Avalude Novu by കവിത(kuttoos)
വിവാഹമെന്ന സ്വപ്നം ഏതൊരു പുരുഷന്റെ യും, സ്ത്രീ യുടെയും,ജീവിതത്തിൽ ഉള്ള സ്വപ്നമാണ്,, പെണ്ണ് കാണാൻ പോകുന്ന ദിവസം മുതൽ തുടങ്ങും,പുരുഷാനും, സ്‌ത്രീയും കാണുന്ന അവരുടെ സ്വപ്നങ്ങൾ.
ആ രണ്ട് മനസ്സുകൾ ഒന്നായി ചേരുന്ന,
“കാമ”മെന്ന നിറകുടം പൊട്ടിയൊലിച്ചു നീങ്ങുമ്പോൾ പുതിയ ഒരു ജീവന്റെ തുടിപ്പ് തുടികൊട്ടി.”
തുടക്കം മുതലുള്ള ഓരോ ദിവസവും കാത്തു, കാത്തു, ഇരുന്ന ആ നല്ല ദിവസത്തിനായി മനസ്സ് കൊണ്ട് തലോലിക്കാൻ ആ കുഞ്ഞു ജീവനുവേണ്ടി നമ്മൾ.
അടിവയറ്റിൽ നിന്നുള്ള വേദന സഹിക്കാൻകഴിയാതെ കരഞ്ഞു, നിലവിളിച്ചു, ഹോസ്പിറ്റലിലേക്ക് നീങ്ങുമ്പോൾ ആ “‘അമ്മ യെന്ന “മനസ്സ് നിറയെ “കുഞ്ഞിനെ ഒരു നോക്ക്കാണുവാൻ വേണ്ടി മനസ്സ്‌കൊതിക്കുന്നു.”
അവിടെയെത്തിയ ഗർഭിണിയായ സ്ത്രീ വേദനയോട്മല്ലിട്ടടിക്കുമ്പോൾ അകത്ത് നിന്നും വെള്ളകൊട്ടിട്ട നേഴ്സാണ് വന്ന് പറഞ്ഞു ഡോക്റ്റർ ,. ഒരു സർജറി യിൽ ആണ് .
ലേബർ റൂമിന്റെ അടുത്ത് ഒരു വലിയ ഹാൾ പോലെ “തൂവെള്ള നിറത്തിലെ സ്‌ക്രീൻ”ഇട്ടു ഓരോ കാട്ടിലുകൾ ഇട്ട് തിരിച്ചു അതിൽ ,കുറച്ച് പേര് പ്രസവം കഴിഞ്ഞു കിടക്കുന്നു കുഞ്ഞുങ്ങൾക്കു “മുലയൂട്ടുന്നത്” “പിഞ്ച് കുഞ്ഞുങ്ങളുടെകരച്ചിലുകൾ ഇടക് ഇടക് മുഴങ്ങുന്നു.
വേദന കൊണ്ട് നിലവിളിക്കുന്ന ഓരോ “പെണ്ണും അറിയുന്നു പെറ്റുനോവിന്റെ ആഴം”പ്രസവത്തിന് മുമ്പ് ഏതൊരു സ്‌ത്രീയെയും. ും)
ഒരുഅമ്മയുടെ വേവലാതി യിൽ ഓടിനടന്നു സിസ്റ്റർ മോൾക് വേദന കൂടുതൽ ആണ് ,ആ അമ്മയുടെ തൊണ്ട ഇടറിയുള്ള പറച്ചിൽ പോലും ആരും വക വയ്ക്കില്ല ,
വേദന കൊണ്ട് പുളയുമ്പോൾ. “അമ്മേ”എന്നുള്ള നില വിളിയുടെ അർത്ഥം മനസിലാകാതെ ഒരു ചോദ്യം മുണ്ട്.
എന്തിനാടിവിളിച്ചു കുവുന്നെ