write to us

Views : 249105

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

 

Contact us

publishing@kadhakal.com

Recent Stories

38,382 Comments

Add a Comment
 1. 📩 message…

  ഫ്രണ്ട്‌സ്..

  KK ഇൽ ഞാനൊരു കഥ എഴുതുന്നുണ്ട്..

  “” ♥️ എന്തിനോ വേണ്ടി 🤔 “””

  11 പാർട്ട്‌ ആയി…

  താല്പര്യം ഉള്ളവർ സമയം പോലെ വായിച്ചിട്ടു അഭിപ്രായം അറിയിക്കണേ 😇.

  ” Mr. Black 👣 “

  1. അത് ഇവിടെ എന്തിനാ പറയുന്നെ?

   1. കുമ്പിടി 🕉️

    എന്തുവാടേ….

   2. 🙄🙄 തെറ്റായിപ്പോയോ ചേട്ടാ..

    1. 💙💙💙…

     Why 🤔

   3. 📩 message…

    മനു ബ്രോ..

    അതിനെന്താ കുഴപ്പം 🤔.

    ഇതിപ്പോൾ ആദ്യമായൊന്നുമല്ലലോ ഒരാൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത് 😇.

    പിന്നെ എന്റെ കഥ വായിച്ചാൽ മാത്രം മതി..

    ലൈക്ക് & കമന്റ്‌ നു വേണ്ടിയല്ല ഞാൻ കഥയെഴുതുന്നത്.
    കഴിയുന്നത്രയും പേർ വായിക്കണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു..

    ” Mr. Black 👣 “

  2. കുമ്പിടി 🕉️

   Mr. ബ്ലൂ നിങ്ങളുടെ കഥ ഞാൻ വയ്യിച്ചുട്ടോ…

   നമുക്ക് അനുനെ മാറ്റി സീതകുട്ടിയെ ശ്യാമിന് കൊടുത്താലോ വെറുതെ…

   ഇനി ആരും വായിച്ചില്ല എന്ന് വേണ്ടാ ഞാൻ വയ്യിക്കുന്നുണ്ട്ട്ടോ…

   ഇതുവരെയുള്ള എല്ലാ പാർട്ടുകളും നന്നായിട്ടുണ്ട് മറ്റുള്ളവരെ പോലെ മ്ലേച്ഛമായ കാഴ്ചപ്പാടൊന്നുമല്ല

   അടുത്ത പാർട്ടും പോരട്ടെ മകനെ

   1. 📩 message…

    താങ്ക്സ്ട്ടോ 😇.

    ഇഷ്ടപ്പെട്ടതിൽ സന്തോഷം 💙.

    അതു ചെയ്താൽ എന്റെ കഥയുടെ നിലനിൽപ്പ് പോകും ബ്രോ..

    ഇതൊരു റിവേൻജ് സ്റ്റോറി ആണ്.. ഒരു തുടക്കത്തിനായാണ് ഞാനാദ്യം ഇങ്ങനെ എഴുതിയത്.

    പിന്നെ kk yil കഥ എഴുതുമ്പോൾ അതിൽ കഥകൾ.കോം നെ അപേക്ഷിച്ചു വേണ്ട കാര്യങ്ങൾ അറിയാമല്ലോ 😜.

    “Mr. Black 👣”

    1. കുമ്പിടി 🕉️

     💜

 2. ഹർഷൻ bro, ആദി ശങ്കരൻ മാർച്ചിൽ വരും എന്നാണല്ലോ പറഞ്ഞിരുന്നത്, അടുത്ത് എങ്ങാനും ഉണ്ടാകുമോ?

  1. മാര്‍ച്ച് 11 ശിവരാത്രി നാള്‍
   സന്ധ്യക്ക് 06.06 നു
   ഭാഗം ഇരുപതു0
   07.07 നു ഇരുപത്തിഒന്നും വന്നിരിക്കും ,,

   1. അടിപൊളി, കട്ട waiting 😎😎😎😍😍😍

 3. 📩 message..

  “”ഇ പിഡിഫ് എന്ന് കേട്ടാൽ എന്റെ പേര് പറയുന്നത് നിർത്തണം 🙏.

  ഞാൻ 2 സൈറ്റുകളിലെയും എല്ലാ കഥകളിലും ലൈക്ക് & കമെന്റ് ഇടുന്നതാണ്.

  മോഡറേഷനിൽ ഇട്ടാൽ, അതു വരെ ഉള്ള ആക്ടിവിറ്റി എല്ലാം പോകും.

  . കുറച്ചു നാൾ മുൻപ് വെറുതെ ചർച്ച ചെയ്തതിന്റെ പേരിൽ എനിക്ക് ബാൻ കിട്ടിയതാണ്. പിനീട് അഡ്മിൻ അതു മാറ്റി തന്നിട്ടില്ല.

  അതുകൊണ്ടാണ് ഞാൻ KK യിൽ പലർക്കും മറുപടി കൊടുക്കാത്തത്.
  ചെറുതാണെങ്കിലും ഒരു കഥ എഴുതുന്നുണ്ട്, അപ്പോൾ കമന്റ്‌ ഇടുന്നവർക്ക് മറുപടി കൊടുക്കാൻ എങ്കിലും എനിക്കെന്റെ ഐഡി വേണം.

