write to us

Views : 162715

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

 

Contact us

publishing@kadhakal.com

Recent Stories

29,808 Comments

Add a Comment
 1. Friends, സ്വർഗം എന്ന പേരിൽ ഒരു ചെറുകഥ എഴുതിയിട്ടുണ്ട്… കഴിയുന്ന പോലെ വായിച്ചിട്ട് അഭിപ്രായം പറയണേ…

  1. Bro ennu Night thottu vayana thudangum first സ്വർഗം❣️❣️❣️

 2. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- പബ്ലിഷ് ആയി

  എല്ലാപേരും വായിക്കണം – അഭിപ്രായമാവും നിർദ്ദേശവും രേഖപ്പെടുത്തണം

  അറിയാമല്ലോ – അത് മാത്രം ആണ് കിട്ടുന്ന പ്രതിഫലം

  ചുമ്മാ ഒരു നേരം പോക്കിന് എഴുതി തുടങ്ങിയത് ആണ് – ചങ്കുകളുടെ കട്ട സപ്പോർട്ട് കൊണ്ട് ഇപ്പോൾ 12 പാർട്ട് ആയി

  എന്നാൽ കഥകളിൽ വ്യൂ ഉണ്ടെങ്കിലും – അഭിപ്രയങ്ങളും നിർദ്ദേശങ്ങളും ലൈക്കും കുറവാണ്

  ഇനി കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ ലൈക് ഇടതെന്തെങ്കിൽ

  ഇഷ്ടമാകാത്തതിനെ കാരണം ഒരു നിർദ്ദേശം പോലെ കുറിച്ചാൽ – അടുത്ത തവണ എഴുതുമ്പോ അത് കൂടി പരിഹരിച്ചു മുന്നോട്ടു പോകാൻ വേണ്ടി ആണ്

  നിങ്ങളുടെ സപ്പോർട്ട് കുറയും തോറും എഴുതാനുള്ള മനസും മാറി ത്തുടങ്ങും

  ചങ്കുകളുടെ കട്ട സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്

  നിങ്ങളുടെ സ്വന്തം

  ഡ്രാഗൺ

  1. ഉറപ്പായും വായിക്കുന്നതായിരുക്കും ഡ്രാഗൺ 💞💞💞💞

   അഭിപ്രായവും അറിയിക്കാം..

   1. നന്ദി നൗഫു
    അത് മാത്രം ആണ് മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനം

  2. ഞാൻ ആദ്യ കുറച്ചു പാർട്ട് വായിച്ചിരുന്നു bro… പിന്നേ ഉള്ള കുറച്ചു ഭാഗം വായിക്കാൻ ayilla.. angane ഒരുമിച്ചു വായിക്കാൻ ഇരുന്നു ടൈം kittunnumilla… തീർച്ചയായും vaaikum.. എങ്കിലും എല്ലാ പാർട്ടും വിടാതെ ലൈക്‌ ചെയ്യാറുണ്ട് 🙏

   1. jeevan – Thanks bro

  3. Dragon bro enikku Kure part miss ayittunde yellam vayichu abiprayam parayam

 3. രാവണാസുരൻ(rahul)

  Hi

  1. രാവണാസുരൻ(rahul)

   Sry frnds
   Dk ടെ തിങ്കൾ മുതൽ വെള്ളിവരെ എന്ന കഥയ്ക്ക് ശേഷം വന്ന ഒരു കഥയും വായിച്ചിട്ടില്ല.

   ഇന്ന് തന്നെ വായിച്ച് അഭിപ്രായം പറയാം
   എന്റെ fav stories ആയ ആദിത്യഹൃദയം, ശ്രീരാഗം എല്ലാം പെൻഡിങ്ങിൽ ആണ് maximum കഥകളും ഇന്ന് തന്നെ വായിച്ചു അഭിപ്രായം പറയാം

   💛💛💛💛💛

 4. ദേവാസുരൻ 4 ടീസർ വാളിൽ ഇട്ടിട്ടുണ്ട്….

  പോയി വായിക്കുക…
  ☺️☺️☺️☺️

 5. കുട്ടേട്ടൻ ഒരു കഥ വീട്ടിട്ടുണ്ടേ 🥰🥰

  1. ഏ…കുട്ടേട്ടന്‍ കഥയെഴുതാനും തുടങ്ങിയോ…?

 6. ആദിത്യൻ

  എന്റെ ഒരു കഥ വന്നിട്ടുണ്ട് എന്റെ ആദ്യ കഥയാണ് “”ആത്മഹത്യാ ശ്രെമം “” ഒരു ചെറിയ കഥയാണ് എല്ലാവരും വായിച്ചു അഭിപ്രായം പറയണം ❤

 7. ഇവിടെ വന്ന് ചുമ്മാ സോറ മാത്രം പറയാതെ..,,,
  കഥകൾ ഒക്കെ വായിച്ചു ഒന്ന് സപ്പോർട്ട് കൊടുക്ക്…,,,

  നമ്മൾ കൊടുക്കുന്ന സപ്പോർട്ട് അല്ലേ അവർക്ക് എഴുതുവാനുള്ള പ്രചോദനം….,,,???????

  സമയം കിട്ടുമ്പോൾ വായിക്കുക..,,,
  ലൈക്‌ കൊടുക്കുക…,,,
  കഥയിൽ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക…,,,
  ഇഷ്ട്ടമായാൽ അതും പറയുക..,,,

  നമ്മളെ കൊണ്ട് ചെയുവാൻ പറ്റുന്ന കാര്യം നമ്മൾ ചെയുക…,,,,

  (ഈ കമന്റിന്റെ പേരിൽ എന്റെ മേക്കട്ടേക്ക് ആരും കേറി വരണ്ട )…,,,,

  1. ഈ കമന്റിന്റെ പേരിൽ നിന്റെ മെക്കിട്ട് കേറുന്നവന്റെ കവിൾ നമുക്ക് അടിച്ചു പൊട്ടിക്കാം. നീ പറഞ്ഞത് കാര്യം ആണ് അളിയാ.പലരും സപ്പോർട്ട് കിട്ടാതെ എഴുത്തു നിർത്തുന്ന അവസ്ഥ വരെയുണ്ട്.അതൊക്കെ മാറി സൈറ്റ് അങ്ങോട്ട് ഉഷാർ ആക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.

  2. ഖുറേഷി അബ്രഹാം

   പരമാവധി ഇവിടുള്ള എല്ലാ കഥകളും വായിക്കാൻ ശ്രെമിക്കാറുണ്ട്. വായിക്കുന്നതിന് കമന്റും ലൈകും ചെയ്യാറും ഉണ്ട്. ഇതിന്റെ ഇടയിൽ ചില കഥകൾ മിസ്സ് ആകാറുണ്ട്. വായികണം എന്ന് കരുതി മാറ്റി വക്കും അങ്ങനെ മറക്കും പിന്നെ സമയം കിട്ടാതെ പോകുന്നതും ഉണ്ട്. ഇതിന്റെ കൂടെ സെന്റികൾ താല്പര്യം എല്ലായ്പ്പോഴും തോന്നാറില്ല നല്ല മൈന്റിൽ ആകുമ്പോ വായിക്കാൻ തോന്നില്ല.

   വായനക്കാർ ആകുമ്പോ ഒരു കമന്റ് നൽകിയ എഴുത്തുകാർ ആയ അവർക്ക്‌ അവരുടെ കഥക്ക് കിട്ടുന്ന ഒരംഗീകാരം ആണത്. അത് നൽകാൻ വായിക്കുന്നവർക് ബാത്യത ഉണ്ട്. കമന്റ് ചെറുതായാലും വലുതായാലും അവർക്ക്‌ അതിനെ വലിയ കാര്യമാണ്. ഇവിടുള്ള ഓരോ കഥയും അടിപൊളി ആണ് എക്ഷെപ്റ്റ്‌ മി തെറ്റുകൾ കാണും കഥയിൽ അതിനെ നിങ്ങൾ ചൂണ്ടി കാട്ടുക അപ്പോൾ അവർ അതിനെ അടുത്ത തവണ തിരുത്തൻ ശ്രെമിക്കും.

