Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,118 Comments

Add a Comment
  1. ഹെലോ ഫ്രെണ്ട്സ്, ഞാൻ ആർവി ഇവിടെ കുറച്ചുനാളുകൾ ആയി പലപേരുകളിൽ കറങ്ങി നടക്കുന്നു… ഇപ്പോൾ ഞാൻ ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്, ആദ്യമായ് ചെയ്തത് കൊണ്ട് സബ്മിറ്റ് ആയോ എന്ന് ഡൗട്ട് ഉണ്ട്, ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുമോ? കഥയുടെ പേര് ‘അമ്മ മനസ്സ്’.

    1. പെന്റിങ് ഇൽ ഇല്ല ആർവി..

      സബ്‌മിറ്റ് ആയാൽ success എന്ന് കാണിക്കും ഒന്നും കൂടെ നോക്കിയേ ???

      1. താങ്ക്സ് നൗഫു ബ്രോ…

      2. കഥയുടെ പേരിലും ഉള്ളടക്കത്തിലും ചെറിയൊരു മാറ്റം വരുത്തി ഞാൻ കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്, ആദ്യത്തേതിൽ നിന്നും നന്നായിരിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഥ സൈറ്റിൽ വരികയാണെങ്കിൽ എല്ലാരും വായിച്ചിട്ടു അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു…
        ആർവി

  2. വിഗഢാംഘ ഭൈരവൻ

    ഡാ ഊളെ തുറക്ക് write us പേടിച്ച് കിടക്കാതെ

    1. മാന്യമായ ഭാഷ ഉപയോഗിക്കു ബ്രോ.ഇനി ഇതും കൂടെ പൂട്ടിക്കാതെ

      1. വിഗഢാംഘ ഭൈരവൻ

        ഞാൻ പൂട്ടിക്കും എന്തെ!

        മാന്യമായ ഭാഷയിൽ കുറെ പറഞ്ഞ് നോക്കി അയാൾ നോക്കീല്ല.

        താഴോട്ട് നോക്കിയാൽ കാണാം മാന്യത ??

    2. Athinulla dhairyamonnum illenne, arelum enthelum paranjal annere ellam poottikketti odunna verum pedichuthooriya nammude admin

      1. വിഗഢാംഘ ഭൈരവൻ

        ?True

        1. മ്മ് താൻ പറഞ്ഞാൽ ഇപ്പൊ തുറക്കും നോക്കി ഇരുന്നോ
          താൻ ban ആയില്ലെങ്കിൽ കാണാം

          1. വിഗഢാംഘ ഭൈരവൻ

            ആവട്ടെ അയാൾക്ക് റൈറ്റെ to us thorannal endha??

      2. ദേ സൈറ്റിൽ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കുന്നത് അഡ്മിൻ ആണ് താൻ തന്റെ പണി നോക്കി പോടോ

        1. വിഗഢാംഘ ഭൈരവൻ

          Yes your owner. നീയണല്ലോ കോടതി.

          പോടാ മൈ**

  3. Hai
    Njan ivide stories post cheyarundu..
    pakshe ithuvare login cheythitila.
    Enghane login cheyam ennu paranju tharamo

    1. അപരിചിതൻ

      Author ആക്കാന്‍ കുട്ടേട്ടന് mail അയക്കുക…id & password request ചെയ്യാമെന്ന് തോന്നുന്നു…മറ്റു authors നോട് ചോദിച്ചാല്‍ കൂടുതൽ detai ആയി അറിയാം…

      1. Ok bro
        Thank u

  4. അപരിചിതൻ

    അല്ലപ്പാ…ഈ Write-to-us കൊണ്ട് വരാന്‍ കുട്ടേട്ടന് ഒരു ഉദ്ദേശവുമില്ലേ…???

    കുട്ടികൾക്ക് ആവശ്യത്തിനുള്ള ശിക്ഷയായില്ലേ കുട്ടേട്ടാ…ക്ഷമി…????

  5. കുട്ടേട്ടാ ഒരണം അയച്ചിട്ടിട്ടുണ്ടേ ഒന്ന് പരിഗണിക്കണെ ??

  6. Njan aadhyamayitt ivide stry postiyittund name nilavelicham support cheyyumenn pratheekshikkunnu

  7. വിഗഢാംഘ ഭൈരവൻ

    കുട്ടേട്ടൻ മാമനൊടൊന്നും തോന്നല്ലെ ??

  8. Hi njan ivide puthiya aalan ente peru Muhammed Faris just 17 years old aan njan malappuram jillayil ullath aan enikk ivde story post cheyyanam enn und athenganeyaan enn areela onn aarenkilum enikk onn paranj theraamo virodham illenkil

    1. ???…

      Welcome ?

    2. Submit your story വഴി പോസ്റ്റ് ചെയ്തോളൂ ബ്രോ.

      1. Tnx ragendu paranj thannathil

      2. Post cheythittund enn engane manassilakka

        1. Successfully submitted enn varum

        2. Successfully submitted in kanikum

          1. കഥയുടെ പേര് എന്താണ് വന്നോ ഇല്ലെന്ന് ഞാൻ പറയാം

          2. Mmm പ്രമുഖ ?

          3. ശോ ഫാൻസിന്റെ ഓരോ കാര്യങ്ങൾ

  9. വിഗഢാംഘ ഭൈരവൻ

    തെറ്റ് ചെയ്യുന്ന സ്ഥലം അല്ല ക്ലീൻ ചെയ്യണ്ടത് തെറ്റ് ചെയ്യുന്ന ആളുകളെയാണ്.

