Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,118 Comments

Add a Comment
  1. Kutteta kadhal oru vaanavil 3 ittitud ennathek publish cheyyan pattumo… ?
    Sathikumekil onnum cheyyatto

  2. ശിവശങ്കരൻ

    Kuttettaa ദൗത്യം ഭാഗം 4 അറിയാതെ പോസ്റ്റ്‌ ആയിപ്പോയി എഡിറ്റ്‌ ചെയ്യാനുണ്ട്, ഞാൻ ഇന്ന് തന്നെ റിസബ്‌മിറ്റ് ചെയ്യാം പബ്ലിഷ് ചെയ്യാതിരിക്കാൻ പറ്റോ?

    1. ശിവശങ്കരൻ

      കുട്ടേട്ടാ അബദ്ധം പറ്റിയതാണ്, ഇനി മേലാൽ ആവർത്തിക്കില്ല, സോറി… എഡിറ്റ്‌ ചെയ്ത് അയച്ചപ്പോ ടൈറ്റിൽ പാറ്റേൺ മാറ്റേണ്ടി വന്നു… അതും പറ്റുമെങ്കിൽ ഒന്ന് നോക്കിയേക്കണേ..

      1. മെയിൽ അയച്ചിട് ബ്രോ.,.,., പിന്നെ റൈറ്റ് റ്റു അസിലും പോയി പറയ്.,.,

        1. ശിവശങ്കരൻ

          വന്നിട്ടുണ്ട്, തമ്പുരാൻ, താങ്ക്സ് ഫോർ സപ്പോർട്ട് ???

  3. ഇന്നലെ ഒരു സ്റ്റോറി അയച്ചു തന്നിരുന്നു. കിട്ടിയിട്ടുണ്ടെങ്കിൽ പറയണേ

        1. Kittiyitundavum. Submit vazhi alle. Inn varum enthayalum

    1. വണ്ടർ പാർട് 3 ആണേൽ അവിടെ കിട്ടിയിട്ടുണ്ട്.,.,.

  4. Kuttetta കൃഷ്ണവേണി part2 submit cheythitund onn nokane❤️

    1. ഞാനും ഒരു സ്റ്റോറി ഇന്നു അയച്ചതേയുള്ളൂ

  5. ശിവശങ്കരൻ

    കുട്ടേട്ടാ… ഞാൻ പുതിയതാ… ദൗത്യം ഭാഗം 3 ഇട്ടിട്ടുണ്ടേ… എനിക്കറിയാം കുട്ടേട്ടൻ സമയം പോലെ പരിഗണിക്കൂന്ന്… കുട്ടേട്ടൻ ചക്കരയല്ലേ… ???

    1. എന്താ സോപ്പിടൽ നടക്കട്ടെ ??

      1. ശിവശങ്കരൻ

        ജീവിച്ചു പോകണ്ടേ???

  6. എന്റെ ചെറിയ ചെറിയ ആഗ്രഹം കൽ ഞാൻ സാധിച്ചു വരുക യാണ് അതിൽ ഒന്ന് ആണ് എന്റെ ഒരു കഥ ഈ സൈറ്റ് ൽ

    1. നിങ്ങൾ എങ്ങനെയാണ് അയക്കുന്നത് അത് പറയു കുട്ടേട്ടൻ കിട്ടിയില്ലെന്ന് പറഞ്ഞിരുന്നു

    2. Bro ningalude Katha ivide kittiyettilla ennan Ann admin paranjath. Onnum kudi ayach nokku. Submit your story vazhi.

  7. കുട്ടേട്ടാ ഒരു mail അയച്ചിട്ടുണ്ട്..അത് ഒന്നു വായിച്ചിട്ട് അതിൽ പറയുന്ന കാര്യം ഒന്നു പരിഗണിച്ചു തരണം ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മായകണ്ണൻ അവസാന ഭാഗം ഇവിടെ post ചെയ്താലോ എന്നാ ഞാൻ അലോചിക്കുന്നെ. നിങ്ങളുടെ അഭിപ്രായം ഒന്ന് പറയാവോ??????