   ഒരു കമന്റും ലയ്കും അല്ലെ ചോദിച്ചുള്ളൂ അല്ലാതെ കിട്നി ഒന്നും അല്ലല്ലോ അതങ്ങ് കൊടുത്തൂടെ എന്തിനാ ഇത്ര ജാഡ.

   ☮️ peace of heaven

   1. ഇഷ്ടപെട്ടാൽ like കൊടുക്കാറുണ്ട്. Comment ഇടാൻ മടി ആയത് കൊണ്ടാണ്. എന്നും nobody ആയിരിക്കാനുള്ള ആഗ്രഹം കൊണ്ട്… ചില കഥകൾക് kidney തന്നെ അങ്ങ് കൊടുത്താലോ എന്ന് തോന്നിയിട്ടുണ്ട്. so, comment ഇടാത്തത് ജാഡ കൊണ്ടാണ് എന്നൊന്നും പറയല്ലേ.

    1. ഒരു വരി ആയാൽ പോലും കമന്റ്‌ എഴുത്തു്കാരന് നല്ല പ്രചോദനം ആണ്…🙏

     1. ശ്രെമിക്കാം.

    2. ഖുറേഷി അബ്രഹാം

     nobody ആയിട്ടിരികണോ വേണ്ടയോ എന്നുള്ളത് ഒക്കെ അവരവരുടെ ഇഷ്ട്ടങ്ങളാണ്. പക്ഷെ ഒരു കഥയിൽ ഒരു കുഞ്ഞ്‌ കമന്റെങ്കിലും നൽകാൻ കഴിയുന്നത് ആ യെഴുത്തിനെ അംഗീകരിക്കുന്നതിന് തുല്യമാണ്. കിഡ്‌നി കൊടുക്കാൻ തയ്യാറാണെന്ന് പറയുന്നു എന്നാൽ ഒരു ചെറു കാര്യം ചെയ്യാൻ വയ്യ.

     1. അയ്യോ, വഴക്കിനൊന്നും ഞാനില്ല. വായിക്കാൻ ഇഷ്ടമാണ്. അധികം സംസാരിക്കാൻ ഇഷ്ടമല്ല. അത്രേയുള്ളൂ. ഇനി ഒന്നും പറയില്ല. അറിയാതെ പറഞ്ഞു പോയതാണ്. Sorry

     2. ഖുറേഷി അബ്രഹാം

      അഗ്നി,
      അഗ്നി ഞാൻ തന്നോട് വയകിട്ടതല്ല. ഓരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളും കാഴ്ചപാടുകളും കാണും അതങ്ങനെ തന്നെ ആകണം എന്നാണ് ഞാനും വിശ്വസിക്കുന്നത്. അതികം സംസാരിക്കണ്ടടൊ വായിക്കാൻ ഇഷ്ടമാണ് എന്നല്ലേ പറഞ്ഞെ അപ്പൊ ആ കഥ ഇഷ്ട്ടയെ ഇഷ്ടായി എന്നൊരു വാക് ഇനി ഇഷ്ടായില്ല ഇഷ്ടമായില്ല എന്ന് തന്നെ പറ. അഗ്നി ഇനി മുതൽ വായിക്കുന്ന കഥക് ഒന്ന് അങ്ങനെ ചെയ്യാൻ ശ്രേമിച്ചു നോക് അത് ആ കഥാ കൃത്തിനെ സന്തോഷിപ്പിക്കാനും കാരണമാകും കൂടെ തന്റെ മനസ്സിൽ അറിയാതെ ഒരു ഫീലും ലഭിക്കും. അത് പോലെ തന്റെ കമന്റിന് അവർ റിപ്ലേ നൽകിയാൽ തനിക്കും ഒരു സന്തോഷം തോന്നും.

      ഇങ്ങനെ കുറച്ചു കഥകൾക് ചെയ്ത്‌ നോക്ക് എന്നിട്ടും തനിക് ഒന്നും തോനുന്നു ഇല്ല അഭിപ്രായം നൽകണം എന്ന് മനസ് പറയുന്നില്ല എങ്കിൽ പിന്നെ കമന്റ് ഇടേണ്ട.

