write to us

Views : 201332

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

 

Contact us

publishing@kadhakal.com

Recent Stories

32,750 Comments

Add a Comment
 1. 💞അവൾ രാജകുമാരി – 7💞
  [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
  Published on : tomorrow ( 23 / 1 / 2021

  1. pwoli vegam porate

 2. മയിൽ‌പീലി പോലെ നല്ല ഫീൽ ഉള്ള ക്യാമ്പസ്‌ പ്രണയകഥകൾ ഇവിടെ വന്നത് ആരെങ്കിലും പറഞ്ഞു തരാമോ

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   Praneeswari

   1. Thanks for reply.🙏

 3. പ്രണയരാജ

  Monday enakkuruvikal
  Tuesday the universe
  Wednesday the hidden face

  Ee oderile kadha varunnathayirikkum

  1. രാഹുൽ പിവി

   🔥🔥🔥

  2. Love and war, arunanjali, shivashakthi adokke yedh day idum?

   1. പ്രണയരാജ

    Love and war shiva shakthi ezhuthunna kanikkinane posting. Than paranja 3 kadhayum emotions base aane munnotte povunne…veettile chila prashnangal Karanam emotional story vallande concentrate chaiyan pattunnilla atha ShivaShakti and love and war mathram aakiyath. Love and war kazhinja udane arunanjali thudangum

 4. ജ്വാല.. അതൊരു ലേഖനം പോലെ ഈ സൈറ്റിൽ ഇട്ടുകൂടെ? വളരെ മികച്ച എഴുത്ത്

  1. ഇവിടെ ലേഖനം എഴുതാൻ കഴിയുമോ എന്നറിയില്ല, കഴിഞ്ഞ ഒരു വർഷമായി ഞാൻ ഒരു മാഗസിന് ലേഖനങ്ങൾ എഴുതുന്നുണ്ട്, കുട്ടികളുടെ സംബന്ധമായ പഠനങ്ങളും ഒക്കെ അതൊക്കെ ഒന്ന് പബ്ലിഷ് ഇവിടെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്…

   1. Kɪɴɢ ᴏғ Hᴇᴀʀᴛs

    പുതിയ ID… പഴയ കഥ… നിങ്ങളിൽ ചിലർ തുടർച്ച പ്രതീക്ഷിച്ചിരുന്ന അധികം പഴക്കമില്ലാത്ത ഒരു പ്രണയ കഥ…. തുടർന്ന് ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നു…..Next month….!

    1. രാഹുൽ പിവി

     കാത്തിരിക്കുന്നു കർണ്ണാ🤗

     ഗൗരിനന്ദയ്ക്ക് വേണ്ടി 🔥🔥🔥

   2. ഒരു മെയിൽ അയച്ചു നോക്ക് ജ്വാല.. മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കാം. ആർക്കെങ്കിലും ഗുണകരം ആകുമെങ്കിൽ നല്ലതല്ലേ..

  2. ༆കർണ്ണൻ࿐

   കാമുകൻ… എന്തിട്ടാലും വായിക്കാൻ ആളൊരുണ്ട്…. കോയാ…… അപ്പോ…?

   1. വായിക്കേണ്ടവർ തേടിപ്പിടിച്ചു വരും എന്നാണ് എന്റെ ഒരു ഇത്..

    1. എംകെ യുടെ വാക്കിന്റെ ധൈര്യത്തിൽ ഇവിടെ ഇട്ടത് ഞാൻ പോസ്റ്റ് ചെയ്തു.
     നോക്കട്ടെ മറ്റു പ്രശ്നങ്ങൾ ഇല്ലങ്കിൽ ബാക്കി കൂടി പോസ്റ്റ് ചെയ്യാം

     1. വരും എന്നാണ് എന്റെയും പ്രതീക്ഷ.

     2. വന്നല്ലോ

     3. അത് ഞാൻ കണ്ടില്ലായിരുന്നു 😄

 5. കൈപ്പുഴ കുഞ്ഞാപ്പൻ

  ente ponne jwala chechi ningalkke ente ammayayitte janichoodayirunnoo

  njan enggane padichalum ammayude friendsinte makkalum aayitte compare jeyyuka athan ammayude main hobby

  esssay adipowli 💕💕💞

 6. കുട്ടൻ മാഷേ “ക്യാമ്പസ് ഡയറി” എന്നൊരു ഐറ്റെം പോസ്റ്റിയിട്ടുണ്ട്.. സമയം കിട്ടുമ്പോൾ ഒന്ന് പരിഗണിച്ചേക്കണേ..പിന്നെ ഇതുവരെ ഒതേർസ് ലിസ്റ്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല.. അതും കൂടെ ഒന്ന് ശരിയാക്കി തരണേ..🙇😎

 7. ജ്വാലേ നീ ഇത്രക്ക് ഭീകരി ആയിരുന്നോടി.. നിന്റെ essay കണ്ടപ്പോൾ ഞാൻ ഞെട്ടി മാമാ.. നിന്നെപോലൊരു കുട്ടി പരീക്ഷയ്ക്ക് അടുത്ത് ഇരുന്നെങ്കിൽ എന്ന് ആരെങ്കിലും ആഗ്രഹിച്ചു പോയാൽ കുറ്റം പറയാൻ പറ്റില്ല.. ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. വർഷങ്ങള് കഴിഞ്ഞു പോയി..

