അനാർക്കലി 2❤️. [ARITHRA] 128

…..,………………………………..

(ഏതോ ഒരു ഹൈവേ……..)

അനു -“എടി നമ്മൾ ചേട്ടനെ കാണാൻ ആ കോളേജിലേക്ക് പോയത് അച്ഛൻ അറിഞ്ഞാൽ ഉള്ള അവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ??”

ആവണി – അതിപ്പോ അച്ഛൻ അറിയുന്നില്ലല്ലോ?

അനു -എങ്ങനേലും അറിഞ്ഞാലോ?

ആവണി – അറിഞ്ഞാൽ തീർന്നത് തന്നെ. അത് പോട്ടെ,നീ ഒന്ന് തിരിച്ചു ചിന്തിച്ചിട്ടുണ്ടോ?.
പണ്ടെങ്ങോ ഉപേക്ഷിച്ചുപോയ അച്ഛന്റെ മക്കൾ ആണെന്ന് അറിഞ്ഞാൽ ചേട്ടൻ നമ്മളെ വെറുതെ വിടുമോ??

അനു – ചേട്ടൻ ഒരു പാവമായിരിക്കും.

ആവണി -അത് നിനക്ക് ആദിയേട്ടനെ കുറിച് അറിയതോണ്ടാ.

ആ ബെൻസ് അങ്ങനെ ചീറി പാഞ്ഞോണ്ടിരുന്നു.

(തുടരും…..)

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *