അകലെ 7 [Rambo] 1847

“‘ഹാ…അന്ന് പത്തില് പടിക്കുമ്പോ..കണക്കിന്റെ ടീച്ചർ പ്രസവത്തിന് പോയി…

അങ്ങനെ കുറെ ദിവസം പകരക്കാരെ കിട്ടാണ്ടായപ്പോ ഒരു msc മാത്‌സ് കഴിഞ്ഞ സർ വന്നു..ഗസ്റ്റ് ആയി…

 

ഹോ…എന്നാ പറയാനാ…മുടിഞ്ഞ ഗ്ലാമറായിരുന്ന്..””

 

“”ഏഹ്…എന്നിട്ടിഷ്ടം പറഞ്ഞോ???””

തെല്ലൊരാശങ്കയോടെ ഞാനത് ചോദിച്ചു..

 

“”നില്ലെടാ…ഞാനൊരു ഫ്ലോയിലങ്പറഞ്ഞു വരുമ്പോ എടേ കേറാതെടാ പൊട്ടാ..””

 

“”ഓഹ്..എന്ന പറ ഒന്ന്””

 

”””എന്നിട്ടെന്താ..പിന്നീടൊറ്റ ദിവസമ്പോലും ഞാൻ ലീവാക്കാണ്ട് പോയി…മൂപ്പർടെ ക്ലാസ്സിൽ നല്ലോണം ശ്രദ്ദിച്ചിരിക്കാനുമായിരുന്നു ആദ്യ ശ്രമം…പിന്നെ മൂപ്പരുടെ ശ്രദ്ധ പിടിച്ച് പറ്റാനായി…

 

അങ്ങനെ സർ തരുന്ന എല്ലാ വർക്കും എന്നും ചെയ്തു കൊണ്ടുവെക്കും…

 

എന്നിട്ടൊരിക്കെ അങ്ങേര് പിറ്റേന്ന് വരൂല ന്നും പറഞ്ഞു രണ്ടുമൂന്ന് കണക്ക്‌ തന്നേച്ചും പോയി…..””

 

“”എന്നിട്ട് മിസ് എന്ന ചെയ്തേ…???””

 

“”ഇനിയെടെ കേറിയ..സത്യായും ഞാമ്പറയൂല…

എന്നെക്കാളും ആകാംക്ഷ നിൻക്ക് ആണല്ലോ…””

അതും പറഞ്ഞു മുഖം വീർപ്പിച്ചോണ്ട് നിൽപ്പാണ്….

എന്നേം നോക്കിക്കൊണ്ട്..!!!

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.