  മനസിലാക്കും എന്ന് കരുതുന്നു.🙏

  “Mr. Black 👣 “

  1. ആനന്ദ് സാജൻ

   ok bro.and sorry

  2. 📩 message…

   “പിന്നെ. വേറൊന്നു കൂടിയുണ്ട്, ഓൺലൈനിൽ പരിചയപ്പെട്ട ഒരു സുഹൃത്താണ് എനിക്ക് pdf അയച്ചു തന്നത്. അല്ലാതെ ഞാൻ ചെയ്തതല്ല 🙏.

   മൃദൂല എന്ന കഥയുടെ pdf നൽകിയതിന് പകരമായാണ് അവൻ എനിക്ക് കുറച്ചു കഥകളുടെ pdf തന്നത്.

   ” Mr. Black 👣 “

  3. 🤐🤐🤐🤐😪😪😪😪😪😪

 4. Guys after marriage storys paranju tharoo please…..
  Mk yude kadha Venda adhellaam njan vaayichirunnu

  1. Alakhananda, ആദീഗൗരി

 5. നിയോഗം സീസൺ 2 നാളെ മുതൽ ദിവസം ഒരു പാർട്ട് വച്ച് സൈറ്റിൽ ഇടുംട്ടോ.. അത് തീർന്നാൽ ഉടനെ സീസൺ 3 ആദ്യ ഭാഗം ഇടും..റ്റു മൈ ഫാമിലി
  സ്നേഹത്തോടെ ❤️

  1. ആനന്ദ് സാജൻ

   s3 waiting🥰🥰🥰

  2. സാത്താൻ

   😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  3. s3 waiting🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  4. Waiting ഏട്ടാ 🖤🖤🖤🖤🖤🖤🖤🖤

  5. Climax oRu page വായിച്ചപ്പോൾ പെട്ടുപോയ ഞാൻ 😂😂 waiting 🔥🔥

  6. Waiting aan❤️

  7. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   നോ…. S3 ഇടരുത് 😡😡😡😡😡😡

   1. Poda 😄. Ni poyi ocean world ezhuth ഇല്ലെങ്കിൽ ഞാൻ എഴുതും😄

 6. Friends ennike chechiye kalyanam kazhikkunna kadhakal paranje tharo! Arjun dev,harshan avarude kadha vayich. PL ill athupolathe indagil onn suggest cheyanam

  1. നവവധു 👌

    1. Verra indagil suggest cheye bro. Athe polle PLill indavilla parra

     1. അനിയൻകുട്ടൻ

      ചേച്ചിക്കഥ എഴുതാൻ ഒരു മോഹം ഉണ്ട് പൂർത്തിയാക്കാത്ത രണ്ട് കഥകൾ kk ഇൽ ഉണ്ട് അത് കൊണ്ട് ചേച്ചിക്കഥ ഇപ്പോൾ എഴുതുന്നില്ല.എല്ലാരും നിർബന്ധിച്ചാൽ എഴുതാം 🥴

     2. ഞാൻ നിർബന്ധിച്ചിരിക്കുന്നു….. വേഗം ആവട്ടെ……

     3. ഞാനും നിർബന്ധിക്കുന്നു

  2. മച്ചാനെ ഒന്ന് wait ചെയ്താൽ ഞാൻ തരാം…

   ഞാൻ ഒരു ചേച്ചി കഥ എഴുതുന്നുണ്ട്…🖤

   എക്സാം മാറ്റിവെച്ചാൽ ഈ മാസം തന്നെ ഇടും..🖤

   1. കുമ്പിടി 🕉️

    അപ്പോഴേക്കും അവന്റെ മുടി നരച്ച്, പല്ല് കോഴിയും…

    കഷ്ട്ടം…

    ദേഹി ദേഹി, പ്രചടാ പ്രചടാ സ്വാഹാ

 7. നിയോഗം uncensored വേർഷൻ ആരെങ്കിലും അയച്ചു തരുമോ മെയിൽ ഐഡി ഇവിടെ പോസ്റ്റ്‌ ചെയ്യട്ടെ…

  1. Mail id post ചെയ്താൽ mail id ban aavum.

   1. മെയിൽ ഐഡി പോസ്റ്റ്‌ ചെയ്തു ബാൻ കിട്ടിയാലും കുഴപ്പമില്ല, സ്റ്റോറി കിട്ടിയാൽ മതിയായിരുന്നു 😪

  2. ആനന്ദ് സാജൻ

   kk il povarundel avide mr.black(ippo pullide name BLUE ennanu) enna authorodu choicku.tharum.

   1. Njan chothichata pulliyude kayyil ella.
    PDF erakkiya story maatre pulliyude kayyil ullu anna paranje

    1. Brontel ethokke pdf ind

    2. നിയോഗം തിന്റെ pdf ഇറക്കിയിട്ടില്ല അതുകൊണ്ട് കിട്ടാൻ ചാൻസ് ഇല്ല

    3. ആനന്ദ് സാജൻ

     pulliya enikku thanne niyogam🤔

    4. ആനന്ദ് സാജൻ

     pulliya enikku thanne niyogam🤔

     1. Bro enik ayakkumo njan id idam, enik ban kittiyalum kuzappamilla

     2. ആനന്ദ് സാജൻ

      athu veno?chilappo enikkum ban kittum😅😅

     3. Bro ayakko, aniachu756

     4. Brok, ban kittiyal vere id njan ready aakitharam

     5. ആനന്ദ് സാജൻ

      ok😅

     6. ആനന്ദ് സാജൻ

      ayachittund😁kittiyo?

