അയലത്തെ ഭ്രാന്തി 36

..

പിന്നീടൊരിക്കലും ഭവാനി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല..
പിന്നീട് ഒന്നു രണ്ടു തവണ ഉറക്ക ഗുളികകൾ പാലിൽ ചേർത്തു നൽകി അങ്ങനെ രണ്ട് കുട്ടികൾ… രണ്ടു കുട്ടികളെം തൊടാനോ കൊഞ്ചിക്കാനോ ഉള്ള അവസരം ആരും അവൾക്കു നൽകിയില്ല..

പറഞ്ഞു നിർത്തിയതും രാമേട്ടന്റെ കണ്ണുകളേക്കാൾ കരകവിഞ്ഞൊഴുകിയത് എന്റെ കണ്ണുകൾ ആയിരുന്നു….

ഭ്രാന്തുള്ളവരുടെ കൂടെ 25 വർഷം ജീവിച്ചിട്ടും ലഭിച്ച വേദനയേക്കാളും വേദന ഭ്രാന്തില്ലാത്തവരുടെ ഈ ലോകം എനിക്ക് നൽകിയെന്ന് പറഞ്ഞ് നടന്നു പോകുന്ന രാമേട്ടൻ എന്റെ മുന്നിലെ ഒരത്ഭുതം തന്നെയായിരുന്നു…

1 Comment

  1. വളരെ മനോഹരം…???

Comments are closed.