 8. അപരാജിതൻ 19 വാളിലേക്ക് എത്തിനോക്കിക്കോ.. കണി റെഡി.. കണി റെഡിയ് ✨️🌺

 9. Bro phn le stry ezhuthan pattiya app eatha

  1. ഗൂഗിൾ docs

 10. 1)ബിരുദതലത്തിലുള്ള ഗവേഷണ സാധ്യതകൾ
  2. ഒരേ സമയം ഒന്നിലധികം ഡിഗ്രികൾ
  ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ
  4. വെർച്ച്വൽ ലബോറട്ടറികൾ
  5. സ്റ്റാർട്ടപ്പുകൾ
  6. പരമ്പരാഗത പ്രാഗ്രാമുകളും നവീന പ്രാഗ്രാമുകളും
  7. തൊഴിലും കരിക്കുലവും
  ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം: സാധ്യതകൾ
  9. ക്യാമ്പസ് പ്ലേസ്മെന്റ്
  10. വിദ്യാർത്ഥികൾക്കുള്ള സപ്പോർട്ട്
  11. പഠനവിഷയം തിരഞ്ഞെടുക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം
  12. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഫഷണൽ കോഴ്സുകൾക്കുള്ള മുൻതൂക്കം
  13. തൊഴിലധിഷ്ഠിത പഠനത്തിന്റെ സ്വീകാര്യത
  14. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാപ്യത
  15. വ്യവസായിക മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ
  16. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണ നിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ
  17. സാങ്കേതിക വിദ്യകളും ഉന്നത വിദ്യാഭ്യാസവും.
  18. ലിംഗ വിവേചന രഹിത ക്യാമ്പസ്

  ഇവിടെ കുറേ എഴുത്തുകാർ ഉണ്ടന്ന്അ അറിയാം..
  ആരെങ്കിലും ഇതിൽ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ചെറിയൊരു ഒരു essay തരോ….
  30 mint ullil venam..😶

  1. B.ED ആണല്ലേ….😅

   സാ…… ർ..🤐

   1. ആരെങ്കിലുമൊക്കെ ഒന്നു parannu thaade…😒

    1. ഇച്ചറിയില്ല….😪

    2. ഞങൾ ഒക്കെ കൊച്ചു കുഞ്ഞിങ്ങളാ..

    3. Njanum koch kunjann

   1. യാ ബാകാർഡി Dk…🍻🍻

     1. എനിക്ക് lemon ishtamalla..😁😁

     2. rajeevannan eppo vrathathil alle

     3. എന്തായി അന്ന് ബാംഗ്ലൂർ പോയിട്ട്??

      സെറ്റ് ആയോ?

     4. Bangalore poyi…….
      Onnum set ayilla😭😭😭

   2. ഒരു ചെറിയ പ്രോഗ്രാം ആണ്…
    ഇതിൽ ഏതെങ്കിലും ഒരു സബ്ജക്ടിനെ പറ്റി ഒരു essy എഴുതണം

    1. വിദ്യാർത്ഥികൾക്കുള്ള സപ്പോർട്ട് എന്ന് പറയുന്നത് ആരുടെയാണ്? രക്ഷകർത്താവിന്റെ ആണോ?
     പഠനത്തിൽ രക്ഷ കർത്താവിന്റെ പങ്ക് എന്ന വിഷയത്തിൽ ഞാൻ എഴുതിയ ഒരു ലേഖനം ഉണ്ട്,മാസികയിൽ വന്നതാണ് അത് മതിയാകുമോ

     1. *പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്*
      📖📖📖📖📖📖📖
      മക്കൾ നന്നായി പഠിക്കണമെന്നും പരീക്ഷകളിൽ നന്നായി മാർക്കുകൾ നേടണമെന്നും ഓരോ മാതാപിതാക്കളും ആശിക്കുന്നു. മക്കളെ പഠിപ്പിച്ച് വലിയവരാക്കണമെന്ന് അവരാഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു. അതിനുവേണ്ടിയാണ് ജീവിച്ചിരിക്കുന്നത് എന്നുവരെ ചിലർ അവകാശപ്പെടുന്നു. അതിനാൽ തന്നെ പല രക്ഷിതാക്കൾക്കും മക്കൾ സ്കൂളിൽ പോകുംമുൻപേതന്നെ വേവലാതിയും തുടങ്ങുന്നു. നല്ലൊരു സ്കൂളിൽ ചേർക്കാനാവുമോ? അധ്യാപകർ നല്ലവരാകുമോ? അവർ നന്നായി പഠിപ്പിക്കുമോ? നല്ല ചങ്ങാതിമാരായിരിക്കുമോ കൂട്ട്? പരീക്ഷ നന്നായെഴുതുമോ? ഈവിധ ആകുലതകളാൽ അവരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുന്നു.

      കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്.”

      പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്. ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉദിക്കാറുണ്ട്. വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം. സ്വന്തം അഭിരുചികള്‍, താല്‍പര്യങ്ങള്‍, പഠന കഴിവുകള്‍, ആഗ്രഹിക്കുന്ന ജീവിത ശൈലി, വ്യക്തിത്വ സവിശേഷതകള്‍, വിശ്വസിക്കുന്ന മൂല്യങ്ങള്‍, കോഴ്‌സുകളുടെ ഭാവി സാധ്യതകള്‍ എന്നിവ പരിഗണിച്ച് സുചിന്തിതമായ തീരുമാനമെടുക്കണം. വിദ്യാര്‍ഥിയുടെ കഴിവനുസരിച്ച് വഴി തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വൈവിധ്യമാര്‍ന്ന കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കരിയര്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും ഗുണം ചെയ്യും…

      , മകനെ പ്ലസ് ടുവിന് എവിടെ ചേര്‍ക്കും?’…
      പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം മാനസിക പിരിമുറുക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും നാളുകളാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്ന ഒരു സമയം.
      സ്‌കൂളുകളില്‍ ക്ലാസ് ആരംഭിച്ചുവെങ്കിലും പ്രൊഫഷണല്‍ ഉള്‍പ്പടെയുള്ള കോഴ്‌സുകളില്‍ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. വൈകാതെ എന്‍ട്രന്‍സ് പരീക്ഷാ ഫലങ്ങളും പുറത്തുവരും. അതുകൊണ്ടുതന്നെ രക്ഷിതാക്കളെ വേനല്‍ വിട്ടൊഴിയുന്നില്ല.