      പിന്നെ സോറി ഒന്നും പറയണ്ട തന്റെ മനസ്സിൽ ഉള്ളത് എന്തായാലും അതാരോടായാലും പറയാനുള്ളത് പറയണം എന്നാലേ മനസ് ഫ്രീ ആകുകയുള്ളു

   2. അത് പൊളിച്ചു ഖുറേഷി അബ്രഹാം
    വളരെ സത്യമായ കാര്യം

    ഡ്രാഗൺ

    1. ഖുറേഷി അബ്രഹാം

     അതു പിന്നെ ഡ്രാഗൺ ഞാൻ സത്യമേ പറയാറുള്ളൂ. ജനിച്ചപ്പോയെ അങ്ങനെ ആയി പോയി എന്ത് ചെയ്യാനാ ധെയവത്തിന്റെ ഓരോ കളികളെ.

     പിന്നെ തന്റെ കഥ വായിക്കാൻ പറ്റിയിട്ടില്ല വായിക്കണം 12 പാർടോളം ആയതോണ്ട് എല്ലാം കൂടെ ഒപ്പം വായിക്കാൻ സമയം കിട്ടില്ല വായിക്കണ്ട. വായിച്ചിട്ട് എങ്ങനെ ഉണ്ടെന്നും പറയണ്ട്. തന്റേത് മാത്രല്ല ഒരുപാട് വലിയ സ്റ്റോറി ഇവിടെ തന്നെ വായിച്ചു തീർക്കാൻ ഉണ്ട് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സമയം വില്ലൻ ആകുന്നു സാഹചര്യവും

     1. ഖുറേഷി അബ്രഹാം- പറഞ്ഞത് പോലെ സമയം എല്ലാര്ക്കും വില്ലൻ തന്നെ ആണ് ബ്രോ
      പക്ഷെ അതിനിടയിൽ ആണ് കുറെ സമയം കണ്ടെത്തി – എഴുതി – റിവ്യൂ ചെയ്തു സൈറ്റിൽ അപ്ലോഡ് ആക്കുന്നത് – അപ്പൊ അത് വായിക്കാൻ സമയം ഇല്ലെന്നു പറയുന്നതിൽ എന്ത് വികാരിത ആണ് ഉള്ളെതെന്നു മനസിലാകുന്നില്ല.

      മര്യാദയ്ക്ക് വായിച്ചു കമന്റ് ഇട്ടോ – അല്ലേൽ ഞാൻ അങ്ങ് വരും –

      ഡ്രാഗൺ – പറന്നു വരും തീയും തുപ്പും

      സത്യം പറയാൻ മാത്രം വാ തുറക്കുന്ന കൂട്ടുകാരാ – പെട്ടെന്ന് വായിച്ചു അഭിപ്രായം കുറിക്കു

      സ്വന്തം സഹോ

  3. വളരെ സത്യമായ കാര്യം ആണ് അഖിൽ

   പക്ഷെ അത് ആരും ചെയ്യാറില്ല – ഓരോ കമന്റ് വായിക്കുമ്പോഴും (അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും) ഉണ്ടാകുന്ന സന്തോഷം അത് ഇക്കുറി സമയം ഇതിന്റെ പുറകിൽ കളയുന്ന ഒരാൾക്ക് മാത്രമേ മനസിലാകൂ –
   ഇല്ലപ്പേരും അത് മനസിലാക്കി എല്ലാ കഥകൾക്കും സപ്പോർട്ട് കൊടുത്തു തുടങ്ങിയാൽ ഇനിയും നല്ല രീതിൽ പുതിയ കഥകളും തുടര്കഥകളും ഉണ്ടാകും എന്നെന്നും എന്റെ എളിയ അഭിപ്രായം

   ഡ്രാഗൺ

 8. എല്ലാരും Ak എഴുതിയ സ്വർഗം എന്ന കഥ വായിച്ചു സപ്പോർട്ട് kodukku…5 പേജ് ullu.. but നൈസ് കഥ ❤️

