Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,118 Comments

Add a Comment
  1. കുട്ടേട്ടാ.,.,.,

    ? ശ്രീരാഗം ? 10
    സബ്മിറ്റ് ചെയ്തിട്ടുണ്.,.., ഫോട്ടോ മെയിൽ ചെയ്തിട്ടുണ്ട്.,.,.,

  2. Dr,
    ഞാൻ pubg എന്നൊരു കഥ വിട്ടിട്ടുണ്ട്..
    പിന്നെ രണ്ടു ദിവസം മുന്നേ game of demon2 വിട്ടിരുന്നു…. അത് ഇനിയും വന്നിട്ടില്ല…

    അപ്പൊ രണ്ട് കഥയും ഒന്ന് നോക്കണേ…?????

  3. Hello എങ്ങനെയാണ് കഥ സബ്മിറ്റ് ചെയ്യുമ്പോൾ
    ഫോട്ടോ add ചെയ്യുന്നത് എന്ന് ഒന്ന് പറഞ്ഞ് തരാമോ . KK യിലെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല???

    1. ഖുറേഷി അബ്രഹാം

      നീ ഫോണിൽ ആണോ അതോ സിസ്റ്റത്തിൽ ആണോ ടൈപ്പ് ചെയ്യുന്നത്.

      1. ഖുറേഷി അബ്രഹാം

        ഫോണിൽ ആണേ ഞാൻ ഒരു മാർഗം പറഞ്ഞു തരാം പക്ഷെ സക്സസ് ആവോന്ന് അറിയില്ല ഒന്ന് ശ്രെമിച്ചു നോക്. മൈക്രോസോഫ്ട് വേർഡ് ഡൗൺലോഡ് ചെയ്ത് അതിൽ കഥ ടൈപ് ചെയ്യുക എന്നിട്ട് നിനക്കാവശ്യം ഉള്ള ഇടത് ടൈപ്പ് ചെയ്യുന്നതിന് മുകളിലായി ഒരു HOME എന്ന് എഴുതിയത് കാണും അവിടെ കിളിക് ചെയ്‌താൽ കുറച്ചു ഓപ്ഷൻ തായ്ക്ക് വരും അതിൽ ഇൻസെർട്‌ സെലക്ട് ചെയ്യുക അപ്പൊ അതിലും കുറച്ചു ഒപ്റേൻസ് കാണും അതിൽ ഫോട്ടോ അപ്ലോഡ് ചെയ്യാനും ലിങ്ക് ഷെയർ ചെയ്യാനും ഒക്കെ കാണും അതു ഉബയോഗിച്ചു കഥയിലേക് അവശ്യ മുള്ള പിക്റ്റർ ഇടുക. എന്നിട്ട് ഫുൾ കോപ്പി ചെയ്ത് submit your storiyilo അല്ലെങ്കി മെയിൽ വച്ചോ അയച്ചു നോക്. ഭാഗ്യമുണ്ടെ എല്ലാം റെഡി ആകും.

        1. Ohhhh okay thanks bro

          1. ഖുറേഷി അബ്രഹാം

            ഫോണിൽ ആണല്ലേ ടൈപ്പ് ചെയ്യുന്നത്

          2. ഖുറേഷി അബ്രഹാം

            ഡാ സോറി ഒരു കാര്യം പരയാൻ വിട്ടു. അവിടെ ടൈപ് ചെയ്യുമ്പോ ആത്യം HOME ന്റെ ബട്ടൺ കാണില്ല അത് കിട്ടണമെങ്കിൽ ടൈപ് ചെയ്യുനതിന്റെ ലെഫ്റ്റ്‌ ഭാഗത്തായി മൂന്ന് ഡോട്ട് കാണും അതിൽ പോയാലേ ഹോം കാണുക ഉള്ളു

          3. Okay bro very thanks

          4. Mobilil ann bro ezhuthnnath . Lappo computero onnum ella

  4. അഡ്മിൻ ഞാൻ ചിങ്കാരി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… എഡിറ്റ്‌ ചെയ്തുകൊണ്ടിരുന്നപ്പോൾ അറിയാതെ ആദ്യം സബ്മിറ്റ് ആയെന്ന് തോന്നുന്നു..പിന്നെ ഞാൻ ഒന്നുകൂടി ടൈപ്പ് ചെയ്തു അയച്ചിട്ടുണ്ട്.. ..അങ്ങനെ രണ്ടുവട്ടം വന്നിട്ടുണ്ടെങ്കിൽ രണ്ടാമതയച്ചത് അപ്പ്രൂവ് ചെയ്യണേ…

    1. Hello എങ്ങനെയാണ് കഥ സബ്മിറ്റ് ചെയ്യുമ്പോൾ
      ഫോട്ടോ add ചെയ്യുന്നത് എന്ന് ഒന്ന് പറഞ്ഞ് തരാമോ . KK യിലെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല???

