.
മകനോ.? കുറച്ച് ഉച്ചത്തിൽ ആയിരിന്നു അവളുട ചോദ്യം ?
അവൻ ഇവിടെ ഉണ്ടാവാറില്ല കുറച്ച് ദൂരെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ
മാസത്തിൽ വന്ന് അമ്മയെ കണ്ട് പോവും.
അപ്പോഴാ അയാളെ ഫോണ് റിങ് ചെയ്തത്
മോളെ പറഞ്ഞു നാക്ക് എടുത്തില്ല അവനാണ് വിളിക്കുന്നത് !
ഫോൺ സംസാരം കഴിഞ്ഞതിന് ശേഷം അയാളുടെ മുഖം ആകെ വിളറിവെള്ളുത്തു !!
എന്താ ബാലേട്ടാ മുഖം വല്ലാതെ ഇരിക്കുന്നത് ?
അത് മോളെ
എന്താണേലും പറഞ്ഞോളൂ !!
ഈശ്വരാ ഞാൻ എങ്ങനെ ഇത് അവളോട് പറയും !!
( തുടരും )