     7. Bro enikkum venam
      abhisads5 ithan id

    5. 📩 message…

     ആദി

     March 2, 2021 at 7:48 pm

     Njan chothichata pulliyude kayyil ella.
     PDF erakkiya story maatre pulliyude kayyil ullu anna paranje

     ..സോറി ആദി ബ്രോ.

     മനഃപൂർവം ഒഴിവാക്കിയതാണെന്നു തോന്നിയെങ്കിൽ ക്ഷമിക്കുക 🙏.

     . kk യിൽ pdf ആയി വന്നതെല്ലാം എന്റെ കൈവശം ഉണ്ടെന്നാണ് ഞാൻ പറഞ്ഞത് 😇.

     വിരോധം തോന്നരുത്.

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

   mownoose seen aa ban kittum 😬

   links onnum ebide edalle

 8. ഞാൻ എഴുതിയ ഒരു ചെറുകഥ വന്നിട്ടുണ്ട് സമയം ഉള്ളവർ വായിച്ചൊരു അഭിപ്രായം പറയു

  1. വായിച്ചു… അഭിപ്രായവും ഇട്ടിട്ടുണ്ട് ❤❤

   1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഞന്‍ നഅന്‍ വയിചു കെട്ടൊ

   2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nun

 9. “എടാ..നീ ഒരു തെറ്റ് ചെയ്തു അതിനുള്ള ശിക്ഷ അവളെ പൊന്നു പോലെ നോക്കുക എന്നതേ ഉള്ളു…”അമ്മ പറഞ്ഞു.

  “അവളൊരു പൊട്ടി പെണ്ണാ….കുറച്ച് വയസ്സ് കൂടുതൽ ഉണ്ടെന്നേയുള്ളൂ…വിശേഷ ബുദ്ധി അശേഷില്ല്യ…അവളെ നീ ചതിച്ചാൽ എന്തൊക്കെ ഈ ഭൂമീല് പ്രായശ്ചിതം ചെയ്താലും ദൈവം പൊറുക്കില്ല്യ…അതിന് സ്നേഹിക്കാൻ മാത്രേ അറിയുള്ളു…മാത്രോല്ല… എനിക്ക് വേണ്ടോടാ അവളെ എന്റെ മരുമോളായിട്ട്…”അമ്മയുടെ ഈ ഒരു സമ്മതത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്…

  ‘മതി… ഇത്രേം മതി… ഇനി ഒരാൾക്കും എന്നെ എന്റെ ഗീതൂട്ടിയിൽ നിന്ന് വേർപിരിക്കാൻ പറ്റില്ല.. ഇനി പറ്റാണോങ്കിൽ തന്നെ അതിന് ദൈവം വിചാരിക്കണം… ഹാ…’കുട്ടൻ മനസ്സിൽ ഉറപ്പിച്ചു.

  സന്തോഷം കൊണ്ട് അമ്മയുടെ മുറിയുടെ പുറത്തിറങ്ങിയ കുട്ടൻ കണ്ടത് ടെൻഷൻ അടിച്ച് നിൽക്കുന്ന ഗീതുവിനെ.. അവൻ അവളെ പിന്നിൽ നിന്നും ഇടുപ്പിൽ പിടിച്ചു പൊങ്ങിച്ചു…അവളിൽ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ഇങ്ങനെ പിടിക്കാൻ ഇവിടെ കുട്ടൻ മാത്രേയുള്ളൂ എന്നുള്ളത് കൊണ്ട് ഗീതു നേരെ കുട്ടന്റെ നേരെ തിരിഞ്ഞു.

  “അമ്മ എന്ത് പറഞ്ഞെടാ കുട്ടാ..”അവൾ ചോദിച്ചു.

  “ഓ എന്ത് പറയാനാ ഗീതുട്ട്യേ… ഈ പൊട്ടി പെണ്ണിനെ എനിക്ക് വേണം….നീ അവളെ എനിക്ക് തരണം എന്ന് പറഞ്ഞു..”ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു.

  “സത്യം?”കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഗീതു ചോദിച്ചു.

  “ആടി എന്റെ ഗീതൂട്ടി….”പറച്ചിലും ഒപ്പം അവളെ കുട്ടൻ എടുത്ത് കറക്കലും കഴിഞ്ഞു.
  *************************************************

  എങ്ങനെ ഇണ്ട്?

  തുടരണോ?

  ഇത് അപരാജിതൻ വാളിൽ ഇട്ടതാണ്… ഇപ്പൊ എല്ലാരും ഇവിടെ ആയോണ്ട് ഇവിടെയും ഇട്ടു…🖤

  1. മാലാഖയെ തേടി

   വേണം

   ധൈര്യമായിട്ട് തുടങ്ങിക്കോ..

   എനിക്കിഷ്ട്ടമായി

  2. ധൈര്യമായി തുടങ്ങിക്കോ…

  3. അങ്ങോട്ട് എഴുത് ബ്രോ 💕

  4. തുടങ്ങു ചങ്ങാതി 🔥

  5. Dairyamayitt thudangikko

 10. Oru story name parayamo
  Nayikaykk oru kayi Ella nayakan avale padipichu collector akannu ennal aval ethu ariyunilla pinne nayika oyike baki ullavark ellam ariyam
  Avasanm happy ending anu
  Bro super story anu
  Nayika poyi pranyam parayunnu
  Nayan insult cheyunnu pakshe athinu oru Karanam und
  Varshagal kk shesham kanumbol nayakan ellam nashttamayi oru varshoppil nilkkunnu
  Nayika insult cheyunnu athinu shesham nayakan onnum parayathe avidennu pogunnu
  Nayika sathiyan ariyunnu agane anu story develop akunne

  1. മന്നാഡിയാർ

   Ivide ulla kadh ano. Enikkum name ariyanam

  2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   ഏതാ കഥ….