  5. സുജീഷ് ശിവരാമൻ

    പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ ” മാതാപിതാക്കൾ കൺകണ്ട ദൈവം ” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?❣️

  6. ഡിയർ അഡ്മിൻ,
    “മാലാഖ” എന്ന പേരിൽ ഒരു ചെറുകഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, കിട്ടിയെന്ന് കരുതുന്നു

    1. സുജീഷ് ശിവരാമൻ

      പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ ” മാതാപിതാക്കൾ കൺകണ്ട ദൈവം ” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?❣️

  7. Kamuki season 2 intro
    ———————-

    New york, 47 W 13th St, New York, NY 10011, USA.

    ഒറ്റപ്പെട്ട പ്രദേശത്ത് ഒരു മണിമാളിക , ആഡംബര ഗൃഹമെന്നു വിളിക്കാം ഏക്കറുകൾ സ്വന്തമായ ആ ഗൃഹം, വിശാലമായ പൂന്തോട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. വില കൂടിയ കാറുകൾ നിരന്നു നിൽക്കുന്നു. കടിച്ചു കീറാൻ കാത്തിരിക്കുന്ന വിലയേറിയ നായകൾ കൂട്ടിൽ , കറുത്ത കോട്ടും ആയുധവുമേന്തിയ സെക്യൂരിറ്റികളും താനെ തുറക്കുന്ന വലിയ കവാടവും ആ വീടിൻ്റെ ആഡംബരം വിളിച്ചോതുന്നു.

    Angel Next എന്നു പേരിട്ട ആ വീട്, NV എന്ന ബിസിനസ് മാഗ്നറ്റ് തൻ്റെ പ്രിയ ഭാര്യ ആത്മികയുടെ താൽപര്യപ്രകാരം വൻ വില കൊടുത്തു വാങ്ങിയതാണ്. ഇതാണവരുടെ സ്വപ്നക്കൂട്….

    സമയം രാത്രി 8 മണി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു കൊണ്ടാണ് ആദി മുറിയിലേക്കെത്തിയത്.

    അതിൻ്റെ വായന്നടയ്ക്കാൻ പറ…. ഏതു നേരവും കാറാനേ… അതിനു നേരമുള്ളൂ….

    എന്താ…. ആദി നീ,… പറയുന്നേ….

    പൊന്നൂ…. പ്ലീസ്  തലവേദനിച്ചിട്ടു വയ്യ

    ഉണ്ടാക്കുന്ന നേരം ആലോചിക്കണമായിരുന്നു തലവേദനയാവുമെന്ന്,

    ഓ…. ആ തിരുവായൊന്നടക്കാൻ അടിയൻ എന്തു ചെയ്യണം,

    അതിനവൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

    ഞാനെന്തു ചെയ്യാനാടാ… നിൻ്റെ തനി സ്വഭാവാ ഇതിന്

    എന്തോ…..

    അതെടാ…. വാശി എന്നു പറഞ്ഞാ…. നിന്നെയും കടത്തി വെട്ടും മോനെ,

    ആണോടി,

    ഓ അതു കേട്ടപ്പോ അങ്ങു സുഖിച്ചല്ലേ…

    ഒന്നു പോടി , എൻ്റെ കൊച്ചിനെ തന്നെ നീ…..

    അച്ഛൻ്റെ മുത്ത് മണി വന്നേ…..

    അയോന, അവരുടെ ജീവിതം സുന്ദരമാക്കി തീർത്ത അവരുടെ കുഞ്ഞ്. ഒരു കുട്ടി കാന്താരി. ഒന്നര വയസ്സേ ആയതെങ്കിലും അവളുടെ വാശിയുടെ മുന്നിൽ അമ്മ മുട്ടു കുത്തിയാൽ അച്ഛൻ കാൽ തൊട്ടു നമിക്കണം.

    അച്ചൻ്റെ ക്രോധവും അമ്മയുടെ വാശിയും ഒന്നു ചേർത്ത് രൂപകൽപ്പന ചെയ്ത സ്പെഷൽ മൊതലാണ് അയോനാ…. മുറി വാക്കുകൾ പറയാൻ തുടങ്ങിയ കുട്ടിക്കുറുമ്പിയുടെ ഇന്നത്തെ പ്രശ്നം അതാണ് കോമഡി.

    എന്തിനാ… അച്ഛൻ്റെ മോൾ വാശിപ്പിടികളെ

    പൊന്നു, ഇൻക്ക് കുപ്പായി തരന്നില്ല…

    എന്താടി എൻ്റെ കൊച്ചിന് കുപ്പായം കൊടുക്കാത്തെ

    ദേ…. ആദി , നീ എൻ്റെ വായേലുള്ളത് കേക്കുവേ..

    നീയെന്തിനാടി ചൂടാവുന്നെ, വാവാച്ചി പറ…

    ച്ചാ….. ഇക്ക് അമ്മ ഇട്ട കുപ്പാ താ….

    അതു വലുതായോണ്ടാ….

    ചെറിതാ…. സത്യം

    ഇവളെന്താ…. ഈ പറയണെ,

    പൊന്നു നീയെന്താ കടന്നു ചിരിക്കുന്നെ

    എൻ്റെ മനുഷ്യാ…, അര മണിക്കൂറായി ഞാൻ സഹിക്കുന്നെ ഇവക്കെ…

    ഇവക്ക്…..

