write to us

Views : 455119

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

 

Contact us

publishing@kadhakal.com

 

ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്…

ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും

Recent Stories

1,887 Comments

Add a Comment
 1. പുതിയ കഥകളൊന്നും പബ്ലിഷ് ചെയ്യാനുള്ള പരുപാടി ഇല്ലേ കുട്ടേട്ടൻ?

  1. സമയമെടുക്കുമെന്നാ തോന്നുന്നേ 🤗

  2. ക്ഷമ വേണം sappu

 2. എഴുത്തുകാരൻ

  ഞാൻ കമ്പികഥ എഴുതുവാൻ ഇഷ്ടപെടുന്ന ആളാണ് .
  ഒരുപാട് ഭാവനകളും ഉണ്ട് .
  Payment നൽകാമെങ്കിൽ ഞാൻ എഴുതാം .
  എന്റെ കഥകൾ ഇതിൽ വളരെ വ്യത്യാസമുള്ളതാണ് .

  1. ഇത് അപ്പുറത് പോയി പറഞ്ഞോളൂ….

  2. എങ്കിൽ താങ്കൾ എഴുതണമെന്ന് ഒരാഗ്രഹവും ഇല്ലാ

  3. നിന്റെ ഒരു കഥ പോലും വായിക്കാതെ ‘എനിക്ക് നല്ല ഭാവന’ ഉണ്ട് എന്ന് പറഞ്ഞ് വന്നാൽ ഇന്നാ പിടിച്ചോന്ന് പറഞ്ഞ് പൈസ കൊണ്ടുതരാൻ മണ്ടന്മാർ ഒന്നും ഇവിടെ ഇല്ല.

   നീ എഴുതണമെന്ന് ആർക്കും ഒരു നിർബന്ധവും ഇല്ല 😊

   1. ഒരു സംശയം.. കഴിവ് തെളിയിച്ചവർക്ക് പൈസ കൊടുത്ത് തുടങ്ങിയോ..??.. എപ്പോ തൊട്ട്

    1. ഇവിടെ ഇല്ല.
     എഴുത്തുകാരെ സപ്പോർട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ മറ്റു പ്ലാറ്റ്ഫോമുകളിൽ ഉണ്ടല്ലോ.

     1. എങ്കിൽ ഇദ്ദേഹം അവിടെ എഴുതട്ടെ

  4. 30-40 lakh views ullavarkk polum onnum kodukkunnilla. Appozhaanu 😂😂

 3. അമ്രപാലി കുളിക്കുന്നത് എത്തിനോക്കിയ പല്ലി

  നിയോഗത്തിലെ പോലെ ഏലിയൻ നായിക ആകുന്നതോ അല്ലെങ്കിൽ വില്ലത്തി ആകുന്നതോ ആയ കഥകൾ ഉണ്ടോ? അകെ മടുപ്പാണ്. ചിലത് വായിച്ചു തുടങ്ങി എങ്കിലും എന്തോ ഇഷ്ടമായില്ല. അപരാചിതൻ ഇനി വരാൻ കുറെ നാൾ എടുക്കും. ആർക്കെങ്കിലും നല്ലൊരു ഫിക്ഷൻ സീരീസ് തുടങ്ങിക്കൂടെ

  1. എത്തി നോക്കിയിട്ട് വല്ലതും കണ്ടോ പല്ലിബ്രോ?

   1. അറക്കളം പീലിച്ചായൻ

    ആദ്യം പല്ലിബ്രോ കരുതിയത് അവിടം മുഴുവൻ മൂടൽ മഞ്ഞ്‌ ആണെന്നാണ്,.
    പിന്നീടാണ് മനസ്സിലായത് മഞ്ഞ്‌ മൂടിയതല്ല പുള്ളിക്ക് തിമിരം ബാധിച്ചതാണെന്ന്

