ഭാഗ്യം ???

    1. യെസ്.. ഓഫ്‌കോഴ്സ്… പിന്നെ ഒരു ആശ്വാസം ഉള്ളത്.. ഇവിടെ വലുതായി തെറി വിളിക്കാൻ പറ്റൂല എന്നുള്ളതാ… മാന്യമായി ചീത്ത വിളി കേൾക്കാം ??

  3. അമേയ എഡ്ഗറെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ…. സൂപ്പർ……

    1. താങ്ക്സ് ബ്രോ… ?♥️

  4. എല്ലാം ഒരു മായ പോലെ ?

    1. താങ്ക്സ് ????

  5. Feelayi….☹️ pranayathinu munnil enganem pakachu nilkaam❤️

    1. താങ്ക്സ് മാൻ ♥️

  6. ഇതാരുന്നല്ലേ അന്ന് പറഞ്ഞ സാധനം.???

    നന്നായിട്ടുണ്ട് ട്ടോ ???

    ഈ ടാഗിലുള്ളത് ഇപ്പൊ അധികം വായിക്കാറില്ല അത് കൊണ്ടാ വൈകിയത്… വായിക്കാത്തത് വേരൊന്നുംകൊണ്ടല്ല… ഇങ്ങനെത്തെയൊക്കെ വായിച്ചു റൊമാൻസ് ഭൂതം കേറിയാ പിന്നെ ഒറ്റയ്ക്ക് കണ്ണാടീൽ നോക്കി പ്രണയിച്ചോണം അങ്ങോട്ട് ചെല്ലരുതെന്നാ ഉത്തരവ്..!!??? എന്നാ ചെയ്യാനാ, ഓരോ കഷ്ടപ്പാടേ ??? വെറും പച്ച മനുഷ്യനായിപ്പോയില്ലേ ???

    നന്നായിട്ടുണ്ട് ???

    ???

    1. താങ്ക്സ് മാൻ ♥️♥️♥️

      അടുത്ത പാരാഗ്റാഫ്… ഇങ്ങള്ക്ക് അങ്ങനെ തന്നെ വേണം ???? ഇങ്ങള് ഇവിടത്തെ റോമാൻറ്റിക് സ്റ്റോറി ഒക്കെ വായിച്ചിട്ട് ചെന്നാളത്തെ അവസ്ഥ… ഭീകരം… ചുമ്മാതല്ല ??

      ഇഷ്ടം ♥️♥️♥️♥️???

  7. Nice!!!!

    1. താങ്ക്സ് ♥️

  8. അങ്കെ വായിച്ചതാണ്..അതോണ്ട് ഇനി വായിക്കുന്നില്ല…?????

  9. Kk yil ezhutharundo,, avite kure putiya ezhuthukaru undallo

    1. യെസ്… സെയിം പേര് നോക്കിയാൽ മതി.. പ്രവാസി..

      പുതിയ കുറെ പേരുണ്ട്.. കുറച്ചു പേര് ok ആണ്…

      1. Enikariyaam njanu kadhapathramayi oru story undalllo

        1. Njanu 2017 muthlu avite und

          1. Shedaa.. 2017 muthal avideyundenkil pravasi settane ariyaathirikkuvo..?!
            chithra “chechi” ..?

Comments are closed.