കൊലപാതക കുറ്റം തീർച്ചയായും മാതൃകാപരമായ ശിക്ഷ അർഹിക്കുന്ന കുറ്റ കൃത്യമാണ്. കൊലപാതകികളെ നമ്മുടെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ടത് നമ്മുടെ നീതി നിയമ വ്യവസ്ഥയുടെ ഉത്തരവാദിത്വം ആണ്. പക്ഷേ കുറ്റ കൃത്യങ്ങൾക്ക് ശിക്ഷയായി വധ ശിക്ഷ വിധിക്കുന്നത് ന്യായമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..??
റൂത്ത് എല്ലിസിൻ്റെ കേസിൽ, അവള് യഥാർത്ഥത്തിൽ വധ ശിക്ഷക്ക് അർഹ ആയിരുന്നോ..??
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ആയി അറിയിക്കൂ..
?????????
വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..
കൊള്ളാം.
ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.
In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.