അക്ഷയ്മിത്ര [മിക്കി] 1

അവിടേക്ക് നോക്കിയതും..

ഡോറിന്റെ സൈഡിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചുപോയി..!

എന്റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു..!

തൊണ്ടയിലെ ഉമിനീര്
വറ്റിപോയതുപോലെ തോന്നി..!

ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..

“മിത്ര”

എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!

തുടരണൊ.. വേണ്ടയൊ..

അഭിപ്രായം എന്തുതന്നെയാണെങ്കിലും അറിയിക്കുക…

Leave a Reply

Your email address will not be published. Required fields are marked *