  3. Vaaychathaayi ഓർക്കുന്നില്ല. Arinjuda കേട്ടോ

  4. പ്രണയ നിലാവ്
   By kuttettan

    1. പ്രണയനിലാവ്
     എന്ന് ഒരുമിച്ചു ടൈപ്പ് ചെയ്തു നോക്കു space venda
     അല്ലെങ്കിൽ
     കുട്ടേട്ടൻ എന്ന് സെർച്ച്‌ ചെയ്തു നോക്ക്

 11. ദേവദേവൻ

  വീണ്ടും പണി കിട്ടി. 30 പേജുള്ള കഥ 60 പേജ് ആയി.
  എങ്ങനെ എന്ന് അറിയില്ല.
  🙄
  കഥ തീർന്നിട്ട് ഒന്നൂടി വന്നു.

  എന്തു ചെയ്യണമെന്ന് അറിയില്ല

  1. Mail aych തിരുത്താൻ പറ്റുവെങ്കിൽ തിരുത്ത് ബ്രോ.

   1. ദേവദേവൻ

    മെയിൽ അയച്ചു നോക്കാം

    1. കഥ 2 തവണ വന്നോ?

     1. ദേവദേവൻ

      അതെ സഹോ

     2. Contact അഡ്മിൻ

 12. ദേവി പാർവതി എന്ന story വായിച്ച് നോക്കു വായിക്കത്തവർ… വല്ലാത്ത ഫീൽ ആണ്….

  1. വായിച്ചു😍

 13. കുമ്പിടി 🕉️

  സുഖാണോ പുത്രാ

  1. കുമ്പിടി 🕉️

   സുഖം തന്നെ കുമ്പിടി സ്വാമി

   1. അമരേന്ദ്ര ബാഹുമോൻ 😉

    Swamiii 🙏🏼🙏🏼🙏🏼

   2. Ethill ethta kubidi unduuu……

 14. Mr_b∆d k∆rM∆

  VIRUSVIRUS March 1, 2021 at 10:50 pm
  //ഇത് കുമ്പിടി അല്ല ശശി പാലാരിവട്ടം ശശി//

  നാറ്റിക്കരുത്…🙏

  “അസ്പൃസ്താന ഹൃദസ്തന്തീം പ്രവർത്തിന് മുഖരെ നുണയന്തിം” ന്നാണല്ലോ

  1. കുമ്പിടി 🕉️

   ഞാൻ കർമ്മയാണ് ശശിയല്ല….

 15. ‘ ഈ ദേവൻ്റെ ദേവി ‘ എഴുതിയ The Mech കുറിച്ച് ആർക്കെങ്കിലും അറിയുമോ.2 part മാത്രം എഴുതിയട്ട് പോയതാ ഇപ്പൊൾ 1 മാസം കഴിഞ്ഞ്.മാർച്ച് 1st week തെരാമെന്ന് പറഞ്ഞിരുന്നു ആളെ ഇപ്പൊൾ എങ്ങും കാണാനില്ല.ഈ week ഒരു part ഉണ്ടാകുമോ എന്ന് അറിയാനാ.

  1. ഇൗ മാസം 2nd week കാണും എന്നാണ് അവസാനം പറഞ്ഞത്.

  2. Mr_b∆d k∆rM∆

   അറിയാം

  3. ബ്രോ പുള്ളികാരന് റിപ്ലൈ തരാൻ പറ്റുന്നില്ല…. എന്തോ error അതുകൊണ്ട് അടുത്ത ആഴ്ച കഥ വരും എന്ന് പറഞ്ഞു

   1. Sry ഈ വീക്കിൽ വരും

  4. മാലാഖയെ തേടി

   വഴുകാതെ വരും അവന് എക്സാം ആയത് കൊണ്ടായിരുന്നു.

   ഇനി വഴുകില്ല

 16. ഹലാേ ഗയ്സ് എല്ലാർക്കും സുഖല്ലെ….🥰🥰

  ഞാൻ ഇവിടുത്തെ സ്ഥിരം വായനക്കാരനായാട്ട്
  കുറച്ച് കാലമായി

  ആദ്യമാെക്കെ അപരാജിതൻ വായിക്കാൻ മാത്രമായി അണ് ഞാൻ ഇങ്ങാേട്ട് വന്നത്.

