Submit Your Story

Views : 51853

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

Recent Stories

1,088 Comments

Add a Comment
  1. എന്റെ സ്വാതി 2 അയച്ചിട്ടുണ്ട് .♥️

  2. വൈകൃതം മനുഷ്യ മനസിൽ എന്നൊരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്.

  3. അണ്ണാ ഇരട്ടപിറവി 2 ഇട്ടിട്ടുണ്ട് ഒന്നു പെട്ടന്ന് ഇടണം പ്ലീസ്

  4. ശങ്കരെനെങ്കിൽ ശങ്കരൻ.

    ഫോട്ടോ എങ്ങെനെ ഇടുക ?
    (DP)

    1. രാഹുൽ പിവി

      കമൻറ് ഇടുന്ന അതേ mail id ഉപയോഗിച്ച് wordpress എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക

      1. Pv… Ready ayittooo

  5. പുതിയ ആളാണ്.. പുരുഷു എന്നെ അനുഗ്രഹിക്കണം

    1. ശങ്കരഭക്തൻ

      പുരുഷു ഇല്ല എന്റെ അനുഗ്രഹം വേണോ?

      1. ശങ്കരെനെങ്കിൽ ശങ്കരൻ.

        ഫോട്ടോ എങ്ങെനെ ഇടുക ?
        (DP)

        1. ശങ്കരഭക്തൻ

          WordPressil പോയി ഇവിടെ കമന്റ്‌ ഇടുന്ന ഇമെയിൽ വെച്ച് അക്കൗണ്ട് തുടങ്ങുക. എന്നിട്ട് അവിടെ dp ഇടുക എന്നിട്ട് ആ ഇമെയിൽ വെച്ച ഇവിടെ കമന്റ്‌ ഇട്ടാൽ ഓട്ടോമാറ്റിക്കലി dp വന്നോളും.

        2. ശങ്കരഭക്തൻ

          Write to usil ചോദിക്കാം ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ അങ്ങനെ ആരും ശ്രെദ്ധിക്കില്ല..

  6. കുട്ടേട്ടാ ഒരു ചിന്ന സ്റ്റോറി ആയച്ചിട്ടുണ്ട് ഒന്ന് സെറ്റ് ആകണെ….

  7. എന്റെ സ്വാതി എല്ലാവരും സമയം കിട്ടുമ്പോ വായിക്കണം. തുടര്‍ കഥ ആണ്‌. ആദ്യ part ഇട്ടിട്ടുണ്ട്. ഈ story ഞാൻ എനിക്ക് കൂടി വേണ്ടിയാണ് ezhuthunnad. Means ഞാൻ pakuthy vach ittitt pokilla. ആദ്യ partil korache ഉള്ളൂ. Story next part mudhalan thodnaga. Support cheyyane friends

    ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ. ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”
    ഇത് നിനക്ക് ആണ്‌ ‘

    💗💗💗💗💗💗💗💗💗😊😊😊😊😊😊😊😊😊

  8. Chettanmare chechimare ende story vannind 😅😅😅. എന്റെ സ്വാതി. Ellarum onn വായിച്ചു അഭിപ്രായം parayane

  9. Admin bro ,

    അവൾ രാജകുമാരി – 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] ഫുൾ എഡിറ്റ് ചെയ്ത page break ഒക്കെ ചെയ്ത് അയച്ചിട്ടുണ്ട് . ഒന്ന് പരിഗണിക്കണേ🙏🙏🙏

  10. കുട്ടേട്ടാ ഒരു കുഞ്ഞു സ്റ്റോറി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. ഒന്ന് പരിഗണിക്കണേ…

    1. പെന്റിങ് ലിസ്റ്റ് 15😂😂😂

      1. 😳😳😲😲

      2. ഒരു തുടർക്കഥ ഇടാമെന്ന് കരുതിയതാ… ഇനി കുറച്ചു ദിവസം കഴിയട്ടെ… ഇതിനി എന്നാണോ വരുന്നേ

        1. ഇപ്പോ തന്നെ ലിസ്റ്റിൽ 15 ഉണ്ട്…,,
          മെയിൽ അയച്ചത് വേറെ…,,,
          ഇതൊക്കെ എന്ന് വരാവോ…,,,!!…,,
          നോ ഐഡിയ…,,

          1. ഇത്രയും ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ പോസ്റ്റ്‌ ചെയ്യില്ലായിരുന്നു…

            കുട്ടേട്ടന് എന്തുപറ്റി….

