അനുരക്തി✨ PART-06 [ȒὋƝᾋƝ] 460

ഞാൻ നിളക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി അവളെയും കൂട്ടി സ്റ്റേജിലേക്ക് പതിയെ നടന്നു.

 

“നിള.. ഇത് എന്റെ ഫ്രണ്ട്.. റിയ”

 

ഞാൻ അതും പറഞ്ഞശേഷം റിയ നിളക്ക് നേരെ കൈ നീട്ടി…

പക്ഷേ അവൾ പ്രിയയുടെ കൈതട്ടി മാറ്റിക്കൊണ്ട് സ്റ്റേജിൽ നിന്നിറങ്ങാനായി തുനിഞ്ഞു.

എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അപ്പോൾ!.

 

……………..

 

നിളയുടെ പെട്ടെന്നുള്ള പ്രവർത്തി കണ്ട ദേഷ്യം തോന്നിയ ഹർഷൻ പെട്ടെന്ന് തന്നെ അവിടെ നിന്നുറങ്ങാൻ ശ്രമിച്ച നിളയുടെ കയ്യിൽ കയറി പിടിച്ചു…

 

ഒരു നിമിഷം അവൾ അവനെയൊന്ന് നോക്കിയ ശേഷം അതിന്റെ മറുപടിയെന്നോണം എല്ലാവരും നോക്കിനിൽക്കെ അവരുടെയൊക്കെ മുമ്പിൽ വച്ച് നിള അവന്റെ കരണത്തടിച്ചു…

40 Comments

  1. ഹർഷനോട്‌ മര്യാദക്ക് സംസാരിക്കാൻ പോലും നിള തയ്യാറാവുന്നില്ല പിന്നെ എങ്ങനെ ഈ ബന്ധം വർക്ക് ആകും
    ഹർഷൻ ആദ്യം സ്വയം ടോർച്ചർ ചെയ്യുന്ന ഈ പരിപാടി നിർത്തണം
    എല്ലാത്തിനും ഒരു പരിധിയുണ്ട്
    ആ പരിധി നിള എന്നോ കടന്നിട്ടുണ്ട്
    ആദ്യമായി അവൻ ഇഷ്ടം പറയാൻ ചെന്നപ്പോഴേ അവളുടെ സംസാര രീതി കണ്ട് ഹർഷന് മനസ്സിലാക്കിക്കൂടെ അവളുടെ ക്യാരക്ടർ നല്ലതല്ല എന്ന്
    പ്രേമിക്കാനും ഒരുമിച്ചു ജീവിക്കാനുമൊക്കെ സ്വഭാവം നന്നാവണം സ്വഭാവം നന്നായില്ലേൽ എത്ര സൗന്ദര്യം ഉണ്ടായിട്ടും കാര്യമില്ല ജീവിതം നരകതുല്യമാകും

    ഹർഷനാ അടി കിട്ടേണ്ടത് തന്നെയാണ്
    അവളെപ്പോലെ ഒരു പെണ്ണിനെ പ്രേമിക്കുന്നതിനു അവനാ അടി കൊള്ളേണ്ടവൻ തന്നെയാണ്

    ഇതുപോലെ ഒരു പാൽകുപ്പി നായകൻ വേറെയുണ്ടാകില്ല
    ഇവനൊന്നും ദേഷ്യമേ വരുന്നില്ലേ
    നിളയെ പ്രേമിക്കണം എന്ന് പ്രോഗ്രാം ചെയ്തുവെച്ച വല്ല റോബോട്ടുമാണോ ഹർഷൻ അല്ലാതെ അവളോട് പ്രേമം തോന്നാൻ ഒരു ക്വാളിറ്റിയും അവളിൽ കാണുന്നില്ല
    സ്വാഭാവം വെച്ച് നിളയേക്കാൾ എത്രയോ നല്ലതാണ് അവളുടെ അനിയത്തി ഹർഷന് അവളുടെ അനിയത്തിയെ പ്രേമിച്ചു കല്യാണം കഴിച്ചൂടെ എന്തിന് നിള
    I really hate nila ?