  പിന്നീട് കുറച്ച് പ്രമുഖരായ എഴുത്തുകാർ ഇങ്ങാേട് ചെക്കേറിയപ്പാേൾ ഞാനും ഇവിടെ സ്ഥിരമായി😊

  പഴയത് പാേലെ അല്ല ഇപ്പാേൾ ഇവിടെ
  പുതിയ എഴുത്തുകാരും നല്ല കഥകൾ സബ്മിറ്റ് ചെയ്യുന്നുണ്ട് അതിൽ വളരേ സന്താേഷവുമുണ്ട്❤️❤️

  ഇവിടുത്തെ ഒട്ടുമിക്ക കഥകളും വായിക്കാറുണ്ടെങ്കിലും അതികവും എനിക്ക് കമൻ്റ് ചെയ്യാൻ സാധിക്കാറില്ല.മടി തന്നെയാണ് പ്രധാന കാരണം 😁
  മാെബയലിൽ മലയാളം ടെെപ് ചെയ്യാൻ ഭയങ്കര പാടാണ് അത് കാെണ്ട് തന്നെ കഥയെഴുതാൻ രണ്ടുവട്ടം ശ്രമിച്ചിട്ടും നടന്നില്ല
  MK യുടെ ഒക്കെ കഥ വായിച്ചിട്ട് ഫുൾ ആവേശത്താേടെ കഥ എഴുതാൻ ഇരുന്നതാണ് 😂
  എന്നിട്ടെന്തായി എന്തെങ്കിലും തീം കിട്ടുമ്പാേൾ അതിന് ഒരു തുടക്കവും ഒടുക്കവും കിട്ടുന്നില്ല😂😂

  ഇവിടെ എഴുതുന്ന ഓരാേ എഴുത്തുകാരെയും സമ്മതിക്കണം കാരണം അവരാെക്കെ അത്രയ്ക്കും പരിശ്രമിച്ചാണ് എഴുതുന്നത്👏👏

  ഇവിടെ പലരും എഴുത്തു നിർത്തുന്നു സപ്പാേ൪ട്ട് കിട്ടുനില്ല എന്നാക്കെ പറയുന്നത് കണ്ടു അവരാേടാെക്കെ ഒന്നേ പറയാനുള്ളൂ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് പാേലെ എഴുതുക കഴിവുള്ളവരാണെങ്കിൽ നിങ്ങൾ അംഗീകരിക്കപ്പെടും

  നമുക്കാെന്നും എഴുത്ത് പറഞ്ഞിട്ടില്ല
  അതുകാെണ്ട്തന്നെ ഇപ്പോൾ കഥ എഴുതാൻശ്രമിക്കാറുമില്ല🥴🥴
  പിന്നെ കഴിയുന്നത് പാേലെ എല്ലാവരുടെയും കഥ വായിക്കാൻ ശ്രമിക്കാറുമുണ്ട് ലെെക്ക് ചെയ്യാറുമുണ്ട്

  ഇവിടെ കൂടുതലും ലവ് സ്റ്റാേറീസും മിത്ത് കൾ ഒക്കെ ബേസ്ഡ് ആയ സ്റ്റാേറീസുമാണ് കൂടുതൽ
  FANTACY ഫിക്ഷൻ ഒക്കെ കുറവാണ് ഇത് ഞാൻ ഒരിക്കൽ പറഞ്ഞതാണ് അന്ന് പലരും റീപ്ലയ് തന്നെങ്കിലും ഒരിക്കൽക്കൂടി പറയുന്നു 😁

  Magic ഉം ഫിക്ഷനും ഒക്കെ add ചെയ്തിട്ടുള്ള കഥകൾ ഒന്നും ഇവിടെ ഇല്ല Arrow യുടെ rise of demon Lord കുറേ കാലമായിട്ട് കാണാനില്ല മച്ചാൻ പെട്ടന്ന് തന്നെ പാേസ്റ്റ് ചെയ്താൽ മതിയായിരുന്നു
  പലരുടെയും കഥകൾ എന്നെങ്കിലും ഭാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു.

  പിന്നെ ഒരു കാര്യം പറയാനുള്ളത് kadhakal.com ൻ്റെ ഒരു App ഉണ്ടാക്കിയാൽ നന്നായിരിക്കും ആരാേ ഇത് ഇവിടെ പറഞ്ഞിരുന്നു എന്നാലും എൻ്റെ വകയും ഒന്നിരിക്കട്ടെ🤪

  സ്നേഹത്താേടെ

  ⚡FLASH⚡

  1. App നല്ലൊരു ഐഡിയ ആണ്.

  2. എടാ…എൻ്റേത് superhero movie aanu…..

   1. Agartha Alle njan vaayichirunnu❤️❤️❤️

 17. അനിയൻകുട്ടൻ

  Doctor, ഇവിടെ സ്റ്റോറി സബ്മിറ്റ് ചെയുമ്പോൾ adult jokes, double meaning kambi, punda, mairu ഈ വക ഡയലോഗ്കൾ സ്റ്റോറി യിൽ ഉൾപ്പെടുത്തിയാൽ ഇവിടെ പബ്ലിഷ് ചെയ്യുമോ 🥴🙄

  1. Ayyo illa bro. അതൊന്നും ഇവിടെ പറ്റില്ല

  2. അതിനൊക്കെ അപ്പുറം ഉണ്ട്

   1. മറ്റേ സൈറ്റ്

  3. Athin ntha 🙄.. Evane chila story aganatha dialogues oke undalo?..

   1. കൊച്ചു പിള്ളേർ ഒക്കെ ഇവിടെ വായികുന്നത അവിടത്തെ പോലെ അല്ല

  4. അതു വേണോ 🤔

 18. മനൂസ് ന്റെ സ്റ്റോറികൾ വായിച്ചു.. ഹോ എന്തൊരു പ്രതിഭയാണ്..മടിച്ചു നിൽക്കാതെ അറച്ചു നിൽക്കാതെ അങ്ങോട്ടേക്ക് കടന്ന് വരൂ സൂർത്തുക്കളെ..😋😎😎

  1. 💣💣💣💣💣

 19. ഇവടെ ഉള്ള under ratted stories recommend almost popular stories okke vayichth ann

  1. നിധി, ആതിര ബൈ( വിബിൻ), sreekutty, അവളും ഞാനും, നിശാഗന്ധി പൂകുംബോൾ, vedha, alakananda, shivadham
   Pinne horror- തിരുവട്ടൂർ കൊട്ടാരം

   ഇത്രേം ഓർമ വരുന്നുള്ളൂ.

