Paru:അത് വേണ്ട അച്ചു. എനിക് വയ്യ ഒരുപാടു നേരം ഇരിക്കാൻ ഉള്ളതല്ലേ. തിരുവന്തപുരതു നിന്നും പാലക്കാട് എത്തണ്ടത് അല്ലെ.
Achu:അപ്പോൾ നമ്മൾ ഏതിലാ പോണത് അച്ഛാ
Achan:നീ പോയി അത് എടുക്ക്.
എന്റെ കണ്ണ് ഒന്ന് മിന്നിത്തിളങ്ങി. ബിഎംഡ x7
അച്ചു:സത്യമായിട്ടും….?
അച്ചന്റെ മുഖത്തു ഒരു പുഞ്ചിരി. എനിക് അത് മാത്രം ഓടിക്കാൻ തരില്ല ദുഷ്ടൻ. കോളേജിലേക്ക് ഒന്നു കൊണ്ട് പോകൻ ചോദിച്ചിട്ട് തന്നതുംകൂടി ഇല്ല ഇ മഹാൻ.
എന്തയാലും ഇടക്ക് ഇങ്ങനത്തെ ട്രിപ്പ് പോകുമ്പോൾ എനിക് തരും ഓടിക്കാൻ. ഞാൻ വേഗം പോയി വണ്ടി എടുത്തു. അച്ഛനും അമ്മയും കയറിയപ്പോൾ വണ്ടി മുന്നോട്ട് അടുത്ത്. നല്ല വണ്ടി ആയതു കൊണ്ട് വേഗം അങ്ങ് എത്തി. അവിടെ എനിക് വല്ലാത്ത അടുപ്പം ഒന്നും ഇല്ലാത്തോണ്ട് ഞാൻ നമ്മടെ പൈതൃക കല ആയ വായിനോട്ടം ആരംഭിച്ചു.മക്കളെക്കാൾ അമ്മമാർ ആണ് പൊളിച്ചത്. അതുകൊണ്ട് തന്നെ പോകുന്നത് വരെ അവിടെ ഇവിടെ ആയി സമയം ചിലവിട്ടു. ഇതിനിടയിൽ അമ്മ വിളിച്ചു. കുറച്ചു ബെന്തകരെ പരിചയപെടുത്തി എന്തിനു പറയുന്നു എന്റെ കല്യാണം വരെ ആലോചിച്ചു. അമ്മ അതിൽ നിന്ന് എല്ലാം എന്നെ രക്ഷിച്ചു.
അവിടന്ന് ഞങ്ങൾ വൈകുനേരം ഇരുട്ടിയാണ് തിരിച്ചത്.ഇളം തെന്നൽ തഴുകി കടന്ന് പോയപ്പോൾ ആണ് എന്റെ കണ്ണുകൾ ഒന്ന് അടഞ്ഞ്ഞുപോയി. അമ്മയുടെ ഉച്ചത്തിൽ ഉള്ള ശബ്‌ദം കേട്ടുകൊണ്ടാണ് ഞാൻ പെട്ടന് ശ്രദ്ധിച്ചത്. ഞങ്ങളുടെ കാറിന്റെ മുന്നിലേക്ക് വയറും പൊത്തിപിടിച്ചു ഒരു പെൺകുട്ടി ഓടി അടുക്കുന്നു. ഞാൻ പെട്ടന്ന് തന്നെ ബ്രേക്കിൽ കാലുകൾ അമർത്തി പിടിച്ചു. പിന്നെ കണ്ണുകൾ തുറന്ന് നോക്കുമ്പോൾ അച്ഛനും അമ്മയും ആകെ പേടിച്ച കണ്ണുകളോടെ എന്നെ നോക്കുന്നു. അച്ചനും ഞാനും പെട്ടന് തന്നെ ഡോർ തുറന്ന് പുറത്തിറങ്ങി. ഭാഗ്യം ഇടിച്ചിട്ടില്ല. ഞാൻ അച്ഛനെ നോക്കി അച്ചന്റെ മുഖത്തെ ഭാവം എനിക് മനസിലായില്ല. അച്ഛൻ വേഗം അവളെ അടുക്കാൻ പറഞ്ഞു
Achu:വേണ്ട അച്ഛാ. നമ്മുടെ കാർ ഇടിച്ചിട്ട് ഇല്ല ലോ പിന്നെ എന്താ
അച്ഛൻ :അതല്ല അച്ചു ഒരു പെൺകുട്ടി അല്ലെ നമുക്ക് ഇ കുട്ട്യേ ഹോസ്പിറ്റലിൽ എത്തിക്കാം. കണ്ടില്ലേയ് ആ കുട്ടിയുടെ ശരീരത്തിൽ നിന്ന് ചോര വരുന്നത്
Amma: വേഗം ആ കുട്ട്യേ വേഗം ഹോസ്പിറ്റലിൽ എത്തിക്കാം നമുക്ക്. വേഗം തന്നെ ഞങ്ങൾ അവളെ അടുത്ത ഹോസ്പിറ്റലിൽ തന്നെ എത്തിച്ചു. Icu വിലെ ക്ക് അവളെ കൊണ്ടു പോകുമ്പോൾ ആണ് ഞാൻ അവളെ ശരിക്കും ശ്രദിക്കുന്നത്…
നനഞ്ഞു കുതിർന്ന പേടമാൻ കണ്ണുകൾ, ചുവന്നു കിടക്കുന്ന കവിൾ തടങ്ങൾ, അലക്ഷമായി കിടക്കുന്ന മുടിയിടകൾ. ആകെ ചെളി പുരണ്ട വസ്ത്രങ്ങൾ.ആരാണിവൾ……….
എവിടെ? അടുത്ത ഭാഗം എവിടെ?
♥♥♥♥♥
ആരാണിവൾ, ആതെ അങ്ങനെ രണ്ടു പ്രാവശ്യം ചൊദികണം ആരാണിവൾ ഹോ..?
നല്ല തുടക്കം അടിപൊളി ആയിട്ടു ബാക്കി കൂടെ വരട്ടെ ❤️❤️
Kollaam. Wtg 4 nxt part.
Baakki pettannu ponnotte…
ആരാണിവൾ???
??