  2. നിള ഇനിയും ഹർഷനെ അംഗീകാരിക്കാൻ ഒരുക്കമല്ല എന്നായാൽ അവളെ അവളുടെ വീട്ടുകാരെ ഏൽപ്പിച്ചു ഹർഷൻ ഡിവോഴ്സിനു നടപടി സ്വീകരിക്കണം. അല്ലാതെ സ്വന്തം ജീവിതം എന്തിന് നശിപ്പിക്കണം? എന്തായാലും നിളക്ക് ഒരു പണി കൊടുക്കേണ്ടേ!

  3. അജിത് കൃഷ്ണ

    നിളക്ക് എന്താ ഹർഷനോട് ഇത്ര വെറുപ്പ്
    കഥയുടെ തുടക്കം മുതൽ ഞാൻ ശ്രദ്ധിക്കുന്നത് ആണിത്
    ഹർഷൻ അവളോട് ആദ്യമായി സംസാരിക്കാൻ ചെന്നപ്പൊ അവൾ അവനോട് ഒറ്റയടിക്ക് അവനെ വെറുപ്പാണ് എന്നാണ് പറഞ്ഞത്
    പിന്നീട് അവളെ അർജുൻ കല്യാണം കഴിക്കുന്നതിൽ നിന്ന് രക്ഷിച്ചപ്പോഴും അവൾക്ക് അവനോട് വെറുപ്പ് തന്നെയായിരുന്നു
    പിന്നീട് അവന്റെ കൂടെ താമസിക്കാതെ കവിതയുടെയും വേറെ ഏതൊ അന്യ പുരുഷന്റെയും കൂടെ ഫ്ലാറ്റിൽ താമസിക്കാൻ അവൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു
    കവിതയെ ഒക്കെ അവൾക്ക് ബാംഗ്ലൂർ വന്നതിന് ശേഷം അല്ലെ അറിയൂ
    അങ്ങനെ ഉള്ള കവിതയെ അവൾക്ക് ചെറുപ്പം മുതൽ കാണുന്ന ഹർഷനെക്കാൾ വിശ്വാസം ഉള്ളത് ലോജിക് മനസ്സിലാകുന്നില്ല
    കവിതയെ ഭർത്താവ് ഡിവോഴ്സ് ചെയ്തതിൽ തന്നെ എന്തോ ഒന്ന് ഉണ്ട്
    കവിതയുടെ സ്വാഭാവം അത്ര നല്ലത് ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നെ
    അതുകൊണ്ടാകും നാട്ടിലെ കസിനെ അവളുടെ ഫ്ലാറ്റിൽ താമസിപ്പിക്കാൻ അവൾ കൊണ്ടുവന്നത്
    ആ കസിൻ വന്നിട്ടും നിള അവിടെ തന്നെ താമസിച്ചത് നിളയുടെ സ്വാഭാവ ശുദ്ധി അത്ര നല്ലത് അല്ല എന്ന് തെളിയിക്കുന്നു

    അവളെ ഒരു റേപ്പ് അറ്റംപ്റ്റിൽ നിന്ന് ഹർഷൻ രക്ഷിച്ചിട്ടും അവൾ ഹർഷനോട്‌ അതെ വെറുപ്പ് സൂക്ഷിക്കുന്നു
    എന്തിന്?

    അതുപോലെ ഒരു കസിനെ കൂടെ കൊണ്ടുവന്നു താമസിപ്പിച്ചതിന് കവിതയോട് ദേഷ്യപ്പെടുന്നതിന് പകരം അവൾ ആ ദേഷ്യവും ഹർഷനിൽ ആണ് തീർക്കുന്നെ. എന്തിന്?

    അവളെ എന്തെല്ലാം കാര്യങ്ങളിൽ നിന്ന് അവൻ രക്ഷിച്ചു അതിന്റെ നന്ദി എങ്കിലും അവൾ കാണിച്ചോ
    ഇല്ല

    ഇതിനുമാത്രം ഹർഷനെ അവൾ എന്തിന് വെറുക്കുന്നു

    തന്നെ ഇത്രയും അന്ധമായി വെറുക്കുന്ന നിളയെ ഹർഷന് എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു

    അവളെ വേറെ ഒരുത്തൻ റേപ്പ് ചെയ്യാൻ നോക്കുന്നതിൽ അല്ല അവൾക്ക് പ്രശ്നം അവൾ വീഴാൻ പോയപ്പോ ഹർഷൻ താങ്ങി പിടിക്കുന്നതിലാണ് അല്ലെ പ്രശ്നം

    നിള ഇതൊന്നും അർഹിക്കുന്നില്ല
    കവിതയെ എന്തിനാണ് ഹർഷൻ അവന്റെ ഫ്ലാറ്റിലേക്ക് ഫങ്ക്ഷന് വിളിച്ചത്
    കവിത നല്ല സ്ത്രീ ആയിട്ട് തോന്നുന്നില്ല

  4. നിള ഇപ്പോഴും അർജുനെ കോൺടാക്ട് ചെയ്യാറുണ്ടല്ലേ ??
    ഹർഷന് നാണമില്ലേ അവളെ ഇപ്പോഴും കൂടെ കൊണ്ടുനടക്കാൻ
    അർജുന്റെ ബാക്ക്ഗ്രൗണ്ട് ഇത്രയും അറിഞ്ഞിട്ടും അവൾക്ക് അർജുനെ കോൺടാക്ട് ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ലേ

    അർജുനെ കെട്ടി അവൾ നരഗിച്ചോട്ടെ എന്ന് കരുതിക്കൂടെ ഹർഷന്
    എന്തിന് ഒരു വയ്യാവേലി സ്വന്തം തലയിൽ കയറ്റിവെച്ചു

    അർജുനുമായുള്ള സകല കോൺടാക്ടും നിർത്താതെ ഇപ്പോഴും അർജുനോട്‌ സംസാരിക്കുന്ന നിളയെ നല്ല സ്വാഭാവം ഉള്ളവളായി തോന്നുന്നില്ല

    സെക്സ് റാക്കറ്റുമായി ബന്ധമുള്ള ആളാണ് അർജുൻ എന്നറിഞ്ഞിട്ടും അവൾക്ക് പ്രശ്നമില്ലാത്തത് അത്ഭുതം തോന്നുന്നു

    നിളയെ വെറുത്തുപോയി
    എന്തൊരു മോശം പെണ്ണാണവൾ ?

  5. അടുത്ത പാർട്ട്‌ വരാനായോ ?

  6. വായനക്കാരൻ

    നായകന് ക്ഷമക്കുള്ള നൊബേൽ പുരസ്‌കാരം കൊടുക്കണം. ഞാനൊക്കെ ആയിരുന്നു ആ സിറ്റുവേഷനിൽ എങ്കിൽ ടെമ്പർ തെറ്റിയേനെ
    എങ്ങനെ കഴിയുന്നു അവന് അവളെ ഇപ്പോഴും സ്നേഹിക്കാൻ
    ഇങ്ങനെയൊക്കെ എന്നോട് പെരുമാറിയാൽ എന്നെകൊണ്ട് കഴിയില്ല
    ഇത്ര കഷ്ടപ്പെട്ടു അവളെ പ്രേമിക്കേണ്ടതുണ്ടോ
    അവളുടെ സ്വാഭാവം വെച്ച് അവൾ ഇതൊന്നും അർഹിക്കുന്നില്ല
    ഒരുവട്ടം പോലും അവന്റെ ഭാഗം മനസ്സിലാക്കാൻ അവൾ മുതിർന്നിട്ടില്ല. നായകൾക്ക് രണ്ട് ബിസ്ക്കറ്റ് തിന്നാൻ കൊടുത്താൽ അവർ അതിന്റെ നന്ദി കാണിക്കും
    എന്നാ ഒരു നായ കാണിക്കുന്നതിന്റെ പകുതി നന്ദി പോയിട്ട് അവനോട് അവൾ മാന്യമായി എങ്കിലും പെരുമാറിയിട്ടുണ്ടോ
    ഇങ്ങനൊരു അബ്യൂസീവ് റിലേഷൻഷിപ്പിൽ തുടരുന്നത് വളരെ അപകടം പിടിച്ചതാണ്
    നിളയെ പോലെ സാഡിസ്റ്റ് ആയ ഭാര്യക്ക്‌ ഹർഷനെ പോലെ സബ്മിസ്സീവ് ആയ ഭർത്താവ്