    1. ബാക്കി ഉള്ള parts edit cheyth ivude ittal Ellavarkum vaaykamallo. Enit ith ittal നല്ലതാവും. അഭിപ്രായം മാത്രം

      1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        ❤️❤️❤️❤️

    2. First തൊട്ടേ ഇവിടെ ഇടുന്നത് ആയിരിക്കും നല്ലത്

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഹൃദയബന്ധം മറ്റേ സൈറ്റിൽ ഇട്ട കഥയാണ്. ഞാൻ ഇങ്ങോട്ടേക്ക് ചേക്കേറി. അതുകൊണ്ട് ഹൃദയബന്ധം ഇങ്ങോട്ടേക്ക് കൊണ്ട് വരുവാ. അവിടെ കിട്ടിയ അതേ support ഇവിടേം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

    ❤️❤️❤️❤️❤️❤️

  10. കുട്ടേട്ടാ പ്രണയിനി Part-07 അയച്ചിട്ടുണ്ടട്ടോ…

  11. Njan 2 kadha ayachirunnu onnu nokkane kuttettaaa…

    1. ayacha kadha 2 um kandiurnu.ath english il anu. Malayathil type cheythu ayakku. Publish cheyyam

      1. അല്ല ടിന്റു.. ഇംഗ്ലീഷ് സെക്ഷൻ എടുത്തു കളഞ്ഞോ ??

        1. മംഗ്ലീഷ് ആവും

  12. Hi എനിക്ക് ഒരു കഥ എഴുതണം എന്ന് ഉണ്ട് ചെറിയരിത്തില്ല അത് തേയറും ആണ് അത് പക്ഷെ എവിടെ പോസ്റ്റ്‌ ചെയ്യ്ന്നത് എങ്ങനെ ആണ് എന്നും പിന്നെ അതിൽ പിക് എഡിറ്റ്‌ ചെയ്യ്ന്നത് എങ്ങനെ ആണ് എന്ന് ഒരു ഡൌട്ട്

    1. ഞാൻ ഈ സൈറ്റ്ൽ വരാൻ കാരണം തന്നെ mkയും തമ്പുരാനും ആണ് ഇപ്പോൾ ഞാൻ ഇതിന്റെ ഒരു അടിമയാണ് ഞാൻ ഇല്ല ദിവസവും ഇതിൽ കയറി സ്റ്റോറി വായിക്കാൻ സമയം കണ്ടെത്തുനും ഉണ്ട്

    2. ഇതിൽ മുകളിൽ സബ്മിറ്റ് your story il katha post cheythal mathi. Pinne pic Imgur enna aapil pic upload cheyth athinte link kathayil itt koduthal mathi. Publish avumbo ibide varum

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഞാൻ ഒരു കഥ അയച്ചിട്ടുണ്ട്. പരിഗണിക്കണം

    ???

    1. ആഹാ.,., വെക്കം പോരട്ടെ ,

  14. Kuttetaa.. ഒരു കഥ അയ്ച്ചിട്ടുണ്ട്. കൃഷ്നവേണി.. ഒന്ന് നോക്കണേ❤️

    1. കൃഷ്ണവേണി*

      1. വന്നോട്ടെ ❤

  15. പ്രണയിനി Part-06 അയച്ചിട്ടുണ്ടട്ടോ

  16. Kadhayude previous parts enganaya kodukuaa
    Arkelum areyooo?

    1. tags kodukkuka .https://kadhakal.com/tag/”/… ” il tagil kodutha word eduka

      1. Bro angad vyakthamayila?

    2. നിങ്ങൾ കഥ അഡ്മിൻ പബ്ലിഷ് ചെയ്യുക അല്ലെ..