   1. gracias chechi 🙂

    1. കൂട്ടത്തിൽ എൻ്റെയും കൂടി vaaycho.

     1. wokey ,story name
      ?? , single part anoyy

     2. wokey ,story name entha,single part anoo

     3. Athe single aan
      Aval , and
      ee janmam ninakai

   2. ഞമ്മന്റെ കൂടി..

    1. ഞമ്മന്റെ ക്യാമ്പസ് ഡയറി വായിച്ചരുന്നു ബാക്കി വായിക്കാം

     1. സന്തോഷമായി പുള്ളെ.. ജ്ജ് ബല്യവനാ😃👍

  2. One side love, vivaham, vichaarana okke വായിച്ചോ

 20. Oru story name parayamo
  Nayikaykk oru kayi Ella nayakan avale padipichu collector akannu ennal aval ethu ariyunilla pinne nayika oyike baki ullavark ellam ariyam
  Avasanm happy ending anu

 21. എല്ലാ നല്ലവരായ എഴുത്തുകാരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  ഒന്നു രണ്ട് ആഴ്ച ഒരു കഥയുടെ പാർട്ട്‌ പ്രസിദ്ധികരിച്ചിട്ട് സമയം ഇല്ല എന്നുപറഞ്ഞു പോകും അല്ലങ്കിൽ വേറെ ഒരു പുതിയ കഥ എഴുതും. Ok നിങ്ങൾക്ക് സമയം ഇല്ലായിരിക്കാം വായനക്കാർ അറിയില്ലല്ലോ, സമയം ഉള്ളപ്പോൾ എഴുതി കംപ്ലീറ്റ് ആക്കി പ്രസിദ്ദികരിക്കു. ഇല ഇട്ടു കറി വിളമ്പിയശേഷം ചോറ് ആയില്ല എന്ന് പറയുന്നത്പോലെയാണ്. നിങ്ങൾ സ്വയം ചിന്തിക്കു നിങ്ങളുടെ സൃഷ്ടി പകുതി വച്ചു നിർത്തുമ്പോൾ വായനക്കാർക്ക് ഉണ്ടാകുന്ന ഒരു വിടവ്, അത് കന്റീനൂസ് വായിക്കുന്നർക്ക് അറിയാം. ആരേയും മോശമായി പറഞ്ഞത് അല്ല എന്നെപ്പോലുള്ളവർ ഒത്തിരി ഇതിൽ വായനക്കാർ ആയി ഉണ്ട് ജീവിത്തിന്റെ നല്ല ഭാഗം കുടുംബത്തിന് വേണ്ടി വെളിയിൽ അലഞ്ഞവർ, അന്ന് മലയാളം വായിക്കാൻ എന്ത് മാത്രം അലഞ്ഞിട്ടുണ്ട് ഇപ്പോഴത്തെ തലമുറക്ക് അതൊന്നും അറിയില്ല.

  Enyway ആരേയും മോശമായി അല്ല പറഞ്ഞത് എന്തെങ്കിലും തെറ്റുണ്ടങ്കിൽ ഷെമിക്കുക എല്ലാപേരും നന്നായി എഴുതുക ഗൂഡ്‌ലക്ക്

  അങ്കിൾ തങ്ങൾ പറഞ്ഞടിനോട് ഞാൻ ജോജിക്കുന്നു. ഇവിടെ കുറച്ചു എഴുതി തെളിഞ്ഞാൽ
  പിന്നെ അവർ എന്തോ സംഭവം ആണെന്ന് വിചാരിക്കും. അവർ അറിയുന്നില്ല വായിക്കാൻ ആളില്ല എങ്കിൽ കുടത്തിൽ വച്ച വിളക്ക് പോലെ ആണ്ന്ന്.

  1. Sasi March 1, 2021 at 9:15 am

   ഇത് കുറച്ചു മുന്നേ ഇ പേരിൽ അറിയിച്ചതല്ലേ ചങ്ങാതി 🤔

  2. ഇതിപ്പോ എല്ലാവരും പറയുന്നുണ്ടല്ലോ. ഏത് കഥയാണ് വൈകുന്നത്. ഇപ്പോ ഇല്ലവരം സമയത്തിന് ഇടുന്ന്നുണ്ടല്ലോ🤔

 22. കുമ്പിടി 🕉️

  പേടിയുണ്ടോ… എങ്കിൽ വരൂ..

