Submit Your Story

Views : 41293

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

 1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

Recent Stories

961 Comments

Add a Comment
 1. പടവീടൻ

  അനുപല്ലവി, കൃഷ്ണപുരം ദേശം പോലുള്ള കഥകൾ suggest ചെയ്യുമോ. ഞാൻ ഉദ്ദേശിച്ചത്. ചെറുപ്പത്തിൽ പരസപരം ഇഷ്ട്ടപെട്ടിരുന്നവർ പിന്നീട് എങ്ങനെയോ അകലുന്നു. എന്നാൽ മനസ്സിൽ ഇഷ്ട്ടം ഉണ്ട് താനും. അപ്രതീക്ഷിതമായി പരസ്പരം കണ്ടുമുട്ടുകയും, അതിന് ശേഷം ആണ് തന്റെ എന്നോ നഷ്ട്പെട്ട പ്രണയം ആണെന്ന് മനസിലാക്കുകയും ചെയ്യുന്ന. സർപ്രൈസ് ആയുള്ള കഥകൾ. Kk യിലോ, ഇതിലൊ
  ഏതിൽ ആയാലും മതി plss

  1. @പടവീരൻ
   പ്രണയിനി by The_Wolverine

   1. പടവീടൻ

    താങ്ക്സ് ബ്രോ pdf ഡൌൺലോഡ് ചെയ്തിട്ടുണ്ട് വായിക്കട്ടെ ബ്രോ വേറെ ഏതേലും ഉണ്ടേൽ suggest ചെയ്യണേ

 2. Enik oru storydey name aariyanam

  Kadhayiley nayakante name anandhan ennuahnu nayakan Jalil okkey ayirunn cheyyathey kuttathinu athinu kaaranakari avante kudumbhathil ullu oru pennu thanney ahnu avn drugs okkey use cheyyumbol nayikavrunney okkey storyil ulle

  1. °~💞അശ്വിൻ💞~°

   രാവണത്രേയ
   നിന്നുപോയ കഥ ആണ്….🥲

   1. അത് ഫുൾ ആണ് ബ്രോ…

   2. Full illey ivade indo bro ah kadha

    1. ഇവിടെ ഇല്ല.. search in google oru pdf kittum

     1. Bro kittunila… 5 part vare kitty..but pdf onnum kandillalo… Aarkelum kitty engil link onnu paste cheyyo .. pls 😶

     2. Oru tg channel link kittum

     3. Bro Tg link kittunila 🥲🧑‍🦯

     4. Thanks bro ❤️ kitty 😘

     5. ലുയിസ്

      Bro അതെങ്ങനെ എന്ന് കൂടി പറയോ

 3. ആരതി-4 part ഇട്ടിട്ടുണ്ട്.പരിഗണിക്കണേ 🙏🏻

 4. ആരതി-4 part ഇട്ടിട്ടുണ്ട്. പരിഗണിക്കണേ 🙏🏻

 5. ആരതി 4 part ഇട്ടിട്ടുണ്ട്. പരിഗണിക്കണേ 🙏🏻

 6. ഞാൻ ഇന്നലെ മുതൽ കഥ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നു ബട് schedule ആകുന്നത് അല്ലാതെ പോസ്റ്റ് ആകുന്നില്ല ??

 7. Kutteetta Friday post cheytha Arjunacharitham enna ente story post cheythillalo

  1. റീ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഒന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ

 8. entem rand kadha penting il und.

 9. കുട്ടേട്ടാ “അർജുനചരിതം” എന്ന കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് അത്‌ ഒന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ

 10. നിന്നിലലിയാൻ 8 അയച്ചിട്ടുണ്ട് ഒന്ന് നോക്കണേ ❤️💙

 11. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  Kuttan bro ഞാൻ ഒന്ന് കൂടി resubmit ചെയ്‌തിട്ടുണ്ട്‌ part 2 എന്ന് എഴുതിയിട്ടുണ്ട് ഒന്ന് നോക്കണേ 😁😁

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   ആരേലും ആ പെന്റിങ് ലിസ്റ്റ് ഒന്ന് പറയോ

 12. ബ്രോ നിന്നിലലിയാൻ 7 submit ചെയ്തിട്ടുണ്ട്

 13. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  കുട്ടൻ ബ്രോ കഥ submit cheythittund നോക്കണേ 🤞🏼

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   Kuttan bro കഥയിൽ പാർട്ട് 2 എന്ന് എഴുതിയിട്ടില്ല അതിപ്പോ എന്ത് ചെയ്യും😐😬😬

 14. ഹെയ് അഡ്മിൻ
  പതിനൊന്നാം തീയാട്ട് സബ്മിറ്റ് ചെയ്തിരുന്നു. പബ്ലിഷ് ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.

