അർജുനയുദ്ധം 2 🔥 [Cowboy] 353

Views : 21810

അർജുന യുദ്ധം 🔥 2

Author :Cowboy

 

 

നീയിപ്പറഞ്ഞത് കാര്യമായിട്ടാണോ ഭാമേ,

 

അതെ…

 

 

എന്റെ പൊന്ന് മോളെ, ഇജ്ജാതി തമാശകളിൽ നിന്ന് എന്നെ ഒഴിവാക്കിക്കോ, അല്ലേ തന്നെ ഈ അൻവർ തെണ്ടി ഒരു കുരിശ് തലേല് കേറ്റി വച്ചിട്ട്ണ്ട്, ഇനിയിപ്പോ നിന്റെ മറ്റവന്റെ കയ്യീന്നും കൂടി വാങ്ങിച്ചു കൂട്ടാനുള്ള ആരോഗ്യം എനിക്കില്ല…

ഭീതിയോടെ അർജുൻ പറഞ്ഞു നിർത്തി…

 

 

അല്ല, ഞാൻ കാര്യമായിട്ട് പറഞ്ഞതാ,

പിന്നെ ആദിയേട്ടൻ നിന്നെ ഒന്നും ചെയ്യില്ല, ഞാൻ ജീവനോടെ ഇരിക്കുമ്പോ…

 

അതും പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ ഭാമ മടങ്ങി…

 

അജൂ, ഡാ…

എടാ തെണ്ടീ…

 

അവളുടെ കൂസലില്ലാത്ത മറുപടി കേട്ട് കിളി പോയി നിൽക്കുന്ന അർജുനെ ഞെട്ടിച്ചു കൊണ്ട് അൻവർ വിളിച്ചു,..

 

എന്നാലും എന്റെ പഹയാ, നിനക്ക്‌ എന്നോടെലും പറയാര്ന്നു..

 

അൻവറിന്റെ പരിഭവിച്ചു കൊണ്ടുള്ള ഡയലോഗ് കേട്ട് ദൈന്യതയോടെ അർജുൻ അവനെ നോക്കി,

 

എന്റെ പൊന്ന് മലരേ, അവളിപ്പോ പറഞ്ഞിട്ട് പോയ കാര്യം നീയാണേ ഞാൻ അറിയില്ല..

Recent Stories

The Author

Cowboy

31 Comments

 1. രുദ്രൻ

  അണ്ണാ ഒരുമാതിരി പരുപാടി കാണിക്കല്ല് കേട്ടോ വായിച്ചു ത്രില്ലടിച്ചു വന്നപ്പോ തീർന്നു പേജ് കൂട്ടി എഴുതുവോ അപേക്ഷയാണ്. ഈ ഭാഗം വേറെ ലെവൽ ആണ് കേട്ടോ. അപ്പോ അടുത്ത ഭാഗത്തിൽ അജുന്റെ ഫ്ലാഷ്ബാക് കൂടി ഉണ്ടാകുമോ. Waiting for nxt part

  1. ഇനിയും രണ്ട് പാർട്ടുകൾക്ക് പേജ് കുറവായിരിക്കും ബ്രോ, alredy എഴുതിക്കഴിഞ്ഞതാ, അതിന് ശേഷമുള്ള പാർട്ടുകൾ പേജ് കൂട്ടി എഴുതാം 😍

 2. Bro story 6th part annaa

  1. on the way😁

  2. Ippozha kathiyath… thanks🤩🤩🤩🤩🤩

   1. Waiting for 6 th part..😆😆

 3. Super 😍😍😍😍

 4. Nice aan❤️🙌🏻

 5. Page koote Brooo

 6. 💓💓💓💓

 7. Kadha adipoli.. Annalum vayich thudangumbolekum theernn poyi.. Kurach time eduthalum lenghth aayitulla partumayi vannal nannavum illel vayikkunna flow amg pokum..
  Nthayalum adipoli apo adutha partil kanan nthavumenn

 8. °~💞അശ്വിൻ💞~°

  🔥🔥🔥

 9. കൊള്ളാം. ബ്രോ. പേജ് കൂട്ടിയാൽ നന്നായിരുന്നു ❤️💙

 10. ബ്രൊ കഥ സൂപ്പർ ആയിട്ടുണ്ട് ബട്ട് ഒരു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു പോയ് ഒരു 25 പേജ് എങ്കിലും ഇണ്ടങ്കിലേ ഒരു കഥ വായിച്ച ഫീൽ കിട്ടു
  അടുത്ത പാർട് മുതൽ എങ്കിലും ശ്രെദ്ദിക്കുമെന്ന് കരുതുന്നു
  സ്നേഹത്തോടെ ❤️

 11. Page kurachu kooti edo broo

 12. Bro njn eppazha randu bhagavum vayichathu kada vere leval ayittundu .pattumeengil adutha bhagangalum udane thanna taranee broo💜

  1. തീർച്ചയായിട്ടും 💜

  1. Chetta…katha poli aan..page kuravaayond aa first il ulla flow vannilla…but enthaayalum adipoli aan…adutha partinaay waiting..❣️❣️

 13. Sk മാലാഖ

  അടുത്ത പാർട്ട്‌ എപ്പോ വരും

  1. പെട്ടെന്ന് ഉണ്ടാവും ബ്രോ 💜

 14. Kollam.. ore poli.. 💝💝
  Pakshe pettannu theernnu poyi😥

  1. പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ 💜

 15. സൂര്യൻ

  പേജ് കുറവായൊണ്ട് വായനയുടെ സുഖം ഇല്ല. അതിക൦ ഗ്യാപ്പ് ഇല്ലാതെ ഇട്ട നല്ലതായിരുന്നു

  1. പരിഹരിക്കാൻ ശ്രമിക്കാം ബ്രോ താങ്ക്സ് 💜

 16. Man with Two Hearts

  കൊള്ളാം bro. അടുത്ത ഭാഗം വേഗം പോരട്ടെ കാത്തിരിക്കാൻ വയ്യ 🤩

  1. പെട്ടെന്ന് ഉണ്ടാവും ബ്രോ 💜

 17. Super ediveattu iteam 🔥🔥🔥🔥🔥

  1. Sk മാലാഖ

   ഒരു രെക്ഷ യും ഇല്ല 🔥🔥🔥 പേജ് കുറച്ചു കുറവ് ആണ് എന്ന് തോനുന്നു. അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടിയ കൊള്ളാം ❤️

  2. താങ്ക്സ് ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com