  1. സപ്പോർട്ട് നു നന്ദിയുണ്ട് സഹോ…😍♥️

  1. മേനോൻ കുട്ടി

   Good Night

 9. കുട്ടേട്ടാ ഷെല്ലി എന്നൊരു കഥ അയച്ചിട്ടുണ്ട് അത് കിട്ടിയോ

 10. QA

  ഞാൻ ഗുജറാത്തിൽ ആയപ്പോൾ തിന്ന ഒരു ഐറ്റം ആണ്…

  ഹലുവയും മത്തിക്കറിയും

  കിടു ഐറ്റം 😁😁😁

  1. ഖുറേഷി അബ്രഹാം

   അവിടെന്ന് എനിക് വേറെ ഒന്ന് കിട്ടി മുട്ടപപ്സും തേനും

  2. മേനോൻ കുട്ടി

   അതിൽ കൊച്ചുള്ളി ചേർക്കൂ✌️✌️

 11. ഖുറേഷി അബ്രഹാം

  ഇഡ്ഡലിയും ജാമും, ബ്രെഡും മോരും വെള്ളവും, പുട്ടും പഴവും പഞ്ചസാരയും പപ്പടവും മീൻചാറും, പഴമ്പോരിയും ഉഴുന്ന് കറിയും, നെയ്യപ്പവും ബീഫ് വെരട്ടിയതും…..

  ഇങ്ങനെ സ്വാദിഷ്ടമായ വിഭവങ്ങകുടെ ലിസ്റ്റുകൾ പറയുക

  1. ഖുറേഷി അബ്രഹാം

   ഓരോന്നിനും കോമ്പിനേഷൻ നന്നായിരിക്കണം

   1. പുട്ട് കടല, ഉപ്പുമാവ് കടല, idiyappam കടല, vellayapam കടല, palappam കടല, dosa കടല, ഇഡ്ഡലി sambat, poori കിഴങ്ങ് curry

    1. ഖുറേഷി അബ്രഹാം

     ഹ്ഹ്ഹ്ഹ് ഇ കോമ്പിനേഷൻ രസല്യ.

 12. ആദിത്യൻ

  Admin. ആത്മഹത്യാ ശ്രെമം എന്നൊരു സ്റ്റോറി അയച്ചിട്ടുണ്ട് കിട്ടിയോ ഇല്ലയോ എന്നൊന്ന് പറയാമോ

 13. Small teaser ittittunde 😊

  1. 😍😍

 14. ഖുറേഷി അബ്രഹാം

  Jeevan
  // Do… njan kure thappi ividem avidem… 😂😂//

  എവിടെയും നോകീട്ട്‌ കാര്യം ഇല്ല എന്റെ കയ്യിൽ മാത്രമേ ഉള്ളു അത്. എഴുതി 3 പേജ് ആയിട്ടുള്ളു ബാക്കി കൂടെ ആകുമ്പോ ഇവിടെ വരും.

  1. ഖുറേഷി അബ്രഹാം

   എല്ലാവരെയും പറ്റിച്ചപ്പോ മനസിനെതൊരു സുഖം, നിർവൃതി.

   1. രാവണാസുരൻ(rahul)

    എനിക്ക് തോന്നി അത്കൊണ്ട് ഞാൻ നോക്കിയില്ല 😂😂
    എന്നോടാ കളി

    QA ഇത്രേം പ്രാവശ്യം പറയുമ്പോ പണി മനസ്സിലാക്കണമല്ലോ

    1. ഖുറേഷി അബ്രഹാം

     പണി മനസിലാകാതെ ഉള്ള കളികൾ ഇനി വേണ്ടി വരും.

     1. രാവണാസുരൻ(rahul)

      പുതിയ അടവുകൾ പഠിക്കൂ മിഷ്ടർ QA

 15. ഒരു കഥ എഴുതി വച്ചിട്ടുണ്ട് അതെങ്ങനെ ആണ് അയക്കേണ്ടതെന്ന് ആരെങ്കിലും പറഞ്ഞു തരു

  1. ഖുറേഷി അബ്രഹാം

   രണ്ടു വഴികൾ ഉണ്ട്
   1- publishing@kadhakal.com വഴി മെയിൽ അയക്കുക
   2- submit your story യെന്ന് തായേ കാണും അതിലൂടെയും അയക്കാം