  എക്സാം നിങ്ങളെ അലട്ടുന്നുവോ…

  വരൂ നോം പരിഹരിക്കാം..
  (തുണ്ട് വെക്കുന്നത് തെറ്റെയല്ല)

  നിങ്ങളെ സമ്പദിച്ചിടത്തോളം എന്ത് ഭയവും ആദിയും നാം നീക്കി തരും…

  വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടോ (അതിന് എന്തെങ്കിലും ഡോക്ടറെ കാണു അതായിരിക്കും നല്ലത് )

  ഭാത ഒഴിപ്പിക്കൽ…
  ഹോമം…
  ആവാഹന മന്ത്രം…
  ചരട് ജബിച്ച് കെട്ടൽ…

  അങ്ങനെയുള്ള എന്തിനും ഈ കുമ്പിടിയുടെ അടുക്കലേക്ക് വരാം…

  സ്ത്രീകൾക്ക് 50% ഡിസ്‌കൗണ്ട്

  വിളിക്കു…:222555 എന്ന നമ്പറിലേക്ക്…

  കുമ്പിടി

  ഓം ശമ്പവാം ശാന്തേ സുഖന്യം സ്വാഹാ

  1. രാവണാസുരൻ(rahul)

   🙄

  2. രാവണാസുരൻ(rahul)

   ഇബനെ നാട് കടത്താൻ ഒരു ഹോമം നടത്തിയാലോ 😁

  3. ഷാജിയേട്ടാ ഇവനെയങ്ങു 🔪

   1. കുമ്പിടി 🕉️

    അനിയാ നിൽ…

    1. കുമ്പിടി വന്നു ല്ലെ 🤣🤣🤣

  4. അമരേന്ദ്ര ബാഹുമോൻ 😎

   Entho udayipp ond

   1. കുമ്പിടി 🕉️

    സിദ്ധനാ മഹാ സിദ്ധൻ… ഇങ്ങനെയൊന്നും പറയാൻ പാടുണ്ടോ വത്സാ…

    എന്റെ മൂഷി ശാസ്താവേ …. എന്നേ കാത്തോളണേ….

    ദേഹി ദേഹി, പ്രചടാ പ്രചടാ സ്വാഹാ

  5. ഞാൻ ഒരു ഫ്രീ advice തരാം,
   താങ്കൾക്ക് കാര്യമായി എന്തോ കുഴപ്പം ഉണ്ട് വൈദ്യ ചികിത്സക്ക് അഭയം തേടുക.

   1. കുമ്പിടി 🕉️

    ഗ്ലാനീർ ഭഗവതി ഭാരത… പോണ വഴി കത്തി പോട്ടെ…

    1. ഞാൻ ഒരടുതും പോണില്ലെങ്കിൽ എന്ത് പറ്റും കുടിമ്പി?

     1. കുമ്പിടി 🕉️

      ഇരുന്ന് ഉറക്കത്തെയുള്ളു

     2. ഇത് കുമ്പിടി അല്ല ശശി പാലാരിവട്ടം ശശി

  6. ബ്രോ ഞാൻ കോപ്പി ചെയ്തു പേസ്റ്റ് ചെയ്‌തത
   എന്റെ അഭിപ്രായം താഴെ കൊടുത്തു.

 23. Engane story ezhuthunnne onnu parayamo

  1. വ്യക്തമായി അറിയില്ല. Submit your story എന്നൊരു ഓപ്ഷൻ കണ്ടു, അതിൽ ഒന്ന് നോക്കു 😎

  2. കുമ്പിടി 🕉️

   വത്സാ നീയെന്തിന് ചിന്തിക്കുന്നു…

   താഴെ നോക്കുക..

   അതിൽ 5 വാതിലുകൾ കാണാം…

   സബ്‌മിറ്റ് സ്റ്റോറി കണ്ടുവോ വത്സാ…, ആ വഴിയാണ് നിനക്കുള്ളത് …

   പിന്നെയുള്ള വാതിലുകൾ തുറക്കണ്ട നമുക്ക് ആവാഹനം നടത്താനുള്ള ഇടമാണ്…

   എഴുതു… സബ്‌മിറ്റ് ചെയ്യൂ…

   പ്രചടാ പ്രചടാ സ്വാഹാ

  3. എഴുതാൻ കുറെ വഴി ഉണ്ട്, docs അപ് ഉണ്ടെങ്കിൽ അതിൽ എഴുതം.. അതാണ് സുഖം,…

  4. Google docsil എഴുതൂ നല്ലതാണ്.

 24. ഇന്നലെ

  *ജ്വാല

  *രാഗേന്തു

  *virus

  *Dk

  *പ്രൊഫസർ ബ്രോ

  എന്നിവരുടെ കഥ വായിച്ചു ലൈക്ക് – കമന്റ്‌ ചെയ്തിട്ടുണ്ട്.

  വല്യ പേജോക്കെ ഉള്ള കഥ പയ്യെ വായിച്ചു അഭിപ്രായം പറയാം 🙏

  1. രാവണാസുരൻ(rahul)

   അനക്ക് എന്റെ കഥ കൂടെ ബായിച്ചൂടെ

   1. ഞാൻ വായിച്ച മതിയോ

    1. രാവണാസുരൻ(rahul)

     ബേണേൽ ബായിച്ചോ

     എനിക്ക് പ്രശ്നോന്നുല്ല 🙈.