      ”എനിക്കൊരു പിടിയും കിട്ടുന്നില്ല”- മാതാവ് തന്നെ മക്കളുടെ വിദ്യാഭ്യാസക്കാര്യം, ചുമലിലാണ്. ഒരാള്‍ പ്ലസ്ടുവിലേക്കും മറ്റയാള്‍ പ്ലസ്ടുവില്‍ നിന്നും നല്ല മാര്‍ക്കുകളോടെ പാസായിട്ടുണ്ട്. എന്തുചെയ്യാന്‍ പോകുന്നു എന്ന് രണ്ട് മക്കളോടും ചോദിച്ചു. ”ഒന്നും തീരുമാനിച്ചിട്ടില്ല” എന്നായിരുന്നു മറുപടി. പുതിയ കോഴ്‌സുകള്‍ക്ക് ചേരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആശയക്കുഴപ്പത്തില്‍ മാതാവ് മക്കളും തപ്പിത്തടയുന്നത്.
      കേരളത്തിലങ്ങോളമിങ്ങോളം ഇതു തന്നെയാണ് സ്ഥിതി. ഇനിയെന്തു പഠിക്കാന്‍ പോകുന്നുവെന്ന് ആരാഞ്ഞപ്പോള്‍ ഏതാണ്ട് എല്ലാവരും തന്നെ അവ്യക്തമായ ഉത്തരങ്ങളാണ് നല്‍കുക.

      ”ഒരടുക്കും ചിട്ടയുമില്ലാതെയും, കൃത്യമായ ഒരു പദ്ധതിയും ലക്ഷ്യവുമില്ലാതെയുമാണ കോഴ്‌സുകള്‍ എല്ലാം പഠിച്ചാൽ അതു വിജയിക്കില്ല. കൂടുതല്‍ പഠിക്കുകയല്ല. താല്‍പര്യമുള്ള ഒരു മേഖല തിരഞ്ഞെടുത്ത് അതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതിനകം ഉയര്‍ന്ന തലത്തില്‍ എത്തിയേനെ. വ്യക്തമായ കരിയര്‍ പ്ലാനിംഗാണ്.”വേണ്ടത്.

      പ്ലാനിങ് വേണ്ടത് രക്ഷിതാക്കള്‍ക്ക്

      കുട്ടികളുടെ പഠനം രക്ഷിതാക്കളുടെ താല്‍പര്യത്തിനും നിര്‍ദേശത്തിനും അനുസരിച്ചാണ് നടക്കുക. അവര്‍ മറിച്ചാഗ്രഹിച്ചാല്‍ പോലും!അതിനാല്‍ തന്നെ മക്കളുടെ ഭാവിയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ അലംഭാവത്തോടെ എടുക്കരുത്. മക്കള്‍ക്ക് ഉയര്‍ന്ന പദവിയും മികച്ച ശമ്പളവും മാത്രമാവും മാതാപിതാക്കളുടെ മനസ്സില്‍; അതു വഴി തങ്ങള്‍ക്ക് കിട്ടാവുന്ന സാമൂഹ്യ അംഗീകാരവും.പക്ഷേ, പലപ്പോഴും രക്ഷിതാക്കളെടുക്കുന്ന തീരുമാനം തെറ്റാവും. കുട്ടികളുടെ ഭാവി ഇരുളടയും.

      എസ്.എസ്.എല്‍.സി. എത്തുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ക്ക് ‘കരിയര്‍ പ്ലാനിംഗ്’ ചെയ്യുന്നതിന് സഹായകരമായ അവസ്ഥ ഒരുക്കിക്കൊടുക്കണം. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് പ്ലാനിംഗ് വേണ്ടതെന്നാണ് മനശാസ്ത്ര വിദഗ്ധർ പറയുന്നത്.

      പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

      മനസിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.

      മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്‍ദേശിക്കേണ്ടത്. സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം.

      മക്കള്‍ നിര്‍ദേശിച്ചതോ അല്ലെങ്കില്‍ തിരഞ്ഞെടുത്തതോ ആയ കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം. അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.

      തങ്ങളുടെ സാമ്പത്തിക ഭദ്രതയും കഴിവുകളും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.

      ഇടനിലക്കാരും ഏജന്റുമാരും പറയുന്നത് വിശ്വസിക്കാതെ നേരിട്ട് പോയി സ്ഥാപനത്തിനെ പറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ച ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സുകളില്‍ പലതും വ്യാജമാണ്. തട്ടിപ്പുകള്‍ ധാരാളമായി അരങ്ങേറുന്ന ഇത്തരം സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ പോകുന്നുണ്ട്. കുട്ടികളുടെ ജീവിതത്തിനും ഭാവിക്കും ഭീഷണിയാണ് ഇത്തരം വ്യാജകേന്ദ്രങ്ങളിലെ പഠനം.
      അന്യസംസ്ഥാനങ്ങളിലെ കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ അഞ്ച് പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കണം:

      ഇന്‍സ്റ്റിറ്റിയൂഷണല്‍ റേറ്റിംഗ്: സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ, നാക് അക്രഡിറ്റേഷന്‍ ഉണ്ടോ, പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പെടെ ജോലി സാധ്യതകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍. സ്റ്റുഡന്‍സ് റേറ്റിംഗ്: മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു. അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ, റാങ്കുകള്‍ ലഭിക്കാറുണ്ടോ, ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ. മുമ്പ് റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍

      ഫിനാന്‍ഷ്യല്‍ റേറ്റിംഗ്: സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ, ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ, കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും, തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍

      ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ റേറ്റിംഗ്: സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്, സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ, ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍.

      എന്‍വയേണ്‍മെന്റല്‍ റേറ്റിംഗ്: ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്, ഗതാഗത സൗകര്യം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍.

      എളുപ്പത്തില്‍ ജോലി

      എളുപ്പം ജോലി കിട്ടാന്‍ സാധ്യതയുള്ള കോഴ്‌സ് ഏതാണ്? എളുപ്പം പഠിക്കാവുന്ന കോഴ്‌സ് ഏതാണ്?” വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും നേരിടുന്ന പ്രധാന ചോദ്യങ്ങള്‍.

      പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിയുടെ താല്‍പര്യവും അഭിരുചിയും അനുസരിച്ചാണ് കോഴ്‌സുകള്‍ എളുപ്പമാവുന്നതും ദുഷ്‌കരമാവുന്നതും. ആയിരക്കണക്കിന് പേരാണ് ഓരോ കോഴ്‌സും വര്‍ഷംതോറും പഠിച്ചിറങ്ങുന്നത്. അവരെല്ലാവരും ഒരു കൂട്ടയോട്ടം പോലെ മത്സരിക്കുകയാണ്. അതില്‍ മിടുക്കരായവര്‍ക്കും കഴിവു തെളിയിക്കുന്നവര്‍ക്കും മാത്രമേ ഏത് ജോലിയിലും അവസരമുള്ളൂ. അടുത്ത കാലം വരെ മൈക്രോ ബയോളജി പഠിച്ചിറങ്ങുന്നവര്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളുണ്ടായിരുന്നു. കൂടുതല്‍ പേര്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയതോടെ അതില്‍ മിടുക്കര്‍ക്ക് മാത്രമായി സാധ്യത.
      ”മിക്കപ്പോഴും കോഴ്‌സിന് ചേരാന്‍ വന്നിട്ട് ഈ കോഴ്‌സ് നല്ലതാണോ എന്ന് രക്ഷിതാക്കള്‍ ഞങ്ങളോട് ചോദിക്കും. ഒരു കോഴ്സിനെ കുറിച്ചും അധ്യാപകർ കോഴ്‌സ മോശമാണെന്ന് പറയാന്‍ പോകുന്നില്ല.എന്റെ ആഗ്രഹം അവിടെ കൂടുതല്‍ കുട്ടികള്‍ ചേരണമെന്നാണ്.”

      *കുട്ടികളുടെ കഴിവാണ് പ്രധാനം*

      മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖല മിക്കവാറും പേര്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാണെന്നു കണ്ടാണ്. എന്നാല്‍, ചിലപ്പോള്‍ ജോലിയുടെ ഗ്ലാമര്‍ കണ്ടും വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ചും പത്രപ്രവര്‍ത്തനം പോലുള്ള മേഖല.

      ”ജേര്‍ണലിസം പോലുള്ള കോഴ്‌സുകള്‍ ജോലിയുടെ ഗ്ലാമര്‍ കണ്ടല്ല തിരഞ്ഞെടുക്കേണ്ടത്. തങ്ങള്‍ക്ക് നന്നായി ആശയവിനിമയം നടത്താനും എഴുതാനും കഴിവുണ്ടോ? വാര്‍ത്തകള്‍ കണ്ടെത്താനും ഓടി നടന്നു പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നുണ്ടോ, കാര്യങ്ങളെ മറ്റൊരു കോണില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോടെ നോക്കിക്കാണാനുള്ള കഴിവുണ്ടോ എന്നൊക്കെ സ്വയം വിലയിരുത്തിവേണം തിഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ കാര്യമായി ഒന്നും ചെയ്യാനാവാതെ പത്രസ്ഥാപനങ്ങളില്‍ നിന്ന് പുറത്താവും”
      തങ്ങളുടെ സ്വഭാവത്തിനും പ്രകൃതത്തിനും അനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കുന്നതാണ് നല്ലത്. അടങ്ങിയൊതുങ്ങി ഒരിടത്തിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എം.എസ്. ഡബ്ല്യു, സോഷ്യോളജി പോലുള്ളവയ്ക്കും, ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന, ഒട്ടും ക്ഷമയില്ലാത്തവര്‍ സിസ്റ്റം അനാലിസിംഗ് പോലുള്ള കോഴ്‌സുകള്‍ക്കും ചേരുന്നത് ദോഷമേ വരുത്തു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

      ‘സ്‌പെഷലൈസ്ഡ്’ ആവണണ്ട
      ബിരുദതലത്തില്‍ സ്‌പെഷൈ്യലൈസ്ഡ് കോഴ്‌സുകള്‍ക്ക് ചേരരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പിന്നീട് പഠന സാധ്യത ഇല്ലാതാക്കും. മറ്റൊരു കോഴ്‌സ് തിരഞ്ഞെടുക്കാനുമാവില്ല. അതായത് സോഷ്യോളജിയില്‍ ബിരുദമെടുക്കുന്നതിനേക്കാള്‍ മറ്റേതെങ്കിലും വിഷയംപഠിക്കുന്നതാവും നല്ലത്. പിജി തലത്തില്‍ സോഷ്യോളജി പഠിക്കാം. കാരണം സര്‍വകലാശാല അംംഗീകാരമുള്ള ഏതെങ്കിലും ഒരു ബിരുദം മതി പിജിക്ക് സോഷ്യോളജി പഠിക്കാന്‍. എന്നാല്‍ ബിരുദത്തിന് സോഷ്യോളജി പഠിച്ചവര്‍ക്ക് പിജിക്കും അതേ കോഴ്‌സ് തന്നെ ചെയ്യേണ്ടിവരും. അത് സാധ്യതകള്‍ കുറയ്ക്കും.

      ഇംഗ്ലീഷ് ഭാഷയിലുള്ള പിന്നാക്കാവസ്ഥയാണ് പലരെയും കുഴപ്പിക്കുന്ന പ്രശ്‌നം.എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകള്‍ വിജയിച്ച ഭൂരിപക്ഷം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കുവച്ച ആശങ്കയാണത്. തുടര്‍ പഠനം എങ്ങനെ സാധ്യമാവുമെന്ന് വരെ കരുതി ദു:ഖിക്കുന്നവര്‍ ധാരാളമുണ്ട്

      *വിദേശ പഠനം ലക്ഷ്യമിടുമ്പോള്‍*

      കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്വപ്‌നമാണ് വിദേശങ്ങളിലെ പഠനം. ഒന്നരലക്ഷത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണവും ധാരണകളുമുണ്ടെങ്കില്‍ ആര്‍ക്കും അപ്രാപ്യമല്ല വിദേശപഠനം. സ്‌കോളര്‍ഷിപ്പ്, പാര്‍ട്ട്‌ടൈം ജോലി, ഗവേഷണത്തിനുള്‍പ്പടെയുള്ള ഉയര്‍ന്ന പഠന സൗകര്യം, ഭാവിയിലെ മറ്റ് സാമ്പത്തിക സാധ്യതകള്‍ തുടങ്ങിയവയാണ് രാജ്യത്തിനു പുറത്തുള്ള വിദ്യാഭ്യാസത്തെ പ്രിയതരമാക്കുന്നത്. പക്ഷേ, ചില മുന്‍കരുതലുകളും ആവശ്യമാണ്. വിദേശപഠനം തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

      വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന സര്‍വകലാശാലയെയും കോഴ്‌സുകളെയും പറ്റി വ്യക്തമായ ധാരണ.