   1. നീ ഉറങ്ങിയോ

    1. ഖുറേഷി അബ്രഹാം

     ഉറക്കത്തിലാണ്, എന്നെ ഉണർത്തരുത്

   2. Ok👍

  1. കുട്ടപ്പൻ

   Ahm കെളവാ 😂

   1. കുട്ടപ്പൻ എന്താ പാട് 🥰🥰🥰

    1. കുട്ടപ്പൻ

     ചുമ്മാ കിടക്കുന്നു 😂. പെന്റിങ് ഉള്ള കഥകൾ വായിക്കാൻ ഉള്ള പ്ലാനിൽ ആണ്

     1. 🙄🙄🙄

      നിനക്ക് എത്ര എണ്ണം ഉണ്ട് 😆😆😆

 16. ഖുറേഷി അബ്രഹാം

  അപ്പൊ സ്വീറ്റ്‌ ഡ്രീംസ്, ഞാൻ പോയി കിടന്നുറങ്ങട്ടെ 6:00 ക്ക് എണീക്കേണ്ടതാ. ന്നിട്ട് 10:00 വർക്കും തുടങ്ങണം

  1. രാവണാസുരൻ(rahul)

   സ്വീറ്റ് drms ഒക്കെ പറയല്ലേ
   ചിലപ്പോ ഞാനും പോയിക്കിടന്നുറങ്ങും 🙃🙂

 17. രാവണാസുരൻ(rahul)

  അതേയ് കഥകളിൽ നല്ല കുറച്ചു കഥകൾ പറഞ്ഞു തരാവോ

  Sad/happy ending no problem

  1. ഖുറേഷി അബ്രഹാം

   മാനത്തെ പച്ചക്കിളികൾ

   1. എന്തോലക്ക സെര്‍ച്ച്‌ ചെയ്താലാ ഈ ഒലക്ക കിട്ടാ…?

    1. ഖുറേഷി അബ്രഹാം

     അതിവിടെനല്ല എവിടെ നോക്കിയാലും കിട്ടില്ല. കാരണം ആ സ്റ്റോറി ഞാൻ ഇപ്പൊ എഴുതി കൊണ്ടിരിക്കുന്ന കഥയാണ്.

     നിങ്ങൾ ഒക്കെ ഇവിടെ പോസ്റ്റിയ സ്റ്റോറിയെ പ്രോമോട് ചെയ്യുമ്പോ ഞാൻ വരാൻ ഇരിക്കുന്നതിനെ ഇപ്പോൾ തന്നെ പ്രൊമോട്ട് ചെയ്യുന്നു. ഹ ഹ ഹ… ഹ ഹ ഹ….

     1. ശങ്കരഭക്തൻ

      Extreme സൈക്കോ 😯

     2. ഖുറേഷി അബ്രഹാം

      no, no extraktionori syco

     3. Do… njan kure thappi ividem avidem… 😂😂

 18. ഖുറേഷി അബ്രഹാം

  രാഹുൽ // അങ്ങനെ ഞാൻ പോകുമെന്ന് വിചാരിക്കണ്ട മിഷ്ടർ QA

  ഞാൻ അത്ര പെട്ടെന്നൊന്നും ഇവിടുന്ന് പോവൂല//
  പിന്നെന്ത് ഓലക്കാകാണ് നീ പോകാണെന്ന് പറഞ്ഞെ മനുഷ്യനെ കൊതിപ്പികാൻ

  1. രാവണാസുരൻ(rahul)

   ഓഹോ
   ഇങ്ങള് ഞാൻ പോകാൻ കാത്തിരിക്കുവാണല്ലേ
   കുരങ്ങാ 😬

   ഞാൻ പോകാം എന്ന് കരുതിയപ്പോ ഇങ്ങക്ക് സന്തോഷമാകുമെന്ന് കേട്ടപ്പോ പോകണ്ട എന്ന് വച്ചു അങ്ങനെ ഇങ്ങള് സമാധാനിക്കണ്ട

   1. ഖുറേഷി അബ്രഹാം

    രാഗേന്ദു നിനക്‌ സമാതനം ആയില്ലെ. അവൻ വിട്ട് പോണില്ല പുല്ല്

    1. നിന്നോട് ആരെങ്കിലും പിന്നിൽ നിന്നും വിളിക്കാൻ പറഞ്ഞോ.