      അത് കൊണ്ട് previus പാർട്ട്‌ അഡ്മിൻ സെറ്റ് ചെയ്യും

  17. ഏക - ദന്തി

    കുട്ടൻ ബ്രോ ഭാഗ്യ സൂക്തം 2nd പാർട്ട് മെയിൽ അയച്ചിട്ടുണ്ട് . ഒന്ന് കൺസിഡർ ചെയ്യണേ .

  18. കുട്ടേട്ടാ ഞാ ഒര് mail അയച്ചാരുന്നു ഒന്ന് check ചെയ്യണേ ❤️?

  19. കുട്ടേട്ടാ THE KILLER എന്ന ഒരു രചന സബ്‌മിറ്റ് ചെയ്തിരുന്നു ഒന്ന് പരിഗണിക്കു ട്ടോ

  20. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും ഇവിടെ കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ? വേറെ എന്താണ് ചെയ്യേണ്ടത്?

    1. അയനത്തമ്മ 3❣️ ഒന്നു പരിഗണിക്കണേ …

      1. കുട്ടേട്ടാ…. അയനത്തമ്മ പാർട്ട് 3 അയച്ചിട്ടും publish ചെയ്യാത്തെന്താ ? ? ?

  21. കാട്ടുകോഴി

    കുട്ടേട്ടാ..
    ഒരു കഥ അയച്ചിരുന്നു…. അത് പബ്ലിഷ് ചെയ്യരുത്….
    അത് കംപ്ലീറ്റ് ആക്കിയിട്ട് ഞാൻ ഇവിടെ submit ചെയ്തോളാം….

  22. Abdul fathah malabari

    ഏട്ടാ ജന്മാന്തരങ്ങൾ 2 അയച്ചിട്ടുണ്ട്

  23. കാട്ടുകോഴി

    കുട്ടേട്ടാ… ഒരു കഥ submit ചെയ്തിട്ടുണ്ട് ട്ടോ….
    പരിഗണിക്കണം

  24. കുട്ടേട്ടാ fallen star എന്ന കഥ രണ്ടാമത്തെ part ഇട്ടിട്ടുണ്ട് അതിൽ സ്റ്റാറ്റസ് ബോർഡ് ഒക്കെ ഇത്തിരി പണിപ്പെട്ടു ചെയ്തത് ആണ് അത് അതേപോലെ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു ??
    പേര് ഇല്ല്യൂഷൻ വിച്ച് എന്നാണ് അതും ഒന്ന് ശരിയാക്കണം

  25. ആദിത്യാ വിപിൻ

    ഇവിടെ Author ആവാൻ ന്തുട്ടാ ചെയ്യാ ആരേലും പറഞ്ഞു തെരോ ?

    1. അപരിചിതൻ

      ആദിത്യാ…

      രണ്ടു രീതിയില്‍ കഥകള്‍ ഇവിടെ publish ചെയ്യാം..1, “Submit Your Story” ല്‍ കഥ എഴുതി post ചെയ്യാം..2, കഥ മുകളില്‍ കാണുന്ന mail id ലേക്ക് അയച്ചു കൊടുക്കാം.

      ഇങ്ങനെ 5 കഥകൾ അല്ലെങ്കില്‍ ഒരു കഥയുടെ 5 ഭാഗങ്ങൾ publis ചെയ്തു കഴിഞ്ഞാല്‍ Author ആക്കണം എന്ന് പറഞ്ഞ്‌ കുട്ടേട്ടന് മുകളില്‍ കാണുന്ന mail id ല്‍ mail അയക്കുക…ലോഗിന്‍ Id & Password ഉം request ചെയ്യാവുന്നതാണ്..

      ??

    2. അയനത്തമ്മ 2 ഭാഗം അയച്ചിട്ടെന്താ പരിഗണിക്കാത്തത് …. പരിഗണിക്കൂ …???

Leave a Reply

Your email address will not be published. Required fields are marked *