      ജോലി-സാമ്പത്തിക സാധ്യതകള്‍.

      ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങള്‍.
      പഠിക്കുന്ന കോഴ്‌സിന് ഇന്ത്യയിലുള്ള അംഗീകാരം.നോക്കുക

      ഒരു കുട്ടിയോടും അവര്‍ കഴിവുകെട്ടവരും മോശക്കാരുമാന്നെന്ന് ആവര്‍ത്തിച്ചു പറയാതിരിക്കുക. അത് കുട്ടികളുടെ മനസില്‍ അപകര്‍ഷതാബോധം വളര്‍ത്തും.

      മോശക്കാരെന്നു കരുതി കുട്ടികളെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്ക് നേരെയാകാനുള്ള അവസരം നിഷേധിക്കുകയാവും ചെയ്യുക.
      ചില കുട്ടികള്‍ക്ക് പഠനവൈകല്യം എന്ന അസുഖമുണ്ടാകും. അതാരും തിരിച്ചറിയില്ല. കുട്ടികള്‍ പഠിത്തത്തില്‍ ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും മിടുക്കരുമായിരിക്കും. കണക്കുകൂട്ടുമ്പോള്‍ തെറ്റുക, വാചകങ്ങള്‍ എത്ര ആവര്‍ത്തി വായിച്ചാലും ശരിയാവാതിരിക്കുക, എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തെറ്റുക, കൈയ്യക്ഷരം തീര്‍ത്തും മോശമാവുക എന്നിങ്ങനെ പലതരത്തിലാണ് പഠന വൈകല്യം കുട്ടികളിലുണ്ടാവുക. കുട്ടികള്‍ പഠനത്തില്‍ ഉഴപ്പുന്നതാണെന്നു കരുതി നല്ല ശിക്ഷയും ലഭിക്കും. മോശക്കാരെന്നു മുദ്രകുത്തി അപഹസിക്കുകയും ക്ലാസില്‍ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തുകയും ചെയ്യും. താഴ്ന്ന ക്ലാസുകളില്‍ നിന്ന് കയറ്റം കിട്ടി ഒടുവില്‍ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാവും. അല്‍പം ശ്രദ്ധിച്ചാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പഠന വൈകല്യം കണ്ടെത്താവുന്നതേയുള്ളൂ.

      കുട്ടികള്‍ എങ്ങനെ, എന്തുപഠിക്കണം എന്ന് നിശ്ചയിക്കുന്നത് മാതാപിതാക്കളാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ മക്കള്‍ക്കു
      മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ് ഭൂരിപക്ഷം മാതാപിതാക്കളും ചെയ്യുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
      കുട്ടികളെപ്പറ്റി അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതാണ് ഒന്നാമതായി സമ്മര്‍ദത്തിന് വഴിതെളിക്കുന്നത്. തന്റെ മകന്‍/മകള്‍ ക്ലാസില്‍ ഒന്നാമതാകണം, തന്റെ മകന്‍/മകള്‍ എഞ്ചിനീയറാവണം, ഡോക്ടറാവണം എന്ന് അവര്‍ നിശ്ചയിക്കുന്നു. ഒരു പക്ഷേ കുട്ടിക്ക് അതിനുള്ള ബുദ്ധിപരമായ കഴിവോ താല്‍പര്യമോ ഉണ്ടാവില്ല. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം എത്താന്‍ കഴിയാതെ വരുമ്പോള്‍ കുട്ടികള്‍ മാനസികമായി തളരും.
      രണ്ടാമതായി ശരിയല്ലാത്ത തുലനങ്ങള്‍ കുട്ടികളെ കുഴപ്പിക്കും. മിടുക്കരായ കുട്ടികളുമായി ബന്ധിപ്പിച്ച്, മക്കള്‍ കഴിവുകെട്ടവരാണെന്ന് ആവര്‍ത്തിക്കുന്നത് കുട്ടികളില്‍ സമ്മര്‍ദം കൂട്ടും.
      മൂന്നാമതായി സമ്മര്‍ദം ഏല്‍പ്പിക്കുന്നത് കുട്ടികളുടെ പഠനകാര്യത്തില്‍ ഉള്‍പ്പെടെ നിഷേധാത്മകമായ ഒരു സമീപനം എടുക്കുന്നത് വഴിയാണ്. കുട്ടിയുടെ പഠനത്തിലോ മറ്റോ ഉള്ള കുറവിനെ പൊക്കിക്കാണിച്ച് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാല്‍ കുട്ടികളിലെ മികവിനെയോ നല്ല ഗുണങ്ങളെയോ പറ്റി പരാമര്‍ശിക്കുക പോലുമില്ല.
      തങ്ങളുടെ മക്കള്‍ സ്‌കൂളില്‍ നിന്നോ വീടുകളില്‍ നിന്നോ പഠന കാര്യത്തില്‍ സമ്മര്‍ദം നേരിടുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. അവര്‍ ശാരീരികമായോ മാനസികമായോ അസ്വസ്ഥതകള്‍ പുറപ്പെടുവിക്കുന്നുണ്ടോയെന്ന് നോക്കിയാല്‍ മതി. എട്ട് ഒമ്പത് വയസുവരെയുള്ള കുട്ടികളില്‍ അവരുടെ മാനസിക സമ്മര്‍ദം വ്യക്തമാകുന്ന വിവിധ ലക്ഷണങ്ങള്‍ കാണിക്കുന്നത് രാത്രി കിടക്കയില്‍ മൂത്രമൊഴിക്കുക, ഉറക്കത്തില്‍ ഞെട്ടിയുണരുക, തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാണിക്കുക, വിരല്‍ കടിക്കുക, സ്‌കൂളില്‍ പോകാന്‍ മടികാണിച്ച് കരയുക, സ്‌കൂള്‍ വിട്ടുവന്നാല്‍ എല്ലാവരോടും ദേഷ്യത്തില്‍ പെരുമാറുക എന്നിങ്ങനെയാണ്. മുതിര്‍ന്ന കുട്ടികളില്‍ ഇതിന്റെ രൂപം വയറുവേദന, ഛര്‍ദി, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ പതിവായി കാണിക്കുക, വിശപ്പില്ലാതിരിക്കുക, മൗനമായിരിക്കുക, അനാവശ്യമായി ദേഷ്യപ്പെടുക, ഒന്നിനോടും താല്‍പര്യമില്ലാതിരിക്കുക, ധിക്കരിക്കുക, അമിതമായ ഉത്കണ്ഠകള്‍ പ്രകടിപ്പിക്കുക എന്ന രീതിയിലാണ്.
      ഇത്തരം അവസ്ഥകള്‍ കുട്ടികളില്‍ പതിവായി കാണുന്നുവെങ്കില്‍ അവര്‍ പഠനകാര്യത്തില്‍ സമ്മര്‍ദം നേരിടുന്നുവെന്ന് മനസ്സിലാക്കാം. അതിനനുസരിച്ച് തങ്ങളുടെ സമീപനങ്ങളില്‍ മാതാപിതാക്കള്‍ മാറ്റം വരുത്തണം.
      പഠനം ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റാനാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഉത്‌സാഹവും സന്തോഷവും ലഭിക്കുന്ന ഒരന്തരീക്ഷം കിട്ടുകയാണെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ശരിയായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാനാവൂ.