  Kindly requesting to publish the story.

 15. Hello.. എങ്ങനെയാ ഈ സൈറ്റിൽ pdf സ്റ്റോറി പോസ്റ്റ്‌ ചെയ്യുകയെന്ന് ആർക്കേലും അറിയോ.. അഡ്മിനെ pls replay..

  1. അഡ്മിന് മെയിൽ അയച്ചാൽ മതി…..

  2. ഈ site il എന്ത് എങ്ങനെ എപ്പോള്‍ എന്ന് ആര്‍ക്കും അറിയില്ല 🤗🤗

 16. ഇവിടെ login എന്ന് കാണിച്ചിരുക്കുന്നത് എന്താണ്??

  1. അത് ഓതേർസിന് വേണ്ടിയുള്ളതാണ്

   1. Njan chariya kadha aruthiyite onde annik onnum illalo login

    1. അഡ്മിന് മെയിൽ അയച്ചാൽ മതി. പുള്ളി സെറ്റ് ചെയ്ത്തരും.

  2. അത് authors ഇനുള്ളതാണ്. Author ആയാലേ login ചെയ്യാൻ പറ്റു.

 17. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  Ee penting list undel arelum onnu parayo

  1. Pending list

   Me Too അവൾക്കൊപ്പം
   അഭിമന്യു
   🔥അഭിമന്യു🔥

   1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഇത് എന്താ രണ്ടു അഭിമന്യു 🙄 അപ്പൊ രണ്ടു വട്ടം വരോ 🙄

    1. ഒന്നില്‍ തീ ഉണ്ട്… ഒന്നില്‍ തീയില്ലാ

     1. തര രരരാ…. 😎

     2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      രാജീവേട്ട ഒന്നിൽ തീ ഇടാൻ മറന്നതാ 😐 അല്ല അപ്പോ രണ്ടു വട്ടം വരോ

 18. ആളുകള്‍ vannavazhi marannal നമ്മൾ ആളുകളെ marakkanam

  1. മറക്കേണ്ടി വരും…..

  2. അവർക്കു വഴി പറഞ്ഞു കൊടുക്കുയല്ലേ ചെയ്യേണ്ടത്. അല്ലെങ്കിൽ അവർ വഴിതെറ്റി പോകില്ലേ 🤔🤔

   1. ഉണ്ണി from UK

    പറഞ്ഞ് കൊടുത്തിട്ടും കേട്ടില്ലെങ്കിൽ എന്ത് ചെയ്യും !😓

  3. ത്രിലോക്

   രാജീവേട്ടാ ആരെയാ ഉദ്ദേശിച്ചത്. 🤭🤭🤭

   1. എന്നെ.. എന്നെ മാത്രം

 19. Bro MeToo enna oru story ittittund onnu pariganikane

 20. പത്താം തീയാട്ട് സബ്മിറ്റ് ചെയ്തിരുന്നു പബ്ലിഷ് ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

  Kindly requesting to publish the story

  1. മണവാളൻ

   areee saji bhai

   1. മണു ജീ… ഇതൊരു ചാറ്റ് റൂം ആക്കണ്ടി വരോ..?

    1. മണവാളൻ

     aakkiyaalo 😂…. kuttan neethi paalikkum ennu thonnunnilla

     1. നോക്കാം.. ഇല്ലേ നിൻ്റെ കുരുതി നമ്മക്കി യുദ്ധക്കളമാക്കാം..

     2. മണവാളൻ

      എന്റെ കുരുതി കളം തയ്യാർ 😆🔥

 21. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  ഒരു കഥ പോസ്റ്റ് ചെയ്തുട്ടുണ്ട് നോക്കണേ

 22. Admin messages write to us 2um പൂട്ടികെട്ടി നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്

 23. നിലിലലിയാൻ 4 അയച്ചിട്ടുണ്ട് ഒന്ന് നോക്കണേ

 24. Oru pazhaya orma part 2 അയച്ചിട്ടുണ്ട് ഒന്ന് നോക്കണം

 25. നിന്നിലിയാൻ 3 അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com