     എന്നാലും നീ ഇതെവിടുന്നു വരുന്നെടാ ഊവേ
     നാൻ cmt ഇടുമ്പോൾ എല്ലാം ഇജ്ജ് ബരുന്നുണ്ടല്ലോ

     1. എനിക്ക് ബെറ പണി ഒന്നും ഇല്ലല്ലോ……

   2. ഒകായ്‌ 🤝🤝

 25. എല്ലാ നല്ലവരായ എഴുത്തുകാരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  ഒന്നു രണ്ട് ആഴ്ച ഒരു കഥയുടെ പാർട്ട്‌ പ്രസിദ്ധികരിച്ചിട്ട് സമയം ഇല്ല എന്നുപറഞ്ഞു പോകും അല്ലങ്കിൽ വേറെ ഒരു പുതിയ കഥ എഴുതും. Ok നിങ്ങൾക്ക് സമയം ഇല്ലായിരിക്കാം വായനക്കാർ അറിയില്ലല്ലോ, സമയം ഉള്ളപ്പോൾ എഴുതി കംപ്ലീറ്റ് ആക്കി പ്രസിദ്ദികരിക്കു. ഇല ഇട്ടു കറി വിളമ്പിയശേഷം ചോറ് ആയില്ല എന്ന് പറയുന്നത്പോലെയാണ്. നിങ്ങൾ സ്വയം ചിന്തിക്കു നിങ്ങളുടെ സൃഷ്ടി പകുതി വച്ചു നിർത്തുമ്പോൾ വായനക്കാർക്ക് ഉണ്ടാകുന്ന ഒരു വിടവ്, അത് കന്റീനൂസ് വായിക്കുന്നർക്ക് അറിയാം. ആരേയും മോശമായി പറഞ്ഞത് അല്ല എന്നെപ്പോലുള്ളവർ ഒത്തിരി ഇതിൽ വായനക്കാർ ആയി ഉണ്ട് ജീവിത്തിന്റെ നല്ല ഭാഗം കുടുംബത്തിന് വേണ്ടി വെളിയിൽ അലഞ്ഞവർ, അന്ന് മലയാളം വായിക്കാൻ എന്ത് മാത്രം അലഞ്ഞിട്ടുണ്ട് ഇപ്പോഴത്തെ തലമുറക്ക് അതൊന്നും അറിയില്ല.

  Enyway ആരേയും മോശമായി അല്ല പറഞ്ഞത് എന്തെങ്കിലും തെറ്റുണ്ടങ്കിൽ ഷെമിക്കുക എല്ലാപേരും നന്നായി എഴുതുക ഗൂഡ്‌ലക്ക്

  1. ശരിയാണ് പക്ഷേ.. തിരകുകൾ മാത്രം ആണെന്ന് അല്ല.. കഥ എന്നൊക്കെ പറയുമ്പോൾ അത് എന്തെങ്കിലും ഓക്കേ കാട്ടികൂട്ടി എഴുതി ഇങ്ങോട്ട് തന്നാൽ അത് വായനക്കാരോട് ആ ezhuthkaaran ചെയ്യുന്ന ദ്രോഹം അല്ലേ.. അതിനും നല്ലത് സമയം എടുത്ത് നല്ലത് പോലെ എഴുതുന്നത് അല്ലേ. പിന്നെ ഈ ഭാവന ഒക്കെ പെട്ടന്ന് കിട്ടില്ല അത് നല്ലത് പോലെ ചിന്തിച്ച് തന്നെ എഴുതണ്ടെ. അപ്പോ നമ്മുക്ക് ചെയ്യാൻ കഴിയുന്നത് ഒന്ന് മാത്രമേ ഉള്ളൂ അവർക്ക് സമയം കൊടുക്കുക.
   ഞാൻ എൻ്റെ അഭിപ്രായം ആനെട്ടോ പറഞ്ഞത്❤️

   1. പ്രിയ സുഹൃത്തേ

    ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു, കഥ എഴുതുന്നത് ഭാവന വേണം അല്ലാതെ മാങ്ങാ പറിക്കുന്നപോലെ അല്ല. നേരത്തേ ഉള്ള എഴുത്തുകാർ 50%,80 അല്ലങ്കിൽ 100% എഴുതിയാണ് അയക്കുന്നത്.60,65 കാലം ഒരു കഥ എഴുതി വരികക്ക് അയച്ചു കൊടുത്ത് കാത്തിരിക്കുന്നുട്ടുണ്ട് എന്നെ പോലെ എത്ര പേർ. മിക്കവാറും അവർ പബ്ലിഷ് ചെയ്യില്ല, ചിലപ്പോൾ ചെയ്യും അന്നൊക്കെ എന്ത് സന്തോഷം ആയിരുന്നു. ഇപ്പോൾ എഴുതാൻ ബുദ്ദിമുട്ട് ഇല്ല കമ്പ്യൂട്ടർ ടൈപ് ചെയ്‌താൽ മതി. കഴിയുന്നതും 75% എഴുതി മൊത്തം ഒന്നിച്ചിടാതെ ആഴചയിൽ 20 ഓ 30 ഓ പേജുകൾ ഇടുക. ചില മിടുക്കന്മാർ പേജ് ലെങ്ത് കൂട്ടാൻ വേണ്ടി ഒരുപാട് സ്പേസ് ഉം പാരഗ്രാഫ് ഉം കൂട്ടുന്നു. നല്ല ക്വാളിറ്റി ഉള്ള എഴുത്തുകാർ അങ്ങനെ ചെയ്യാറില്ല.
    ഇങ്ങനെ ആരോഗ്യം ഉള്ള ഡിസ്കഷൻ വരട്ടെ നല്ലതാണ്

  2. 🤝🤝

  3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   യോജിക്കുന്നു ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com