    ഓടി രക്ഷപ്പെടാൻ നോക്ക് ഹർഷാ
    She don’t deserve you

    1. വായനക്കാരൻ

      രണ്ട് വർഷം ആകാൻ കാത്തിരിക്കുന്നത് മണ്ടത്തരമാണ്
      നാളെ തന്നെ ഡിവോഴ്സ് ചെയ്യാൻ കഴിയുമെങ്കിൽ നാളെ തന്നെ ഡിവോഴ്സ് ചെയ്തു അവളെ അവന്റെ ലൈഫിൽ നിന്ന് അവൻ എടുത്തുകളയണം
      ഒരാളുടെ കൂടെ ജീവിക്കണമെങ്കിൽ സൗന്ദര്യം മാത്രം ഉണ്ടായിട്ട് കാര്യമില്ല സ്വാഭാവം നന്നാകണം
      എന്നാലെ സമാധാനത്തോടെ ജീവിക്കാൻ കഴിയൂ
      സ്വാഭാവത്തിന്റെ കാര്യത്തിൽ നിള വട്ടപ്പൂജ്യമാണ്
      ആർക്കും സഹിക്കാൻ കഴിയാത്ത ഒരു സ്വാഭാവം
      അവളെ അടുത്തറിഞ്ഞ ആർക്കും അവളെ സ്നേഹിക്കാൻ തോന്നില്ല
      ദൂരെ നിന്ന് സൗന്ദര്യം കണ്ട് നിൽക്കാൻ മാത്രം പറ്റുന്ന പെണ്ണാണ് അവൾ
      അടുത്തറിഞ്ഞാൽ എന്തിന് പരിചയപ്പെട്ടു എന്ന് തോന്നിപ്പോകുന്ന സ്വാഭാവം
      ഹർഷന്റെ അമ്മക്ക് ഒക്കെ എന്ത് കണ്ടിട്ടാവോ അവളെ ഇഷ്ടപ്പെട്ടെ
      ഒരൊറ്റ നല്ല ക്വാളിറ്റി പോലും അവളിലില്ല

      ഹർഷ വെറുതെ സ്വന്തം ജീവിതം അവൾക്ക് പന്ത് തട്ടാൻ കൊടുക്കാതെ അവളെ ഒഴിവാക്കി ജീവിതം ആസ്വദിക്കാൻ നോക്ക്

      ഇതുകൊണ്ടാണ് നമ്മളെ ഇഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കണം എന്ന് പറയുന്നത്
      അവന്റെ ഓഫീസിലുള്ള രണ്ടുപേർ അവനോട് ഇഷ്ടം പറഞ്ഞത് ആയിരുന്നില്ലേ
      അതിൽ ആരേലും കല്യാണം കഴിക്കുന്നത് ആയിരുന്നു നിളയെ കല്യാണം കഴിക്കുന്നതിലും നല്ലത്

  7. ഹര്ഷാ അപരാജിതൻ എന്ന ഒരു കഥ ഉണ്ടായിരുന്നു
    എഴുതുന്നവന് ഓര്മ ഇല്ലെങ്കിലും വായിക്കുന്നവന് ഉണ്ട്

    1. അതിന്?

  8. കിങ്‌സ് മാൻ

    നായകൻ തനി മണ്ടൻ ആണല്ലോ
    ഇഷ്ടം എന്നാൽ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല എന്ന് ഈ മണ്ടന് അറിയില്ലേ
    അവൾക്ക് വെറുപ്പാണ് എന്നറിഞ്ഞിട്ടും എന്ത് കോപ്പിനാണ് അവൻ കല്യാണത്തിന് സമ്മതിച്ചത്
    അവളെ ഒരു ദുരന്തത്തിൽ നിന്ന് അവൻ രക്ഷിച്ചതിന് അവനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കുന്നത് ആണോ സോലൂഷൻ
    ഒരു കഥ വായിച്ചു ഇത്രക്ക് ദേഷ്യം ഈ അടുത്ത് വന്നിട്ടില്ല
    നായകന്റെ ആറ്റിറ്റൂഡ് ആണ് ആകെ വെറുപ്പിച്ചത്
    അവൻ എന്തിനാണ് അവളോട് അടിമയെ പോലെ പെരുമാറുന്നെ
    അവൾ പറയുന്നത് കേട്ട് ജീവിക്കേണ്ട ആവശ്യം അവന് എന്താണ്
    അവൾ പറഞ്ഞത് കേട്ട് നിലത്ത് കിടക്കുന്നു
    അവൾ പറഞ്ഞത് കേട്ട് രണ്ട് വർഷം വരേ ആ വിവാഹത്തിൽ കടിച്ചുതൂങ്ങുന്നു