      കുട്ടികൾ മിടുക്കരാണ്.
      പഠനത്തിലും ജീവിതത്തിലും വിജയം നേടാന്‍ കുട്ടികള്‍ക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. താന്‍ ആര്‍ക്കും പിന്നിലല്ല എന്നൊരു ബോധം സ്വയം ഉണ്ടാവണം. മറ്റുള്ളവരെപ്പോലെ ആകാനല്ല, തന്റേതായ രീതിയില്‍ ജീവിക്കാനും വിജയിക്കുവാനുമാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്.

      വീട്ടുകാരും അധ്യാപകരും പഠിത്തത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പുകഴ്ത്തിപ്പറയുകയും അവരുമായി തുലനം ചെയ്ത് തങ്ങളെ താഴ്ത്തിപ്പറയുന്നതിലും മനസ് വിഷമിപ്പിക്കേണ്ടതില്ല. എന്നാല്‍ മത്സരബുദ്ധി ഉണ്ടാവുകയും വേണം. പഠിത്തത്തില്‍ മുന്നിലാണെങ്കില്‍ അഹങ്കരിക്കുകയുമരുത്.
      പാടുക, ചിത്രം വരയ്ക്കുക പോലുള്ള കലാ-കായിക ഇനങ്ങളില്‍ താല്‍പര്യവും മികവും ഉണ്ടെങ്കില്‍, മറ്റ് എതിര്‍പ്പുകള്‍ നേരിട്ടാലും പഠനത്തിന് തടസ്സമാവാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്.
      വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നതിനുമുമ്പ് അവിടുത്തെ അന്തരീക്ഷം, അധ്യാപകര്‍, കൂട്ടുകാര്‍ സിലബസ്, പഠനരീതികള്‍ എന്നിവയെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കണം. മിക്കവാറും പേരും കുറച്ചുകാലത്തേക്ക് മാത്രം പാലിക്കാറുള്ളൂവെങ്കിലും കൃത്യമായ ഒരു ടൈംടേബിള്‍ പഠനകാര്യത്തിലുള്‍പ്പടെ എല്ലാത്തിലും പാലിക്കുന്നതാണ് ഗുണകരം.
      വിദ്യാലയങ്ങളിലെ മോശം അനുഭവങ്ങള്‍ വീട്ടുകാരുമായി പങ്കുവയ്ക്കുന്നതും പരിഹാരം തേടുന്നതും നല്ലതാണ്. മറ്റുള്ളവരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യരുത്. അതില്‍ നിന്ന് എന്തുവിധേനയും ഒഴിഞ്ഞു നില്‍ക്കണം.
      വിദ്യാലയത്തിലേക്കുള്ള യാത്രയും തിരിച്ചുവരവുമൊക്കെ ഉല്ലാസകരമാക്കുക. ഇഷ്ടപ്പെട്ട സൗഹൃദങ്ങള്‍ക്കൊപ്പം ഒരു സംഘമായി പോകുന്നതാണ് നല്ലത്. എന്നാല്‍ മറ്റുള്ളവരുടെ വസ്ത്രധാരണ, പെരുമാറ്റ രീതികള്‍ അനുകരിക്കേണ്ടതില്ല. സ്വന്തമായൊരു വ്യക്തിത്വം ജീവിതാവസാനം വരെ സൂക്ഷിക്കാന്‍ ശ്രമിക്കുക.

      കോഴ്‌സുകള്‍: വ്യാജന്മാരുടെ കെണിയില്‍ വീഴാതെ നോക്കാണം
      കൃത്യമായ ധാരണകളില്ലാതെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാകുന്നതിന് കാരണമാകും. സമയം, പണം, അവസരം എന്നിവ നഷ്ടപ്പെടുത്തുകയാവും പരസ്യങ്ങളില്‍ ആകൃഷ്ടരായി കോഴ്‌സുകള്‍ക്ക് ചേരുന്നതു മൂലം സംഭവിക്കുക. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ ഒരു കാരണവശാലും പഠിക്കരുത്…

      ഭാവി നല്ല ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു…
      ******—–************

     2. ജ്വാലാമുഖി.,.,.
      ഭൃഗുവേ.,.,.,
      💕💕

  2. ബിരുദതലത്തിലുള്ള ഗവേഷണ സാധ്യതകൾ

  3. വിദ്യാർത്ഥികൾക്കുള്ള സപ്പോർട്ട്

 11. Rahul pv
  Any info about arrow?

  1. പെട്ടെന്നിടും എന്നു പറഞ്ഞിരുന്നു…
   But എന്തോ തിരക്കിലാണ് തോന്നണു ഇപ്പൊ

 12. poco m2 pro kollavooo mobile….