     1. ഖുറേഷി അബ്രഹാം

      ഞാൻ വിളിച്ചെന്നോ എപ്പോ. നീയല്ലേ വിളിച്ചേ ഞാൻ പോകാനല്ലേ പറഞ്ഞത്

     2. രാവണാസുരൻ(rahul)

      QA ഇങ്ങള് പോകാൻ പറഞ്ഞതാ പ്രശ്നം ആയതു 😁

    2. രാവണാസുരൻ(rahul)

     🤣🤣

  2. നിന്നെ കൊതിപിച്ച് കടന്ന് kaalanjatha അവൻ

   1. രാവണാസുരൻ(rahul)

    😁

   2. ഖുറേഷി അബ്രഹാം

    ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ നമ്മൾ നാളേം കാണണ്ടേ

    1. രാവണാസുരൻ(rahul)

     കാണും കാണണമല്ലോ

 19. //Oru feel good story suggest cheyyamo adhikam pages illathe,,, like capachino

  //

  ഇപ്പോൾ ഫ്രണ്ട് പേജിൽ മംഗല്യം തന്തുനാനേന എന്ന കഥ und… വായിച്ചോ

  1. ഖുറേഷി അബ്രഹാം

   അതേ നല്ല കൊമേഡിയൻ സ്റ്റോറി ആണ് വായിച്ച നഷ്ട്ടം വരില്ല.
   മാനത്തെ പച്ചകിളികളും വായിക്കുക അതും പോളിയാണ്

 20. കുട്ടേട്ടാ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20 -1.18 PM

  ദയവു ചയ്തു ഇതേ ഫോർമാറ്റിൽ പബ്ലിഷ് ചെയ്യുവാൻ അപേക്ഷിക്കുന്നു

  ഡ്രാഗൺ

  1. ശങ്കരഭക്തൻ

   ഉഫ് 🥰

   1. വായിച്ചു അഭിപ്രായവും കൂടി രേഖപ്പെടുത്തു ബ്രോ

    സ്വന്തം ഡ്രാഗൺ

    1. ശങ്കരഭക്തൻ

     പിന്നല്ല ഒന്നിങ്ങോട്ട് വന്നോട്ടെ

 21. രാവണാസുരൻ(rahul)

  ഇവിടെ ഒറ്റയൊരെണ്ണത്തിനെ കാണാനില്ലല്ലോ 🙄
  എല്ലാത്തിനെയും കോക്കാച്ചി പിടിച്ചോ 🤔

  1. കോക്കാച്ചി സുന്ദരി ആണോ….
   🤔🤔

   അല്ലേൽ വേണ്ട… എന്റെ ശരീരവും മനസ്സും ഞാൻ da ക്ക് കൊടുത്തു😜

   1. രാവണാസുരൻ(rahul)

    ദൈവമേ 😳

    ടാ കോക്കാച്ചി ആണാ നീ ആള് ശരിയല്ലല്ലോ 🧐

   2. ഖുറേഷി അബ്രഹാം

    നീ കൊടുത്താൽ മാത്രം പോരാ. അവളത് സ്വീകരികുക കൂടി ചെയ്യണം

    1. രാവണാസുരൻ(rahul)

     അതാണ് DA ക്ക് കണ്ണ് കാണാം

   3. ശങ്കരഭക്തൻ

    Bei the bei dk DA യിനെ റോഷന് വേണ്ടാതെ സ്ഥിതിക് വേണേൽ അവളോട് എന്നെ വളച്ചോളാൻ പറ

    1. രാവണാസുരൻ(rahul)

     അയിന് ഇജ്ജ് ആരാ? 🙄

     1. ശങ്കരഭക്തൻ

      എന്താടാ ഉവ്വേ DA ക്ക് ഒരു ജീവിതം കിട്ടണേൽ കിട്ടിക്കോട്ടെ എന്നെ

  2. Kurach തിരക്കിലായിരുന്നു. എന്താ കാര്യം

   1. രാവണാസുരൻ(rahul)

    ആരെയും കാണാനില്ല അതുകൊണ്ട് ചോദിച്ചതാ

   2. രാവണാസുരൻ(rahul)

    എന്തുപറ്റി ഇന്ദൂസ് ഒരു mood off പോലെ

    1. Eyy onumilla. Ravile thanne oru abadham. In Athe kurich alojichat karyam illa. Ah Pötte

     1. രാവണാസുരൻ(rahul)