    നിങ്ങടെ മോൾക്ക് ഇപ്പോ ബ്രാ ഇടണം അതിനാ ഈ കരയണത്

    നീ അലമാരേന്ന് ഒന്നെടുത്ത് കൊടുത്തേര്

    നിങ്ങക്കും ഭ്രാന്തായോ മനുഷ്യാ…

    എൻ്റെ പൊന്നു ഇപ്പോ നി കൊടുത്താ രാത്രി ഉറങ്ങാം അല്ലെ ഇവളും ഉറങ്ങില്ല  നമ്മളും.

    അതു ശരിയാ…. പക്ഷെ, നാളെ പുറത്ത് പോവുമ്പോ ഞാൻ ധരിക്കുന്നത് കണ്ട് ഇവളും ഇടാൻ വാശി പിടിച്ചാലോ….

    ഏത് നേരത്ത് തോന്നിയതാണോ , ഇതിനെ ഒക്കെ ഉണ്ടാക്കാൻ,

    എന്തേ ചക്കരെ,

    എനിക്കു ശത്രുക്കൾ പുറത്തല്ല, ദേ അകത്താ ഈ രണ്ടെണ്ണം

    1. അടിപൊളി ???

  8. Kuttettaaa

    Kalyana nischayam 2 ayachittund…

  9. പ്രണയരാജ

    കാമുകി-26 സബ്മിറ്റഡ്

  10. Nikhilhttps://i.imgur.com/c15zEOd.jpg

    കുട്ടേട്ടാ പ്ലീസ് ഞാൻ 2മാത് send ചെയ്ത mail ഇടണേ

  11. കുട്ടേട്ടാ ഞാൻ രണ്ടാമത് അയച്ച pic ഉള്ളത് ഇട്ടാൽ മതി give and take 2 partinte

  12. കുട്ടേട്ടാ….

    Life of pain 4 ആം ഭാഗം അയച്ചിട്ടുണ്ട്…

    നോക്കണേ…..

  13. കുട്ടേട്ടാ… എന്റെ കഥ പേജ് ബ്രേക്ക് ഒക്കെ ഇട്ട് വിട്ടുട്ടുണ്ട്… ഒന്ന് നോക്കണേ…

    1. Nikhilhttps://i.imgur.com/c15zEOd.jpg

      ഇതു എങ്ങനെ ആണ് ബ്രോ perinaduthu pic ഇടുന്നെ

      1. WordPress ennaa web sitil account eduththu login cheyy …

        Athil edunna pic ethil varum

  14. പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “അഞ്ചിൽ നാല്” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?❣️

  15. കലിയുഗ പുത്രൻ കലി

    ബ്രോ….. എന്റെ കഥയിൽ പിക്ചർ ഉണ്ടായിരുന്നെല്ലോ അത് എന്താണ് ഇടാതിരുന്നത്….

  16. കുട്ടേട്ടാ jurassic island 2 അയച്ചിട്ടുണ്ട്

  17. കലിയുഗ പുത്രൻ കലി

    കരിയില കാറ്റിന്റെ സ്വപ്നം 3 അയച്ചിട്ടുണ്ട്

  18. Kuttanna nammal kadha idumbol kude pic cherthu idan engne aanu pattunne onnu paranju tharamo njan whatsapp upayogichanu ezhuthunne

    1. IMgur വഴി ചെയ്‌താൽ മതി

  19. കലിയുഗ പുത്രൻ കലി

    മെയിൽ ഐഡി ഒന്ന് പറയാമോ

    1. കലിയുഗ പുത്രൻ കലി

      കഥ അയിച്ചു തരാൻ വേണ്ടിയാണ്

  20. കുട്ടേട്ടാ… അനാമിക 6 (climax) submit ചെയ്തു… വേഗം പബ്ലിഷ് ആക്കണേ ❤️

  21. കുട്ടപ്പൻ

    കുട്ടേട്ടാ..

    ?ചെമ്പനീർപ്പൂവ് 5?

    Submitt ചെയ്തിട്ടുണ്ട് കിട്ടി എന്ന് പ്രതീക്ഷിക്കുന്നു ❤️

  22. കുട്ടേട്ടാ.,…

    ? ശ്രീരാഗം ? 9
    സബ്മിറ്റ് ചെയ്തിട്ടുണ്ട്.,..,

  23. ജീനാ_പ്പു

    പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “ആ രാത്രി ?” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?❣️

  24. ജീനാ_പ്പു

    പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “ഭൂമിയുടെ അവകാശികൾ” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?❣️

    1. അതെ ആ മെഷീൻ ഒന്ന് തരോ കുറച്ചു കഥ എഴുതണം ??

      1. ഇത്‌ മേസീൻ അല്ല ജോനാസ്..

        പുതിയ റോബോർട്ട് വെടിച്ചിട്ടുണ്ട് ശപ്പു ???

  25. Jurassic island സബ്മിറ്റ് ഒന്ന് നോക്കണേ കുട്ടേട്ടാ..

Leave a Reply to ༻™തമ്പുരാൻ™༺ Cancel reply

Your email address will not be published. Required fields are marked *