    ആദ്യ രാത്രിയിൽ അവൾ അങ്ങനെ സംസാരിച്ച ഉടൻ തന്നെ അവളുടെ വീട്ടിൽ അവളെ കൊണ്ടുപോയി ആക്കി ഡിവോഴ്സിന് അപ്ലൈ ചെയ്യണമായിരുന്നു

    മണ്ടൻ ചെയ്തതോ അവളുടെ വൃത്തികെട്ട സംസാരം കേട്ടുകൊണ്ട് അവസാനം സോഫയിൽ പോയി കിടന്നേക്കുന്നു

    ഉളുപ്പ് എന്ന സാധനം അവന് ഇല്ലേ
    ആത്മാഭിമാനം ഉള്ള ഒരു മനുഷ്യൻ ചെയ്യുന്ന പണിയല്ല അവൻ ചെയ്യുന്നത്

    ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന് നിളക്ക് അറിയില്ല
    അങ്ങനെയുള്ള അവളെ രണ്ടുവർഷം സഹിച്ചു സ്വന്തം ജീവിതം കളയേണ്ട ആവശ്യം അവന് എന്താണ്

    Self respect എന്ന ഒന്ന് അവന് ഉണ്ടേൽ അവളെ അവളുടെ പാട്ടിന് വിട്ട് ഡിവോഴ്സിന് അപേക്ഷിക്കണമായിരുന്നു

    ഇത്രയും നിഷ്കു ആയ പൊട്ടൻ ആയ സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത നായകൻ വേറെ ഇല്ല

    ഒരു പെണ്ണ് മുഖത്തു നോക്കി തന്നെ വെറുപ്പാണ് എന്ന് പറഞ്ഞിട്ടും എന്തിനാണ് അവൻ വിഡ്ഢികളെ പോലെ അവളുടെ പിന്നാലെ നടക്കുന്നത്

    ഡിവോഴ്സിന് അപ്ലൈ ചെയ്യ് ?‍♂️

    1. സ്വാഭാവികം!!
      ബ്രോ പറഞ്ഞത് വളരെ ശരിയാണ്… ഇല്ലായെന്ന് ഞാൻ പറയുന്നില്ല.ഈയൊരു തീം ഒരു സ്ഥിരം ക്ലീഷെയാണ്. അതുകൊണ്ട് അതിൽ നിന്ന് അൽപ്പം വ്യത്യസ്തമായി ചിന്തിച്ചതാണ്.
      ഇനി ഇതിനെല്ലാം പ്രതികാരം എന്നുണ്ട് ബ്രോ.നോക്കാം നമുക്ക്!
      ഒപ്പം ഈ ഭാഗെമെഴുതിയപ്പോലുള്ള സമയം വളരെ മോശമായിരുന്നു അതുകൊണ്ടാണ് അൽപ്പം താഴേക്ക് പോയത്…
      ഇനി ഇങ്ങെനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം.

      Anyway thanks brother ?❤️

    2. 100% correct.Nayaganu self respect ille.
      Area mutual cherayum……….. ennanollo ?