   2. Ini Ammuvineyum kootti poyalo … ennale enthelum kanoo

  2. RISE OF GAURDIAN [VIRUS]

   1. Self promotion

   2. എഴീച്ച് പോടെയ്

  3. Niyogathile Roshan ayirikkum anyagrahajeeviye vivaham cheytha eeka malayali 😂

 4. ɢǟքɨռɢɖɛʟɨƈǟƈʏ

  കുട്ടേട്ട kkyile PDF ഒന്ന് സെറ്റ് ചെയ്തു തരോ കുറെ നാള് ആയ് പറയുന്നു

 5. ɢǟքɨռɢɖɛʟɨƈǟƈʏ

  Dear കുട്ടേട്ടൻ arrow കഥ പബ്ലിഷ് ചെയ്യണം ദയവായി

 6. Dear Mr. Kuttettan,

  നിങ്ങൾ pdf ശെരിയാക്കാം എന്ന് പറഞ്ഞിട്ട് കാലം കുറച്ച് ആയി കേട്ടോ. വീണ്ടും വായിക്കാൻ വരുമ്പോ pdf ഒന്നും കിട്ടുന്നില്ല. 2 മാസം മുമ്പ് അഭിരാമി എന്ന കഥയുടെ pdf കണ്ടതായിരുന്നു. എന്തോ കഷ്ടകാലത്തിന് ഡൌൺലോഡ് ചെയ്ത് വെച്ചില്ല. ഇപ്പൊ അതും കാണാനില്ല. ഇതെല്ലാം തിരിച്ച് കൊണ്ടുവരാൻ പറ്റുമോ. കാരണം pdf മാത്രമായിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്. ഇവിടെയും അവിടെയും.

 7. Arrowyude valla vivaravum undo
  Sunday submit cheyythu ennn paranjathalle eth vare vanilla…

  1. Ariyilla bro….

   1. ArrowDecember 5, 2021 at 12:45 pm
    എനിക്കും ഒരു ഭയം ഉണ്ട് പിന്നെ തീർന്നില്ല തീർക്കാൻ പറ്റിയില്ല 😪//

  2. Ennankillum varuvayirikku….
   Kurach page kootti thanna mathiyayirunnu

   1. PL il und

 8. നന്ദൻ ബ്രോ യുടെ ജന്മനിയോഗം സ്റ്റോറി കിട്ടാൻ വല്ല വഴി ഇണ്ടോ

  1. ആളുടെ എല്ലാ കഥകളും kk യിൽ നിന്നും റിമൂവ് ചെയ്തോ. അനുപല്ലവിയും കാണുന്നില്ലല്ലോ.

   1. Anupallavi ibde pdf aaki ittitt ind

 9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

  Hey

 10. ഡ്രാഗൺ -pullide vello vivaravum undo

  1. Ariyila bro….kure aayi pullide story okke vannitt

 11. പബ്ലിഷ് ചെയ്യാൻ doc. ന്ന് കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ സൈറ്റ് ഹാങ്ങ്‌ ആകുന്നുണ്ട്. ഒന്ന് പരിഹരിക്കണേ.

 12. ഇവിടെ റീസെൻറ് കഥകൾക്ക് പകരം അപ് കമിംഗ് കഥകൾ ഷോ ചെയ്തു കൂടെ ഹോം പേജിൽ?

  1. Sappu enthellaaaa

  2. അതാണല്ലോ ഉള്ളതു… upcoming stories

  3. മനോരോഗി

   അതുണ്ടല്ലോ ബ്രോ

 13. ജാവ സിമ്പിൾ ആണ് പവർ ഫുള്ളും.. ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ആണേൽ ലൈക് ചെയ്യാൻ കഴിയില്ല 👍👍👍

  1. Nokkatte, athengane shariyakkum

   1. Etha browser?

 14. ആരോ കുട്ടൻ വീണ്ടും പറ്റിച്ചു അല്ലെ

  Why am I not surprised 😐😐😐

  1. നല്ലവനായ ഉണ്ണി

   Submit cheythen alle paranjath… Admin ser publish cheyathathanengilo

   1. അങ്ങനെയാവാം..
    പക്ഷെ മറ്റൊരു സ്ഥലത്ത് ഇന്നലെ ആറ് മണിക്ക് പോസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നില്ലേ. അവിടെയും വന്നില്ലല്ലോ.

  2. Eni kurach kazhiyathe varumenn thonnunila

 15. Arrow December 5, 2021 at 12:40 pm
  Submit ചെയ്തിട്ടുണ്ട് വന്നോളും പിന്നെ മുന്നേ വായിക്കണം എങ്കിൽ ഈവെനിംഗ് 6 മണിക്ക് മറ്റേ ലവിടെ ( ബണ്ണ് വാങ്ങാൻ കഴിയൂല്ലത്ത കൊണ്ട് പറയുന്നില്ല ) കാണും 💛

  എവിടെ ബ്രോ?

  1. Pandum egane thanne paranjitt vannilallo….
   Athukond ee kadhayude climax varathe njn eni vayikullaaa

 16. ഈ അതുലൻ ബ്രോയെ കുറിച്ച് വല്ല വിവരവും ഉണ്ടോ ?

