അനാർക്കലി 4😍. [ARITHRA] 230

ഞാൻ വിവിയുടെ മുഖത്തേക്ക് നോക്കി, അവൻ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

കുമാർ നിന്ന് സംസാരിക്കുമ്പോളും വിവിയുടെ വലതു കൈ എന്റെ ഇടത് കൈക്ക്മേൽ വച്ചിട്ടുണ്ട്.

അവനറിയാം എന്നെ അതോണ്ടാവും.

വിവി – കുമാരൻ കത്തി കേറുവാണല്ലോ?

“നടക്കട്ടെ ടാ, നമ്മൾ ഇപ്പോൾ നോക്കുകുത്തികൾ അല്ലേ.”

ഇടക്കിടക്ക് പ്രിൻസി ഞങ്ങളെ ഉറ്റു നോക്കുന്നുണ്ട്.

കുമാർ – അപ്പൊ ഓരോരുത്തരുടെയും അഭിപ്രായം പറയാം.

ശശി സർ.- നല്ലൊരു തീരുമാനം ആണ്. കോളേജിന്റെ ഓവർഓൾ മുഖചായ തന്നെ മാറും.

ഒട്ടുമിക്ക പേരും അതിനെ അനുകൂലിച്ചു തന്നെ പറഞ്ഞു. പക്ഷേ പെട്ടെന്നൊരു എതിർ ശബ്ദം എനിക്കും വിവിക്കും ഞെട്ടൽ ആയിരുന്നു, സ്മിത മിസ്സ്‌ ആണ്.

“സാർ ഇപ്പോൾ ഇങ്ങനെയൊരു കെട്ടിടത്തിന്റ ആവശ്യം എന്താണ്. ആൾറെഡി നമുക്ക് നല്ല സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾ ഉണ്ട്. നല്ല റിസൾട് ഉം ഉണ്ടാക്കുന്നുണ്ട്. പിന്നെ ഇനിയൊരു കെട്ടിടം നമുക്ക് വേണോ ”

മുരളി – ഓഹ് വന്നല്ലോ പരിസ്ഥിതി സ്നേഹി. ടീച്ചർ ഇങ്ങനെ പിന്തിരിപ്പൻ ആകല്ലേ ടീച്ചറെ…

എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട്.
ഞാൻ വിവിയെ നോക്കി അവന്റെ മുഖത്തും അതൊക്കെ തന്നെ അവസ്ഥ. ആ മുരളിയെ കൈയിൽ കിട്ടിയാൽ മുരളി ഇപ്പോൾ തീർന്നത് തന്നെ.

സ്മിത – അതെ സാർ ഞാൻ പരിസ്ഥിതി സ്നേഹി തന്നെയാ,,വികസനത്തിന്റെ പിന്നാലെ പോകുമ്പോ, ഇതുകൂടി നോക്കാൻ കുറച്ചു ആൾക്കാർ വേണ്ടേ.

മുരളി – അതെ അതെ വേണം, അല്ലേലും ടീച്ചർക്ക് പണ്ടേ ഇത് തന്നെ ആയിരുന്നല്ലോ പണി.
അതിനു കൂട്ടായി കൊറേ ആൾക്കാരും.

അത് പറഞ്ഞശേഷം മുരളി ഞങ്ങളെ ഒന്ന് നോക്കി.

അപ്പൊ ബോധപൂർവ്വം ഞങ്ങൾക്കിട്ട് വെക്കുന്നതാ.

പ്രിൻസി, മുരളിയെ തട്ടി നിർത്താൻ ആവത് പറയുന്നുണ്ട്.
പക്ഷേ അയാൾ പ്രസംഗത്തിന്റെ ആവേശത്തിൽ നിന്ന് ഇപ്പോളും താഴോട്ട് ഉറങ്ങീട്ടില്ല. അതോണ്ട് അങ്ങ് കത്തി കേറുവാ.

മുരളി – പണ്ടേ മിസ്സ്‌ ഇങ്ങനെയാ.
പണ്ടത്തെ കാലൊക്കെ പോയി ടീച്ചറെ.
പണ്ടത്തെ പുലികൾ ഒക്കെ ഇപ്പൊ പൂച്ചകൾ ആണ്, അവരെ കണ്ടിടാണ് മിസ്സിന്റെ ഈ നെഗളിപ്പ് എങ്കിൽ അത് വേണ്ട.

മിസ്സിനു പിന്നെ ഒന്നും പറയാൻ ഇല്ലാത്തത് പോലെയായി, ചെറുതായി ഒന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്.
മിസ്സ്‌ ആ കണ്ണോട് കൂടി തന്നെ ഞങ്ങളെ നോക്കി.
വെറുതെ ഒന്ന് പുഞ്ചിരിച്ചു.

അതോടെ എന്റെ കയ്യിൽ ഉള്ള വിവിയുടെ പിടുത്തം അതോടെ അഴിഞ്ഞു.

അവനും അതങ്ങോട്ട് ഇഷ്ട്ടായില്ല എന്ന് സാരം.

മതി എനിക്ക് അത് മാത്രം മതി.