  1. Kuzhappam illa nice at that price range

  2. കിടു..എല്ലാംകൊണ്ടും സെറ്റാണ്..👍😊

 13. രാവണാസുരൻ(rahul)

  ആരെങ്കിലും pending list ഒന്ന് update ചെയ്യോ

  1. 💥ചെകുത്താൻ 4(WHITE OR DARK)💥
   rtyrt
   💕💕💕💕ജീവന്റെ മാലാഖ 💕💕💕
   രാവണാസുരൻ(A Tale of Vengeance)
   ജീവിതം 2

   1. രാവണാസുരൻ(rahul)

    😍tq rambo
    എന്റെ കഥയും പെന്റിങ് ഉണ്ട് 😁

   2. രാവണാസുരൻ(rahul)

    റാംബോ അകലെ എത്രാമത്തെ part വരെയാ kk യിൽ വന്നത് 🙄

    1. 4 എണ്ണം😬

     1. രാവണാസുരൻ(rahul)

      സാറി😁 ഇപ്പോഴാ വായിക്കാൻ tym കിട്ടിയത്

   3. ബ്രോ അകലെ ഞാൻ വായിച്ചില്ല… ഇനി എത്ര പാർട്ട് ഉണ്ടാവും.. ഒരുമിച്ച് വായിക്കാന്ന് വച്ചാ

    1. ഒരു രണ്ടുമൂന്നെണ്ണം ഉണ്ടാകും തോന്നണു ബ്രോ😁😌

 14. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳 January 21, 2021 at 5:02 am
  ഡേയ്…. ആ നായിന്റെ മോനെ കയ്യിൽ കിട്ടിയോ… അവൻ കാരണമല്ലേ നീ വീണത്… വെട്ടി കറി വച്ച് ജവാന് ടൂച്ചിങ്‌സ് ആയി കൂട്ടിക്കോ…

  പ്രതികാരം… അത്…
  //ജവാനാടിക്കാൻ പട്ടിയെറിച്ചി തന്നെ വേണോ… ഞാൻ ഡ്രൈ അഡിക്ട അല്ലെടാ… പിന്നെ ആ പട്ടിയെ ഞാനങ് അഡോപ്റ് ചെയ്തു… അതിപ്പോ വീട്ടിൽ ഉണ്ട്.. വണ്ടി തട്ടിയത്തിൽ അതിന്റെ പുറകിലത്തെ ഇടത്തെ കാലിൽ ഓടിവുണ്ട്…

  ഒരു മനസുഖം//

  1. ഹാ… നന്നായി…

   ഇന്നിപ്പോ എന്റെ വണ്ടിയുടെ മുന്നിലും പട്ടി വട്ടം ചാടി…
   ഓട്ടോയുടെ ഫ്രൻഡ് ടയർ അവന്റെ മേത്ത് കേറി ഇറങ്ങി…

   Thank ഗോഡ്…. ഒന്നും പറ്റിയില്ല…😔😔😔

   (എനിക്കല്ല… പട്ടിക്ക് ഒന്നും പറ്റിയില്ല എന്നാണ് ഉധേശിച്ചത് ട്ടൊ)

   1. മിനിഞ്ഞാണ് ഞാൻ അതിനെ കൊണ്ട് വന്നു… ഇന്നിപ്പോ പുറത്തേക്ക് പോയിട്ടുണ്ട്… എന്റെ ഒരു പ്രാന്ത്…. പ്രാക്ക് ആടാ….

    എനിക്കെന്തോ അതിനെ അവിടെ ഇട്ട് വരാൻ തോന്നിയില്ല ഇങ് കൊണ്ടുപോന്നു…

    പിന്നെ എനിക്കും ഒരു നേരപോക്കായി…. പട്ടിണി കൊലം ആണ്… കുറച്ച് കോഴിടെ പാർട്സ് വാങ്ങിച്ച് ഒന്ന് അവനെ സെറ്റാക്കിയെടുക്കണം….

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

     പൊളിക്ക്…. ചെക്കന് നല്ല പേരും കൊട്..

 15. ഹാവൂ… അങ്ങനെ നീണ്ട എഡിറ്റിംഗ് കഴിഞ്ഞു…. ഇന്ന് 6 മണിക്ക് ദേവസുരൻ വന്നോളും…

  52 പേജ് ഉണ്ട്. 12000 word സും…

  വായിച്ച് ആസ്വത്തിപ്പിൻ…
  പിന്നെ അമിത ആവേശം അരുത്…

  1. Yeah I’m waiting

   1. ഇതിലേത് ബാഹുബലിയാണ്….

    അമരേന്ദ്ര ആണോ…
    മഹേന്ദ്ര ആണോ…

    1. രാവണാസുരൻ(rahul)

     പടം കണ്ടില്ലേ മഹേന്ദ്ര 😁

    2. Angane onnum illa ishtamullath vilicho theri onnum vilikkathirunnal mathi

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

     സുരേന്ദ്ര ബഹു ബലി

     1. 😂😂😂

  2. അതുൽ കൃഷ്ണ

   ദേവാസുരൻ 11 നാൻ വായിച്ചിട്ടില്ല 😪😪

  3. Vayikkan 4Ep pending 😭

 16. Ragendu January 20, 2021 at 10:41 pm
  അയ്യോ. Ipo ok alle
  //കാലൊടിഞ്ഞു… ഇന്ദുമോളെ… ഷോള്ഡറിൽ ചെറിയ പൊട്ടലുണ്ട്//

 17. Friends,

  ഞാൻ എഴുതിയ കവിതായനം എന്ന story publish ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ….

  1. Machane paathi kaorachu vaayichu bakki koode vaayichitt abhiprayam avide parayaam ….
   Bythe by….ente story koode onnu vaayikkanam abhiprayam parayanam tto

 18. ചങ്ങാതിമാരെ ന്റെ മാളു 5 th പാർട്ട് ഇന്ന് വരൂന്നാ തോണ്ണനെ…. അപ്പോ എല്ലാരും വായിച്ചെച്ചും അഭിപ്രായം പറയണോട്ടോ…..