  1. Mbbs പഠിക്കാൻ പോയി… അവിടെ ഫോൺ ഉപയോഗിക്കാൻ പറ്റില്ല…

   1. പുള്ളിക്കാരൻ ഡ്രൈവർ അല്ലേ🤔

    1. ഞാൻ ഉദ്ദേശിച്ച അതുലൻ മറ്റെ ,”എൻ്റെ കൃഷ്ണാ” എഴുതിയ

     1. Ooh Avante വിവരം ഒന്നും ഇല്ല… ഞാൻ ഇവിടത്തെ അതുലിനെ പറ്റി ആണ് പറഞ്ഞത്

 17. മനോരോഗി

  //submit ചെയ്തിട്ടുണ്ട് വന്നോളും പിന്നെ മുന്നേ വായിക്കണം എങ്കിൽ ഈവെനിംഗ് 6 മണിക്ക് മറ്റേ ലവിടെ ( ബണ്ണ് വാങ്ങാൻ കഴിയൂല്ലത്ത കൊണ്ട് പറയുന്നില്ല ) കാണും //

  ഡേയ് ഡേയ്.. കടുംകെട്ട് വന്നില്ലാലോ…🤷‍♂️

   1. മനോരോഗി

    പറ്റിക്കാൻ വേണ്ടിയാണേലും ഇങ്ങനെ ഒന്നും പറയല്ലെന്നു പറ അണ്ണാ 🥲

    1. ArrowDecember 5, 2021 at 12:45 pm
     എനിക്കും ഒരു ഭയം ഉണ്ട് പിന്നെ തീർന്നില്ല തീർക്കാൻ പറ്റിയില്ല 😪

 18. Oru kadhayum like cheyyan patanilla,,,, enik mathram aano

  1. മനോരോഗി

   എനിക്ക് പറ്റുന്നുണ്ടല്ലോ

   1. ഞാൻ കൊടുത്ത ചുവന്ന ഹൃദയം ഒന്നും ഇപ്പൊ കാണാൻ ഇല്ല😿😿

    1. ലൈക് ചെയ്യുന്നത് ip address based ആണ്. Ip address എപ്പോഴും സെയിം ആയിരിക്കില്ല. അതുകൊണ്ട് ഒരിക്കൽ ലൈക്‌ ചെയ്തത് പിന്നെ കാണാൻ ഇല്ലെങ്കിൽ അതിനർത്ഥം ip ചേഞ്ച്‌ ആയി എന്നാണ്. അല്ലാതെ dislike ആവുന്നതല്ല.

 19. Arrow December 5, 2021 at 12:40 pm
  Submit ചെയ്തിട്ടുണ്ട് വന്നോളും പിന്നെ മുന്നേ വായിക്കണം എങ്കിൽ ഈവെനിംഗ് 6 മണിക്ക് മറ്റേ ലവിടെ ( ബണ്ണ് വാങ്ങാൻ കഴിയൂല്ലത്ത കൊണ്ട് പറയുന്നില്ല ) കാണും 💛

  Vannillallo

  1. നല്ലവനായ ഉണ്ണി

   അതാ,……അവിടേം ഇല്ല ഇവിടേം ഇല്ല….

   1. പേര് പറഞ്ഞാൽ ബൺ കിട്ടുന്ന ആ സ്ഥലത്ത് പോലുമില്ല 🥲

 20. ആർക്ക് എങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരു. ഹീറോക്കു ചെന്നായയുടെ പവർ ഉണ്ട്. ഒരു കോളേജ് സ്റ്റോറി ആണ്. നടന് കൂടെ എപ്പോഴും ഒരു കൂട്ടുകാരൻ ഉണ്ട് അവനു അറിയാം നടന് പവർ ഉള്ള കാര്യം. ഒന്ന് ദയവ് ചെയ്തു പറയു കഥയുടെ പേര് മറന്നു പോയി അതാണ്..

  1. കണ്ണിന്റെ നിറം വച്ചാണ് വംശം അറിയുന്നത് നടന് ചുവന്ന കണ്ണാണ്.കടിക്കുമ്പോൾ ആണ് പവർ കിട്ടുന്നത്..