ഞാൻ എഴുന്നേറ്റു.

“എനിക്കൊരു അഭിപ്രായം പറയാൻ ഉണ്ട്.”

അതോടെ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി.

“നമ്മുടെ കോളേജിന് നിലവിൽ നല്ല സൗകര്യങ്ങൾ ഉണ്ട്. അതുകൊണ്ട് പുതിയ കെട്ടിടം എന്ന പ്ലാൻ നമ്മൾക്ക് വേണ്ട., ഇനി അതിന്മേൽ ഒരു ചർച്ചയും വേണ്ട .”

23 Comments

  1. Bakki ezhuthunnille? Ee story nirthiyo??

  2. 2 month കൂടെ കഴിഞ്ഞാൽ 1 ഇയർ ആയി പുതിയ ഒരു part ന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. 🥹
    ഇതോടെ നിർത്തിയോ അല്ലെങ്കിൽ തുടരുന്നുണ്ടോ…????

  3. balance വരുമോ?

  4. ഒരുപാടു നാളുകൾക്ക് ശേഷം ആണ് വായന തുടങ്ങിയത്. ആദ്യത്തെ കഥ അനാർക്കലി ആണ്. തുടർന്നു പോകുക. ബാക്കി അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  5. കോമാളി

    Hello

  6. ബ്രോ ബാക്കി ഇനി കാണുമോ…..?

  7. ബ്രോ ബാക്കി ഇനി കാണുമോ!….

  8. Verulle pettanu

  9. പോരട്ടെ… അടുത്തത് പോരട്ടെ….

  10. Vaakki evadee

  11. Bakki eppo varum

  12. നിങ്ങൾ ഇട്ട കമന്റ്‌ ഞാൻ കാണാത്തത് ആകും എന്ന് കരുതാൻ ആണ് എനിക്കിഷ്ട്ടം,, എന്നാലും ഞാൻ പറയട്ടെ ഒരു കമന്റ്‌ മാത്രേ ഞാൻ കാണുന്നുള്ളൂ. അതോണ്ട് പറഞ്ഞതാ.

  13. Bakkii epolla

    1. എഴുതുവാ ബ്രോ,,, പിന്നെ കഷ്ടപ്പെട്ട് എഴുതി ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ,,, പലരും ഒന്ന് കമന്റ്‌ പോലും ചെയ്യുന്നില്ല (ഇനി നിങ്ങൾ ചെയ്തിട്ട് എനിക്ക് കാണാൻ പറ്റാത്തത് ആണൊന്നും അറിയില്ല ).

      എന്തായാലും എഴുതാൻ ഒരുഷാർ ഇല്ലാ.
      പ്രോത്സാഹനം ആണല്ലോ എല്ലാം ചെയ്യാൻ ഉള്ള ഒരു motive, ഇവിടെ ഇപ്പൊ അതില്ല.

      ഈ കമെന്റ് നിങ്ങൾ കാണുമോന്നും എനിക്കിറുപ്പില്ല,,, അങ്ങനെ ആയിട്ടുണ്ട് ഈ സൈറ്റ് ന്റെ അവസ്ഥ…
      നാൾക്ക് നാൾ ഇല്ലാതാകുന്നു. എങ്ങനെ ഉണ്ടായിരുന്ന സ്ഥലം ഇപ്പൊ ഇങ്ങനെ ആയി.

      പിന്നെ എങ്ങനെയാ ബ്രോ എഴുതാൻ താല്പര്യം ഉണ്ടാകുക.

      അടുത്ത പാർട്ട്‌ കഴിയുന്ന വിധം എഴുതുന്നുണ്ട്..
      അത് കഴിഞ്ഞുള്ള ഭാഗം ജലരേഖ പോലെയാണ്.

      1. ബ്രോ ഇതുകൂടെ ചേർത്ത് ഞാൻ ഇത് 4മത്തേ comment ആണ് ഇടുന്നെ.എല്ലാം waiting for moderation എന്നാണ് കാണുന്നത് പക്ഷേ process ആവുന്നില്ല.ഇതും അതുപോലെ ആവുമെന്ന് അറിയില്ല പുതിയ g-mail create ചെയ്താണ് ഇത് ഇടുന്നത്(just for പരീക്ഷണം).

        നിർത്തി പോവരുത് എന്നാണ് എൻ്റെ അഭിപ്രായം.പക്ഷേ അറിയാം support ഇല്ലാത്ത കൊണ്ടാണ് നിങ്ങൾക്ക് ഇടാതത്തെന്ന്…………

  14. Next part eppola

  15. ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️

  16. Evide bhakki vannilla

  17. $🅾️⛎L€ £Ã✝️Ē®

    Nxt part eppo varum

  18. $🅾️⛎L€ £Ã✝️Ē®

    Broo nice story page koottamo

  19. സ്ഥിരം ആയി നിർത്തില്ല എന്നാ ഉറപ്പ് ഉണ്ടായാലേ like🥲കിട്ടും നേരെ kk story yil postitto evidethe kalum support kittum, love story catogery postcheythal mathi

  20. Very good 👍. Waiting for next part Very soon 😀.

Comments are closed.