  സബ്മിറ്റ് ചെയ്തതൊക്കെ പട പടാ പോസ്റ്റുന്ന കുട്ടേട്ടനോട് ഉള്ള. നന്ദി ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു…..

  മുന്ഭാഗങ്ങൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് ണ് ഒത്തിരി ഒത്തിരി നന്ദി…..

 19. Ragendu January 20, 2021 at 6:56 pm
  Karma Kure aayalo kandit

  //ആക്സിഡന്റ് പറ്റിയിരിക്ക… ഇന്ദുമോളെ…//

  1. അയ്യോ. Ipo ok alle

  2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   ഡേയ്…. ആ നായിന്റെ മോനെ കയ്യിൽ കിട്ടിയോ… അവൻ കാരണമല്ലേ നീ വീണത്… വെട്ടി കറി വച്ച് ജവാന് ടൂച്ചിങ്‌സ് ആയി കൂട്ടിക്കോ…

   പ്രതികാരം… അത്…💪💪💪💪

 20. നല്ല fight സീൻസ് ഉള്ള കഥകൾ റിക്കമന്റ് ചെയ്യാവോ

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   🤔🤔🤔🤔
   അപരിചിതൻ….
   കാമുകി

   പിന്നെ എനിക്ക് ഓർമയില്ല…

   1. അപരിചിതന്റെ കാര്യം ഓര്മിപ്പിക്കല്ലെ ഒരു അഴച്ചായാ കിളി പോയി ഇരുന്നേ

   2. @dk

    കാമുകി എങ്ങനെയുണ്ട്?.. Kollamo?..
    ദേവാസുരൻ, അപരിചിതൻ, പോലെയൊക്കെ ഉള്ള സ്റ്റോറി ആണോ…
    Action, love, myth ഇതൊക്കെയുള്ള?..

    1. അതുൽ കൃഷ്ണ

     അല്ല, മിത്ത് ഒന്നും ഇല്ല.

     ഒൺലി ആക്ഷൻ ആൻഡ് ലൗ. പൊളി കഥ ആണ് വായിക്കണം

  2. ദേവാസുരൻ❗️❗️❗️❗️

  3. രാവണാസുരൻ(rahul)

   രുദ്ര

   രാവണാസുരൻ(pending ലിസ്റ്റിൽ ആണ് ഇപ്പൊ submit ചെയ്തിട്ടേ ഉള്ളു )

   തല്ലരുത് പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം 😁

 21. സഞ്ജയ് പരമേശ്വരൻ

  ഈ സൈറ്റിൽ എങ്ങനെയാണ് author ആകുന്നത്

  1. കഥ എഴുതണം എന്നിട്ട് ഇവിടെ അയക്കണം

  2. 😂😂

  3. ഇതെന്ത് ചോദ്യം ആണ്. കഥ എഴുതൂ അയ്ക്കു

 22. എന്റെ കഥ വായിച്ചിട്ടു ഒന്നും അഭിപ്രായം പറയാവോ കഥയുടെ പേര് കളിക്കൂട്ടുകാരി

  1. ഞാൻ പറഞ്ഞു 💞💞💞

   1. 😍😍😍😍😍😍

 23. പുള്ളകളെ ഇങ്ങട് ആരേലൊണ്ടോ….

  നമ്മള് ഒറ്റക്കാണെ….

  1. Karma Kure aayalo kandit

 24. RivanaRivana January 20, 2021 at 5:01 pm
  കഥയിലെ നായിക ആകാനാ ഞാൻ പറഞ്ഞെ
  // ഞാൻ ഒരു കഥ എഴുതുന്നുണ്ട് അതിലെ നായികയുടെ പേര് അത്ര പോരാ അത് കൊണ്ട് ഞാൻ റിവാന എന്ന പേര് എടുക്കുകയാണ്
  Any objection

  1. ശങ്കരഭക്തൻ

   പേര് എടുത്തോ പക്ഷെ ഓളുടെ സ്വഭാവം കൊടുക്കരുത് നായികക്ക്

   1. ഒരു സൈക്കോ സ്റ്റോറി എഴുത്… എന്ന പേരും സ്വഭാവവും ചേരും

    1. യു റ്റൂ

     1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Yes….,, I too

     2. നിങ്ങളുമായുള്ള കൂട്ട്‌ വെട്ടി

   2. നിങ്ങൾ എനിക്കിട്ട് വക്കി
    ഞാനൊരു പാവം ആയതോണ്ട് നിങ്ങക്ക് എന്തും പറയാലോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

     അല്ലേലും ചാഞ്ഞു കിടക്കുന്ന ചേനയിൽ ആരും കേറും

  2. കൊടുത്തോ കൊടുത്തോ അതൊക്കെ നമ്മക് സന്ദോഷം ഉള്ള കാര്യം അല്ലേ

   1. കഥ വരുമ്പോഴുo ഈ സന്തോഷം കാണണം

    1. അതിനെ കുറിച്ച് പേടിക്കണ്ട നമ്മൾ ഹാപ്പി ആയിരിക്കും

 25. ബ്രോ കഥ പേജിസ് ആയി ഇടുന്നത് എങ്ങനെ ആണ് ഒന്ന് പറഞ്ഞു tharavo

  1. Ath ivide submit your story വഴി അതിൽ copy paste ചെയ്താൽ മതി. ബാക്കി ഒക്കെ അവർ നോക്കിക്കോളും

   1. Thanku ചേച്ചി

   2. ചേച്ചി എന്റെ കഥ വായിച്ചിട്ടു ഒന്നും അഭിപ്രായം പറയാവോ കഥയുടെ പേര് weapon X enna

    1. എൻ്റെയും vaaycho😄

     1. വായിച്ചാരുന്നു ചേച്ചി വേറെ അകൗണ്ട് വഴി കമന്റും ചെയ്താരുന്നു

   3. ചേച്ചി എന്റെ കഥ വായിച്ചിട്ടു ഒന്നും അഭിപ്രായം പറയാവോ കഥയുടെ പേര് കളിക്കൂട്ടുകാരി

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com