  11. പ്രണയരാജ

    Kamuki climax submit chaithittunde add chaiyenda pic mail chaithittunde kuttetta nale thanne post chaiyane,

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു

  12. Admin “എന്റെ സ്വാതി” onn പരിഗണിക്കു, nte first story aan please

    1. ബ്രോ വരും അഡ്മിൻ ബിസി ആകും

  13. ഞാനും ഒരു സ്റ്റോറി ittutund അതും ഒന്ന് പരിഗണിക്കണം പേര്”ഇരട്ടപിറവികൾ “

  14. Nte aadhya story ente swathy. Inn post cheydind. First part. Pariganikanm Plss. Admine. Ee sitile chettanmarude okke supprtum venm

  15. Nan Inn ente oru story ഇട്ടിട്ടുണ്ട്. എന്റെ സ്വാതി എന്ന് പറഞ്ഞു

  16. ശങ്കർ പി ഇളയിടം

    Hi

  17. Admin 👿 അസുരൻ (the beginning) 👿 എന്നപേരിൽ ഒരു കഥ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിട്ടിയെങ്കിൽ വേഗം പരിഗണിക്കണം..

  18. ശങ്കർ പി ഇളയിടം

    ഞാൻ പോസ്റ്റ്‌ ചെയ്ത കഥയൊന്നും ഇതിൽ വരുന്നില്ല

  19. ശങ്കർ പി ഇളയിടം

    Please register my e-mail

  20. ആദിത്യൻ

    അഡ്മിൻ ആതിര 2 അയച്ചിട്ടുണ്ട് കിട്ടിയോ പറയാമോ

  21. ആദിത്യൻ

    Admin ❤അച്ഛൻ❤ എന്ന പേരിൽ ഒരു സ്റ്റോറി ഇട്ടിട്ടുണ്ട് കിട്ടിയോ പറയാമോ

  22. കുട്ടൻ മാഷേ പ്രായശ്ചിത്തം എന്നൊരു കഥ അയച്ചിട്ടുണ്ട്.. അവിടെ കിട്ടിയോ ആവോ..കിട്ടിയെങ്കിൽ വേഗം ഒന്ന് പരിഗണിക്കണേ😊👍

  23. Admin bro ,
    💞 അവൾ രാജകുമാരി-1💞 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] അയച്ചിട്ടുണ്ട് . അതൊന്ന് പബ്ലിഷ് ചെയ്യണേ …..🙏🙏🙏

  24. Jurassic Island 3 അയിച്ചിട്ടുണ്ടെ.,.. കുട്ടെട്ട ഒന്ന് പരിഗണിക്കണം….

  25. കുട്ടേട്ടാ…കുറച്ചു ദിവസം മുന്നേ ഞാൻ യാത്ര എന്ന സ്റ്റോറി പോസ്റ്റ്‌ ചെയ്തിട്ട് ഇതുവരെയും പബ്ലിഷ് ചെയ്തില്ല.. ഞാൻ വീണ്ടും ഒന്നുകൂടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ഇതെങ്കിലും പരിഗണിക്കണേ…

    1. ഷാനൂസേ പെൻഡിങ്ങിൽ ഉണ്ട്.ഇത്രയും ഡെയ്സ് ആയിട്ടും വന്നില്ല. ഒരേ പേരുള്ള വേറെ ഒരെണ്ണം വന്നത് കൊണ്ടും ആവാം.പക്ഷെ വേറെ ആർക്കൊക്കെയോ ഈ പ്രശ്നം ഉണ്ടെന്നു പറയുന്നു.അവർക്ക് ശേഷം കൊടുത്തവ വന്നിട്ടും അവരുടെ സ്റ്റോറി പബ്ലിഷ് ആയില്ല എന്നൊക്കെ കേൾക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com