      😅അപ്പൊ എനിക്ക് മാത്രം അല്ല അബദ്ധം പറ്റിയത്

      എനിച്ചും അബദ്ധം പറ്റി കൈപൊള്ളി rest എടുത്തോണ്ടിരിക്കുവാ

     2. Aa Kai polliyo. Ipo Engane und

     3. രാവണാസുരൻ(rahul)

      ഇപ്പൊ കുഴപ്പമില്ല

      പൊള്ളിയത് കൊണ്ട് full rest കിട്ടി 😁

     4. രാവണാസുരൻ(rahul)

      ഇന്ദൂസ്
      അബദ്ധം പറ്റി ഇനി അതിനെക്കുറിച് ആലോചിച്ച് sad ആകല്ലേ.
      Reply കാണുമ്പോൾ എനിക്ക് അങ്ങനെയാ തോന്നുന്നത്

  3. ഖുറേഷി അബ്രഹാം

   ഉറക്കത്തിൽ ആയിരുന്നു

   1. ഖുറേഷി അബ്രഹാം

    ഇപ്പോളാ എണീറ്റത്

    1. രാവണാസുരൻ(rahul)

     🙄ഇങ്ങക്കുള്ള സമയം ആയിട്ടില്ല
     സൂ സു ഒഴിച്ചിട്ട് പോയിക്കിടന്നുറങ്ങിക്കോ

 22. Oru feel good story suggest cheyyamo adhikam pages illathe,,, like capachino

  1. രാവണാസുരൻ(rahul)

   ☹️ഇതിപ്പോ ഞാൻ capachino വായിച്ചു നോക്കണമല്ലോ

  2. രാവണാസുരൻ(rahul)

   എന്റെ മാലാഖക്കുട്ടി
   വായിക്ക് 🙈

   1. @രാവണാസുരൻ(rahul)
    രാഗുച്ചേച്ചി കാണണ്ട…

    1. Feel good alle ente ath allalo.
     @ njan ..
     Ennalum samayam kittumbo എൻ്റെയും കൂടി vaaycho😁

    2. രാവണാസുരൻ(rahul)

     എനിച്ച് ഇവിടെ ഒരു വിലയും ഇല്ല

     🚶‍♂️ഞാൻ പോണ്

     കുട്ടേട്ടന്റടുത് ഞാൻ രാജിക്കത്ത് ഏൽപ്പിക്കാം ☹️

     1. ഖുറേഷി അബ്രഹാം

      കുറച്ചു സമാധാനം കിട്ടാൻ പോവുകയാണ്. എല്ലാവരും ഇതൊന്ന് പെട്ടെന്ന് നടക്കാൻ ലരാർത്ഥിക്കുക

     2. Enthaan a chekkane thalarthalle

     3. രാവണാസുരൻ(rahul)

      അങ്ങനെ ഞാൻ പോകുമെന്ന് വിചാരിക്കണ്ട മിഷ്ടർ QA

      ഞാൻ അത്ര പെട്ടെന്നൊന്നും ഇവിടുന്ന് പോവൂല

     4. രാവണാസുരൻ(rahul)

      ഇന്ദൂസ്
      എന്നെക്കുറിച്ച് അറിയാത്തത്കൊണ്ടാ അങ്ങനെ പറഞ്ഞത്.

   2. Entha search cheyyuka

  3. സ്വയംവരം by ജെംസി…

   1. വായിച്ചു പകുതിയായിട്ടെ ഉള്ളൂ..
    ഇതുവരെ പൊളി…ഇനിയെന്താവുമെന്നറിയില്ല…

   2. Entha search cheyyanam

  4. അവൾ. By ragendhu

   1. Feel good Story alle ayal chodhiche🙄

    1. അയിന്.

     1. Ente ath allalo

  5. ഖുറേഷി അബ്രഹാം

   മാനത്തെ പച്ചക്കിളികൾ

  1. ഖുറേഷി അബ്രഹാം

   ആയിക്കോട്ടെ, വരവിൽ വച്ചിരിക്കുന്നു

  2. രാവണാസുരൻ(rahul)

   Gud mrng

  3. ചുപ്രഭാദം ✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com