അച്ചുവിന്റെ അമ്മു
Author :Achu
♥️അവൾ വരും വഴിയേ ♥️
അർധരാത്രി വളരെ സ്പീഡിൽ പോയികൊണ്ടിരിക്കുന്ന കാർനു മുന്നിലേക്ക് അവൾ വന്നു ചാടി……..
അമ്മേ…… കൂയ്…… ഒന്നിങ്ങു വരുമോ അമ്മേ………. എന്താ ഡാ ചെക്കാ നീ കിടന്ന് കാറുന്നത് അതും ചോദിച്ചു കൊണ്ടാണ് പാർവതിയമ്മ നമ്മുടെ ചെക്കന്റെ റൂമിലോട്ട് വന്നത്.
അച്ചു :അമ്മേ ചായ യെവിടെ…
Paru:നീ ഇതിനാണോടാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്
Achu:എന്റെ സുന്ദരീ പിണങ്ങല്ല.
(പാറു എന്ന പാർവതിയമ്മ വേറെ ആരും അല്ല ട്ടോ. എന്റെ സുന്ദരീ അമ്മ കുട്ടി ആണ്. എന്റെ വീട്ടിൽ ഞനും എന്റെ അച്ചനും അമ്മയും. അത്രമാത്രം. അച്ഛൻ കേരളത്തിലെ തന്നെ no 1 ബിസ്സിനെസ്സ് മാൻ ആണ്. പേരൊക്കെ ഇടിവട്ടു പേരാണ് കളരിക്കൽ പത്മനാഭൻ . ഇനി ഞാൻ ആരാണ് എന്ന് പറയാം. എന്റെ പേര് അർജുൻ വീട്ടിലും നാട്ടിലും എന്തിനു കോളേജിലെ തെണ്ടികൾ വരെ എന്നെ അച്ചു എന്ന് വിളിച്ചു നാറ്റിക്കും).
Achu:അമ്മ കുട്ടി പ്ലീസ് ഒരു ചായ താ
Paru:നല്ല കുട്ടി ആയി എണീറ്റുവാ. അമ്മടെ അച്ചൂട്ടി അല്ലെ
അച്ചു.:മം
Paru:നിന്നെ അച്ഛൻ അനുഷിച്ചാര്ന്നു
Achu:എന്തിനു?
Paru:പോയി ചോദിക്ക് അച്ചന്റെ മോൻ
Achu:അച്ചന്റെ മാത്രം മോൻ ആണോ ഞാൻ
അല്ലങ്കിലും രണ്ടിനും കുശുമ്പ് ആണ്. ഞാൻ ആരെയാണ് കൂടുതൽ ഇഷ്ട്ടപെടുന്നത് എന്ന മത്സരത്തിൽ ആണ് 2ഉം. രാത്രി 2ന്റെയും ഇടയിൽ കിടന്ന് പെടാപാട് പെടുന്നത് എനിക്കല്ലേ അറിയൂ.
അച്ഛാ എന്താ വിളിച്ചത്.കാലത്തു തന്നെ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ് എന്റെ പുന്നാര അച്ഛൻ
അച്ഛൻ:അച്ചു ഇന്ന് നമുക്ക് പാലക്കാട് വരെ ഒന്ന് പോകണം
Achu:എന്താ അവിടെ
Achan:അമ്മടെ തറവാട്ടഅമ്പലത്തിൽ ഉത്സവം അല്ലെ. അവിടെ പോയില്ലങ്കിൽ നിന്റെ അമ്മ ഒരു സ്വര്യം തരില്ല.
Achu: അപ്പോള അച്ഛ പോകണ്ടത്
Achan:ഒരു 10 മണിക്ക് പോകാം. നീ വേഗം അമ്മയോടും റെഡി അവൻ പറ
ഞൻ വേഗം തന്നെ പോയി റെഡി ആയി. വേറെ ഒന്നും കൊണ്ടല്ല ട്ടോ ഉത്സവം ഒക്കെ അല്ലെ നല്ല കളക്ഷൻ ഒക്കെ ഉണ്ടാകും ഏത്…… അത് തന്നെ. അച്ചനും അമ്മയും റെഡി ആയി നില്കുന്നുണ്ടാർന്നു. ഒരുമിച്ച് ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു.
Achu:അച്ഛാ എന്റെ ജീപ്പിൽ പോയാലോ
എവിടെ? അടുത്ത ഭാഗം എവിടെ?
♥♥♥♥♥
ആരാണിവൾ, ആതെ അങ്ങനെ രണ്ടു പ്രാവശ്യം ചൊദികണം ആരാണിവൾ ഹോ..?
നല്ല തുടക്കം അടിപൊളി ആയിട്ടു ബാക്കി കൂടെ വരട്ടെ ❤️❤️
Kollaam. Wtg 4 nxt part.
Baakki pettannu ponnotte…
ആരാണിവൾ???
??