Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,093 Comments

Add a Comment
  1. ജീവിതം 3 submit ചെയ്തിട്ടുണ്ട്…

    പഴയ പാർട്ടിന് തന്ന സപ്പോർട്ട് ഉണ്ടാവണം ❤️❤️❤️

  2. ഇങ്ങനെ ഒരു ഫ്ലാറ്റ് ഫോമിൽ ഞാൻ ആദ്യമായാണ് . ഒരു പരീക്ഷണടിസ്ഥാനം ഞാനൊരു ചെറുകഥ പ്രസിദ്ധീകരിച്ചിരുന്നു. എന്ത് തന്നെയായാലും ഈ ഫ്ലാറ്റ് ഫോം വളർന്നു വരുന്ന എഴുത്ത്ക്കാർക്ക് നല്ലൊരു പ്രോത്സാഹനം തന്നെയാണ് നല്കുന്നത് .ഇനിയും രചനകൾ പ്രസിദ്ധീകരിച്ചൽ സപ്പോർട്ട് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു..??

    1. തീർച്ചയായും…. ഉണ്ടാകും….

  3. Kuttteettaa oru cherukadha vittittund innu post aakko…plzz

  4. Kuttettaa… One side love 3 submit cheythittunde… onnu nokki kadathivittekkane….

  5. കുട്ടേട്ടാ ഒരു കഥ submit ചെയ്തിട്ടുണ്ട്….

    എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം….

    ഒന്ന് പരിഗണിക്കണേ……………..

  6. കുട്ടേട്ടാ ജിന്നിന്റെ സ്വന്തം ശൈത്താൻ എന്ന ഒരു സ്റ്റോറി സബ്മിറ്റ് ചെയ്തിട്ടുണ്ട് ആദ്യത്തെ സ്റ്റോറിയാണ് ഒന്ന് നോക്കണേ

  7. വിക്രമാദിത്യൻ

    പുതിയ ഒരു സ്റ്റോറി അയച്ചിട്ടുണ്ട്……. കുട്ടേട്ടാ ഒന്നു പെട്ടന്ന് ശെരിയാക്കാണെ

  8. Kuttettaa… One side love 2 innu raavile sibmit ചെയ്തതാണ് ഇത് വരെ വന്നിട്ടില്ല….

    1. Up coming stories ന്റെ ലിസ്റ്റിൽ ഉണ്ട് കഥ.. ഇന്ന് വരും..ജ്ജ് വെയിറ്റ് പുള്ളെ??

  9. Kuttettaa malu 9 vittittund…
    Part number onnu nokkiyekkane…..plzz

  10. ആദി ശങ്കരൻ

    Ithil story ezhuthumbol photo add cheyyunnath enganeyaa

  11. Njan innale itta കഥ ഇതു വരെ പബ്ലിഷ് ചെയ്തിട്ടില്ല… Resubmit cheyyano

  12. ♕︎ ꪜ??ꪊ? ♕︎

    കുട്ടേട്ടാ weapon x പാർട്ട്‌ 3 സബ്‌മിറ് ചെയ്യ്തു ഒന്ന് കടതി വിടണേ

  13. Kuttetta….
    Ingalu onnu pariganikkoo… Onnu author aakki thaayo..

  14. ദേവദേവൻ

    Authers ലിസ്റ്റിൽ പേര് വരാനും പ്രൊഫൈൽ pic മാറ്റാനും എന്താ ചെയ്യേണ്ടത്. അറിയാവുന്നവർ ഒന്ന് help ചെയ്യോ

  15. വിവാഹം3 submit ചെയ്തിട്ടുണ്ടേ…

  16. അണ്ണാ ഞാൻ രൗദ്രം ഇട്ടിട്ടുണ്ട് ഒന്നു സെറ്റ് ആക്കു

  17. രാഹുൽ പിവി

    കുട്ടെട്ട “എന്നും ഓർമിക്കാൻ” എന്ന പേരിൽ പുതിയ കഥ ഇട്ടിട്ടുണ്ട്. ഒന്ന് നോക്കണേ …

  18. ♕︎ ꪜ??ꪊ? ♕︎

    Kuttetta weapon x part 2 submitt cheyythittund kadathividane

  19. ഞാൻ പുതിയ ഒരു കഥ submit ചെയ്തിട്ടുണ്ട്. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു…

    എന്ന് സ്നേഹത്തോടെ
    മിഥുൻ

    1. വിവാഹം part2 സബ്മിറ്റ് ചെയ്തിട്ടുണ്ട്.

      എല്ലാവരും വായിക്കണം. കമൻ്റ് ചെയ്യണം.

      1. Kuttettaa malu 8 submit cheythittund tto onnu nokkane

    2. Abdul fathah malabari

      കുട്ടേട്ടാ ജന്മാന്തരങ്ങൾ 3 സബ്മിറ്റ് ചെയ്‌തിട്ടുണ്ട്

  20. കു ട്ടേ ട്ടാ മാളു 6 വിട്ടിട്ടുണ്ട്….ഒന്ന് നോക്കണേ…

  21. കുട്ടേട്ടാ ജീവിതം 2 ഭാഗം അയച്ചിരുന്നു എന്നാൽ പ്രസിദ്ധികരിച്ചില്ല.. അതിനാൽ ഒരു തവണ കൂടി അയച്ചിട്ടുണ്ട്… പരിഗണിക്കണം

    1. Bro oru pravishyam അയച്ചാൽ മതി വരും thirakkayath കൊണ്ടാവും വൈകുന്നത്. Mail വഴി ആണോ അയച്ചത്

      1. അല്ല

  22. രാവണാസുരൻ(rahul)

    കുട്ടേട്ടാ ഒരു കഥ submit ചെയ്തിട്ടുണ്ട്.
    ഒന്ന് നോക്കിയേക്കണേ

    കുട്ടൂസ് എന്നെ author’s ലിസ്റ്റിൽ add ചെയ്യുന്ന കാര്യവും ഒന്ന് പരിഗണിക്കണേ

  23. Kuttettaa malu 5 vittittund onnu nokkane

  24. ജീവിതം 2 പാർട്ട്‌ അയച്ചിട്ടുണ്ട്…

  25. Kuttetta oru kadha submit cheyythittund deivayi kadathividanam

Leave a Reply

Your email address will not be published. Required fields are marked *