അച്ഛനും മകളും [വിച്ചൂസ്] 59

 

“ഒരു ദിവസം പണിയും കഴിഞ്ഞ് ഇയാള് വന്നു നോക്കുമ്പോൾ കൊച്ച് ചോരയിൽ കുളിച്ചു കിടക്കുന്നതാ… കണ്ടത്… നേരെ ആശുപത്രിയിൽ കൊണ്ട് പോയി… അവിടെ ഉള്ളവര പറഞ്ഞത് കൊച്ചിനെ.. എല്ലാ രീതിയിലും ആരോ ഉപദ്രവിച്ചിട്ടുണ്ടന്നു… അഹ് കൊച്ചിനെ രക്ഷിക്കാൻ അവരു എല്ലാം നോക്കിയതാ… നടന്നില്ല..”

 

“പക്ഷെ ഇയാള് എന്തിനാ.. അനിയനെ കൊന്നേ.”??

 

“കൊച്ച് മരിക്കുന്നതിനു മുൻപ് പാതി ബോധത്തിൽ പറഞ്ഞിരുന്നു… ചിറ്റപ്പൻ ചീത്തയാ… എന്നെ ഉപദ്രവിച്ചു എന്നൊക്കെ…ഇത് അറിഞ്ഞ അയാൾ രാത്രിയിൽ വീട്ടിൽ കേറി അവനെ വെട്ടി ”

 

“കഷ്ടമായി പോയി ”

 

“അതിനു ശേഷം ഇയാൾ ഇങ്ങനെയാ… ആദ്യം ജയിലിൽ ആയിരുന്നു.. വട്ടു ആയതിനു ശേഷം ഇവിടെ കൊണ്ട് വന്നു… വേറെ പ്രശ്നം ഒന്നുല്ല… പുള്ളിക്ക് എപ്പോഴും മോളുടെ ഫോട്ടോ നോക്കി സംസാരിക്കണം… മോൾ ഇപ്പോഴും കൂടെ ഉണ്ടന്ന പുള്ളി പറയുന്നേ… ”

 

ഓരോന്നും സംസാരിച്ചു അവർ നടന്നു നീങ്ങി… അപ്പോഴും അഹ് അച്ഛൻ തന്റെ മകളോട്… വിശേഷങ്ങൾ പറയുകയിരുന്നു…

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

20 Comments

    1. വിച്ചൂസ്

      ❤❤

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. Daiii…ravilley sad akiyalio….??? ചട്ടമ്പിക്കല്യാണി ഈ mind set ill എഴുതരുത്…??????

    1. വിച്ചൂസ്

      Chattambi kalyani എഴുതി കഴിഞ്ഞു

        1. വിച്ചൂസ്

          ??

  3. ഏക - ദന്തി

    കരയിക്കല്ലേടാ വിച്ചാ .. അഭി സാഡ് ന്റെ പ്രേതം നിന്റെ മേൽ കേറിയോ …?
    ഫീൽ ഗുഡ് സ്റ്റോറി എഴുതൂ ..നെഗറ്റീവ് എഴുതി എഴുതി ആ ചട്ടമ്പി കല്യാണിയും നെഗറ്റീവ് ആക്കുമോ …
    പോസിറ്റീവ് ആയി ചിന്തിക്കൂ വിച്ചാ

    തോനെ ഇഷ്ടം തോനെ ഹാർട്സ് ഏക – ദന്തി

    1. വിച്ചൂസ്

      എഴുതി വന്നപ്പോൾ ഇങ്ങനെ ആയിപോയതാ… നീ ക്ഷമി മുത്തേ ❤❤

  4. Thanikk oru full story ezhuthikude

    1. വിച്ചൂസ്

      അഹ് എഴുതണം ❤❤

      1. Waiting

        1. വിച്ചൂസ്

          എനിക്ക് ഇഷ്ടപെട്ട ഒരു തീം കിട്ടിയാൽ ഉറപ്പായും എഴുതും..

  5. Sed akkiyallo mwonuse

  6. vishuvaittu sangadapeduthiyille

    1. വിച്ചൂസ്

      അല്ല അതിപ്പോ ??

  7. ♥️♥️

    1. ശെ സെഡ് ആക്കി?

    2. വിച്ചൂസ്

      ❤❤

Comments are closed.