പ്രൊഫൈൽ ഉണ്ടാക്കിയപ്പോൾ ആദ്യം എഴുതിയ കഥകൾ അഡ്മിൻ ആഡ് ചെയ്ത് തന്നിരുന്നു. എന്നാൽ അതിലൊരെണ്ണം വിട്ട് പോയി. “പത്താം തീയാട്ട്” എന്ന കഥയാണ് വിട്ട് പോയത്. അത് കൂടി പ്രൊഫൈലിലേക്ക് ആഡ് ചെയ്ത് തരുമോ.
ഖുനൂസിന്റെ സുൽത്താൻ എന്ന കഥയുടെ രണ്ടാം ഭാഗം മൂന്ന് പ്രാവശ്യം പബ്ലിഷ് ചെയ്തിട്ടുണ്ട്.അതിൽ മെയ് പതിനൊന്നിന് പബ്ലിഷ് ചെയ്ത കൂടുതൽ പേജ് ഉള്ള ഭാഗം നിലനിർത്തി ബാക്കി റിമൂവ് ചെയ്യണം പ്ളീസ.
കഥകൾ എഴുതുന്ന ഭാഗത്തു പേജ് ബ്രേക്ക് ഓപ്ഷൻ കാണുന്നില്ല അത് കൂടി ഒന്ന് ചെക്ക് ചെയ്യാമോ.

sure
പ്രാണേശ്വരി, എന്റെ ടീച്ചർ അഥവാ ഏട്ടത്തിഅമ്മ ഇതിന്റെ pdf ഇടുമോ,, പ്രാണേശ്വരി pdf ഡൌൺലോഡ് ലിങ്ക് വർക്ക് ആകുന്നില്ല.
will check
🙂
ഖുനൂസിന്റെ സുൽത്താൻ എന്ന കഥയുടെ രണ്ടാം ഭാഗം മൂന്ന് പ്രാവശ്യം പബ്ലിഷ് ചെയ്തിട്ടുണ്ട്.അതിൽ മെയ് പതിനൊന്നിന് പബ്ലിഷ് ചെയ്ത കൂടുതൽ പേജ് ഉള്ള ഭാഗം നിലനിർത്തി ബാക്കി റിമൂവ് ചെയ്യണം പ്ളീസ.
കഥകൾ എഴുതുന്ന ഭാഗത്തു പേജ് ബ്രേക്ക് ഓപ്ഷൻ കാണുന്നില്ല അത് കൂടി ഒന്ന് ചെക്ക് ചെയ്യാമോ.
ചെയ്യാം
പ്രാണേശ്വരി ന്റെ pdf ലിങ്ക് വർക്ക് ആവുന്നില്ല ഒന്ന് റെഡി ആക്കുമോ??