   1. Wolf story aano?

    1. അതെ ബ്രോ അത് തന്നെ. താങ്ക്സ്

   2. The wolf story എന്നാണ് കഥയുടെ പേര്.സൂപ്പർ തീം ആണ്. നല്ലൊരു ഫൈറ്റ്റിംഗ് സീനിൽ കൊണ്ട് നിർത്തി പിന്നെ പുള്ളിയെപ്പറ്റി യാതൊരു അറിവും ഇല്ല.. Porus എന്നാണ് അയാളുടെ പേര്

    1. ɢǟքɨռɢɖɛʟɨƈǟƈʏ

     Teen wolf web series alle athe

     1. അതുതന്നെ എന്ന് പറയ്യാൻ പറ്റില്ല മൊത്തോ മാറ്റം വരുത്തിയിട്ടുണ്ട്..ഏകദേശം അതുതന്നെ

 21. ഒരു ഡൌട്ട്, ചേതൻ ഭഗത് പോലെ ഉള്ളവരുടെ കഥകൾ വിവർത്തനം ചെയ്തു കൂടെ ആർകെങ്കിലും.. എന്ത് നല്ല സ്റ്റോറീസ് ഉണ്ട്.. എല്ലാവർക്കും വായിക്കാമല്ലോ 🤔

  1. Mr. Unique 😇🦋

   Ys bro, “Half girlfriend” okke 🔥

   1. Enikk kittunnillallo.
    Serch cheythitt kittunnilla.

   2. എനിക്ക് കിട്ടുന്നില്ല.സ്റ്റോറി name enthaa

  2. English padippikkunna arelum undel nadakkum.

 22. ഇന്നലെ ബാലയ്യയുടെ അഖണ്ഡ കണ്ടു. മരണ മാസ്സ് bgm അകമ്പടിയോടെ അഘോരി ബാലയ്യ ചുമ്മാ 50 പേരെയൊക്കെ ത്രിശൂലം കൊണ്ട് കൊന്നു കൊല മാസ്സ് കാണിക്കുമ്പോൾ അപ്പുവിന്റെ കാലഭൈരവ സംഹാര താണ്ഡവം ആണ് മനസ്സിൽ വന്നത് (ആദിയായി ബാലയ്യ അല്ല കേട്ടോ 😜).മരണ മാസ്സ് bgm ആണ് ഓരോ ഫൈറ്റിനും. ഒരു രക്ഷയും ഇല്ലാത്ത romanjification bgm with ശിവ സ്തുതി 😊😊

  1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

   എന്നാ ഒന്ന് കണ്ട് കളയാം….

 23. “അപരാജിതൻ” authers list ൽ നോക്കിയപ്പോൾ ഒരുപാട് part missing ആണ്, അത്‌ കിട്ടാൻ എന്താ വഴി?

  1. എന്ത് മിസ്സിംഗ്‌? ഫുൾ ഉണ്ടല്ലോ 🤔

   1. ഞാൻ നോക്കിയപ്പോ full ഇല്ല, കുറച്ച് part missing ആണ്

    1. ഇപ്പോ കിട്ടി

 24. ആ ‘കടുംകെട്ട്’ എഴുതിയ ARROW തെണ്ടി ഇവടൊണ്ടോ🥲🥲

  1. Submit ചെയ്തിട്ടുണ്ട് വന്നോളും പിന്നെ മുന്നേ വായിക്കണം എങ്കിൽ ഈവെനിംഗ് 6 മണിക്ക് മറ്റേ ലവിടെ ( ബണ്ണ് വാങ്ങാൻ കഴിയൂല്ലത്ത കൊണ്ട് പറയുന്നില്ല ) കാണും 💛

   1. Angane avasaanam ethi.. 😍😍😍

   2. 🤣🤣🤣

   3. Pine ethra highpp koduthitt oru odiyano marakkaro avulla ennn vishvasikkunnu.. 😌

    1. എനിക്കും ഒരു ഭയം ഉണ്ട് പിന്നെ തീർന്നില്ല തീർക്കാൻ പറ്റിയില്ല 😪

     1. Ath saralla bro pathukke mathi..
      Eth pole over time edukkaruth..

   4. നല്ലവനായ ഉണ്ണി

    Mail അയച്ചതാണേൽ ഒന്നുടെ അയക്കാൻ തയ്യാറായിക്കോ… സാധാരണ ആ ഒരു ചടങ്ങ് പതിവാണെല്ലോ…. എന്നതേലും കാരണം പറഞ്ഞ publishing താമസിപ്പിക്കുന്നത്

   5. ഇനിയിപ്പോ കുട്ടേട്ടൻ പണി പറ്റിച്ചതാണോ 🙄

   6. Ahh…ennaenkillum 6 manikk varuvayirikkum alle

   7. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙

    At last.

    കട്ട വെയ്റ്റിംഗ് ആയിരുന്നു നൻബാ
    ✌🏻👈

 25. ഇവിടെ ഒരു സ്റ്റോറി ഉണ്ടായിരുന്നല്ലോ നായകന് ഒരു ചെന്നായ ആവുന്നത് ഒരു കോളേജ് സ്റ്റോറി പോലെ അതിന്റെ പേരെന്താ.

  1. അത് ഏതു സ്റ്റോറി ആണ്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com