Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,111 Comments

Add a Comment
  1. വിഷ്ണു⚡

    Bro oru mail ayachitund.. ath onu check cheyth post aaku

  2. വിഷ്ണു⚡

    Njn oru story mail ayachotind.pls check

  3. @tintumon നിയോഗം കഥകൾ PDF ഇടാമോ

  4. അഡ്മിൻ…,
    സ്റ്റോറി ടൈറ്റിൽ എഴുതുമ്പോൾ ഉപയോഗിക്കുന്ന ഇമോജികൾക്ക് പകരം (?) ക്വസ്റ്റ്യൻമാർക്ക് വരുന്നു. ഫിക്സ് ചെയ്യാൻ കഴിയുമോ…

  5. അഡ്മിൻ…,
    സൈറ്റിൽ മുമ്പുണ്ടായിരുന്ന സൈൻ ഇൻ ഓപ്ഷൻ കാണുന്നില്ല.
    മറ്റേതങ്കിലും മാർഗ്ഗത്തിൽ സൈൻ ഇൻ ചെയ്യാൻ കഴിയുമോ. ഈ വിഷയത്തിൽ മെയിൽ അയച്ചിരുന്നു റിപ്ലേ കിട്ടിയില്ല.

    1. fixed, thanks for pointing it out

    2. അപരാജിതൻ Novel Any Updation?

  6. ഖുനൂസിന്റെ സുൽത്താൻ എന്ന കഥയുടെ രണ്ടാം ഭാഗം സുബ്മിറ്റ് ചെയ്‌തിട് കുറച്ചു ദിവസങ്ങളായി.അതിനു ശേഷം കുറെ കഥകൾ പബ്ലിഷ് ആയതായി കണ്ടു.സുബ്മിറ്റ് ചെയ്തത് കിട്ടിയില്ലെങ്കിൽ റിപ്ലൈ തരികയാണെങ്കിൽ കൂടുതൽ എഴുതിയ ഭാഗങ്ങൾ കൂടി ചേർത്ത് അയക്കാം.

  7. Saro എന്നൊരു കഥ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അതിൻ്റെ name maatti പ്രണയം എന്ന് ഇടാൻ പറ്റുമോ അഡ്മിനെ

  8. @admin പുതിയ കഥകൾ PDF വരുന്നില്ലല്ലോ മൂന്ന് വർഷം ആയി വന്നിട്ട്

  9. @admin നിയോഗം കഥയുടെ ഫുൾ PDF തരുമോ

  10. ദത്തൻ ഷാൻ

    ഗസൽ പാർട്ട്‌ 2 പോസ്റ്റ്‌ ചെയ്തിട്ട് കുറേ ദിവസമായി.. കാണുന്നില്ലല്ലോ അഡ്മിൻ

  11. @admin ഞാൻ ആയുഷ്കാലം1 എന്നൊരു കഥ 2 പ്രാവിശ്യം പോസ്റ്റ്‌ ആയിട്ടുണ്ട് അതിൽ അവസാനം പോസ്റ്റ്‌ ചെയ്തത് ഡിലീറ്റ് ചെയ്യണം ആദ്യം പോസ്റ്റ്‌ ചെയ്തത് മതി…. പിന്നെ എപ്പിസോഡ് 2 അയച്ചിഴട്ടുണ്ട് പോസ്റ്റ്‌ ചെയ്യണേ ????

    Id n-hobbitwritter എന്ന് ആക്കണം കമെന്റിൽ ഉള്ളപോലെ ?

    Author ലിസ്റ്റിൽ add ചെയ്യാൻ പറ്റുമോ???

    1. sorry guys, ipol login thirichu ittitund, theme mariyapol poyathanu

  12. ജിബ്രീൽ

    ഒരു കഥ പോസ്റ്റ് ചെയ്തിരുന്നു …. ഇതുവരെ വന്നിട്ടില്ല …

  13. Deavasuran baaki undagumoo

  14. അഡ്മിൻ…
    പ്രൊഫൈലിൽ ഒരു സ്റ്റോറി അഡ് ചെയ്ത് തരാൻ വേണ്ടി കുറച്ച് മെയിലുകൾ അയച്ചിരുന്നു മറുപടി ഇതുവരെ കിട്ടിയിട്ടില്ല…
    Please check

  15. പുതിയ നോവലുകൾ ഒന്നുമില്ലേ

  16. അയച്ച സ്റ്റോറി ഒന്ന് അപ്‌ലോഡ്‌ ചെയ്യുമോ അഡ്മിൻ ?

  17. അഡ്മിൻ ദയവു ചെയ്ത്

    ഞാൻ അയച്ച ആയുഷ്കാലം എന്ന സ്റ്റോറി കവർ പിക് ഉള്ളത് മാത്രം അപ്‌ലോഡ്‌ ചെയ്താൽ മതി രണ്ടു പ്രാവശ്യം അയച്ചിട്ടുണ്ട് ആദ്യം അയച്ചതിൽ പിക്ചർ ഇല്ല അതുകൊണ്ട് അത് അപ്‌ലോഡ്‌ ആക്കരുത് പ്ലീസ് ?….

  18. ഒരു സ്റ്റോറി submit ചെയ്തിരുന്നു എപ്പോൾ അപ്‌ലോഡ്‌ ചെയ്യും ഒന്ന് പറയാമോ???

  19. Enghane anu profile pic set cheyyel arelumm onn paranj tharamo

    1. എന്റെ കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഒന്ന് പരിഗണിക്കണേ…..

    2. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

      യൂസ് word press

  20. അപരാജിതൻ novelinte updation vallathumundo???

    1. ഉണ്ടോ??

  21. ദീപങ്ങൾ സാക്ഷി എന്ന കഥയുടെ PDF ഉണ്ടാകുമോ

  22. അപരാജിതൻ എന്ന കഥയുടെ അപ്ഡേഷന് വല്ലതുമുണ്ടോ ?

  23. പുതിയ PDF ഒന്നും ഇല്ലേ ബ്രോ അതു മാത്രമല്ല നോവലുകൾ വരുന്നതും കുറവാണ് എന്താണ് പ്രശ്നം

Leave a Reply to Sai Cancel reply

Your email address will not be published. Required fields are marked *