  9. ഈ പാർട്ടും നന്നായിട്ടുണ്ട്… ❤❤❤❤❤

    1. സന്തോഷം ബ്രോ❤️❤️

  10. ആഞ്ജനേയദാസ് ✅

    അടുത്ത പാർട്ടിന് ഒരു അൻപത് പേജ് ഉണ്ടെങ്കിൽ രണ്ടിനും കൂടെ ലൈക് ഒരുമിച്ചിടാം…

  11. ആഞ്ജനേയദാസ് ✅

    അടുത്ത പാർട്ടിന് ഒരു 50 പേജ് ഉണ്ടെങ്കിൽ രണ്ടിനും കൂടെ ലൈക് ഒരുമിച്ചിടാം…

    1. ?…ഈയൊരു സിറ്റുവേഷൻ കൊണ്ടാണ് ബ്രോ.. അടുത്ത പാർട്ടിൽ എന്താ യലും ഒരു 35+ ആക്കാം ബ്രോ❤️

  12. ♥️?❤️

    1. Thanks bro ❤️?

  13. കൊള്ളാം സൂപ്പർ ✨️???

    1. Thanks bro?❤️

  14. ❤️❤️❤️????????? വളരെ നന്നായിരുന്നു പേജ് കുറച്ചുകൂടി എഴുത്തുക.

    1. Thanks bro ❤️, അടുത്ത തവണ എന്തായാലും കൂട്ടാം

  15. Expecting a happy ending.

    1. വഴുകാതെ അറിയാം ?❤️

  16. കഥ നല്ല രീതിയിൽ പോകുന്നു. നിള തന്റെ തെറ്റ് മനസ്സിലാക്കി ഹർഷനുമൊത്ത് ഒരു നല്ല കുടുംബജീവിതം നയിക്കാൻ ഇടവരട്ടെ. മറ്റവന്റെ മനസ്സിലിരുപ്പ് എന്തായിരുന്നു എന്ന് അവൻ അറിയട്ടെ.

    1. അതു തന്നെ❤️

  17. കർണ്ണൻ

    അടിപൊളി അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു ❤

    1. Thanks bro ❤️?

  18. നന്നായിരുന്നു,??????

    1. Thanks bro ❤️?

  19. ബ്രോ, പേജ് നല്ല പോലെ കൂട്ടി ടൈം എടുത് എഴുതി ഇടു.

    1. തീർച്ചയായും❤️

  20. Adipolli ?❣️

    Enthane buddy ith beginningum endingum

    full Suspence.

    ?? Nalla Flowill varruvayirnu.

    Apo page finish ??

    Add on more pages buddy.

    Waiting Next part ❣️?

    Much love❣️ buddy ?

    MECC ??

    1. അടുത്ത തവണ പേജ് ഉറപ്പായും കൂട്ടാം ബോർ റെക്കോർഡ്സ് എഴുതി തിർകാനുണ്ടയിരുന്നു. അതുകൊണ്ടാണ് ബ്രോ?❤️

  21. Nannayitund bro athikam vayikathe next part tharan sremikkanam thirakkanennariyam enkilum plz try

    1. സമയം കണ്ടെത്തുന്നുണ്ട് ബ്രോ. അതികം വാഴ്‌കില്ല?❤️

  22. ❤️.oru karyam paranjal vishamam thonnaruth. Ividae vayicha Pala kadhakalilae theme polae thonnunnu.pinnae page kuravanu,ezhuthunnathinae bhudhimutt ariyam enkilum paranjannaeyullu.vayichu interest akumbozhekkum theernnu pokunnu.

    1. Thanks bro❤️, oru karyam parayatte enik ee masam avasanam mudhal exams thudagane Oppam recordsum submit cheyyanunde.mattoru karyamendhennal nalloru samayam enik ethinayi mattivekendadhund. Athukondane page kurayunnath. Eni aganeya undavathe njan sremikyam. Pine adhyathe karyam, ee sitile thanne eppa ethra kadhagalund. Njan vijarichadhokke palarum mumbe ethile post cheydhittund. Oru agrahamennonamanu ethokke bro❤️

      1. ❤️bro njan kuttappeduthiyathalla.enik thonniya karyam paranju.pinnae broyudae manasil enthanennu enik ariyillallo.kadha ezhuthunnath broyudae ishttamanu.iniyulla bhagaggal enganaeyakumennu theerumanikkunnath bro allae.pinnae nintae thirak okkae kazhinjitt mathi kadha ezhuth.ethinu vendi paditham mudakkaruth. Pattumenkil exam kazhinjitt ethu thudarnnal mathi. E partintae endil oru turning ayittund.fresh mindodae ezhthu.ok. ?all the best for the exams

Comments are closed.