    നിയമം തെറ്റിച്ചവരെ സിക്ഷിക്ക്‌ എന്നിട്ട് നിയമം തെറ്റിക്കപെട്ട സ്ഥലം open ചെയ്യ്.

    ഇല്ല എന്നുണ്ടെങ്കിൽ ഇൗ സ്ഥലവും അടുത്ത് തന്നെ ക്ലോസ് ചെയ്യണ്ടേ വരും…

    മനസ്സിലായെന്ന് കരുതുന്നു?

    1. അവിടെ നല്ലൊരു ഉപകാരം ഉള്ള സ്ഥലമായിരുന്നു അതൊഴിവാക്കിയപ്പോ കുട്ടേട്ടനോട് ഒന്നും നേരിട്ട് പറയാൻ പറ്റാത്ത അവസ്ഥയായി

  10. വിഗഢാംഘ ഭൈരവൻ

    കുട്ടേട്ടൻ കഴിയുമെങ്കിൽ write us open ചെയ്യ് ഇല്ലെങ്കിൽ ഒരു മറുപടിയെങ്കിലും കൊടുക്ക് write us തുറക്കാൻ അവശ്യപേടുന്നവരോട്

    #Request

  11. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

  12. കുട്ടേട്ടാ ആ write ടൂ അസ്‌ എന്തിനാ ഒഴിവാക്കിയേ
    അതൊന്ന് തുറന്ന് തരോ, അത് ഒന്ന് തുറന്ന് താരാണെൽ ഓഥേഴ്‌സിനും വായനക്കാർക്കും പറയാനുള്ള കാര്യങ്ങൾ അറിയാക്കാൻ സുഖമായിരുന്നു. ഇതിപ്പോ ഒന്നും പറയാനോ അറിയിക്കാനോ പറ്റാത്ത അവസ്ഥയായി

    1. കുട്ടേട്ടാ തുറക്കോ ഇനി അങ്ങനെ ഒന്നും ആവർത്തിക്കില്ല?

    2. Hi Kadhayude peru nilavelicham

      1. അത് കുട്ടേട്ടൻ സെന്റ് ആയിട്ടുണ്ട് അങ്ങെർക്ക്‌ ഒഴിവ് കിട്ടുമ്പോ പോസ്റ്റും okke

        1. Tnx tto paranj thannathil

        2. Publish aayal onn paranj theravo enikk ithine kurich ariyillaa

          1. Publish ayal ivide front pagil varum

  13. എൻ്റെ പുതിയ തുടർകഥ ഇട്ടിടുണ്ടെ എല്ലാവരും ഒന്നു സപ്പോർട്ട് ചെയ്യണേ ????

    1. അയനത്തമ്മ ❣️? plz support

  14. Enik log in aayitanu kanikkunne but dashboard onnum varunnilla athentha

    1. Ban കിട്ടിയതായിരിക്കും

      1. Njan onnum cheythillallo ??

  15. എന്റേത് അടക്കം പല കഥകളും മുഴുവൻ ഇല്ല ഒരു പേജ് മാത്രമേ ഒള്ളു
    ഈ സൈറ്റ് ഇന്നെലെ മുതൽ പല പ്രേശ്നങ്ങളും നേരിടുന്നു എല്ലാം പരിഹരിക്കും എന്ന് പ്രേതിഷിക്കുന്നു

  16. കുട്ടേട്ടൻ കഥകൾ മുഴുവനായി വന്നിട്ടില്ലല്ലോ.. കുറച്ചു കഥകളിൽ ഒരു പേജ് മാത്രമേ കാണുന്നുള്ളൂ…

    Writ യൂസ് പൂട്ടി പോയോ… ??

    1. Write to us innale muthal unavailable aanu.. Mothathil enthokkeyo scenes und.. Avasanam vanna moonnu naalu kadhakalilum comedy aanu..

  17. വിച്ചൂസ്

    Bro

    എന്റെ ചട്ടമ്പി കല്യാണി 12 ഞാൻ പോസ്റ്റ്‌ ചെയ്ത ഭാഗങ്ങൾ കംപ്ലീറ്റ് വന്നിട്ടില്ല… ഞാൻ റിപോസ്റ്റ് ചെയ്തിട്ടുണ്ട്…

  18. അഡ്മിൻ,

    നിർഭയം 11 രചന സബ്‌മിറ്റ് ചെയ്തപ്പോൾ നിർഭയം 12 എന്നു തെറ്റായാണ് തലക്കെട്ട് കൊടുത്തത്… പറ്റുകയാണെങ്കിൽ അതൊന്നു ശരിയാക്കി പബ്ലിഷ് ചെയ്യണേ..♥️

  19. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഒരു കഥ അയച്ചിട്ടുണ്ടായിരുന്നല്ലോ ബോസ്. ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല.?

  20. അപ്പൂട്ടൻ❤️❤️

    ഞാൻ രണ്ട് കഥ അയച്ചു ഇതുവരെ വന്നില്ല

  21. ഞാൻ രണ്ട് പോസ്റ്റ് സബ്മിറ്റ് ചെയ്തിരുന്നു.
    വന്നു കണ്ടില്ല

  22. ഞാൻ ഇന്നലെ ഒര് കഥ അയച്ചാരുന്നു….. അത് ഇതുവരേം publish ചെയ്തില്ലലോ

  23. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഇന്നലെ എന്റെ കഥയുടെ രണ്ടാം ഭാഗം ഇട്ടു വന്നില്ല ഇപ്പൊ ഒന്നൂടി submit ചെയ്തിട്ടോണ്ട്.

  24. കഥ വന്നില്ല.. ചേട്ടായി..

Leave a Reply to Why so serious Cancel reply

Your email address will not be published. Required fields are marked *