ഞാൻ എറിയാത്തവന്റെ കൈയിൽ കിട്ടിയ വടി എന്ന കഥ സബ്‌മിറ്റ് ചെയ്തിട്ട് ഏകദേശം ഒരാഴ്ച ആയി ഇത് വരെ പബ്ലിഷ് ചെയ്യുകയോ upcoming ലിസ്റ്റിൽ വരുകയോ ചെയ്തിട്ടില്ല അതു കൊണ്ട് ഇനി എങ്കിലും പബ്ലിഷ് ചെയ്യണമെന്ന് അപേഷിക്കുന്നു ഇല്ലെങ്കിൽ ഈ പരിപാടി അവസാനിപ്പിക്കാം എന്ന് വിചാരിക്കുന്നു
Xerox ഫോട്ടോകോപ്പിയറുകൾ ഉണ്ടാക്കുന്ന ഒരു കമ്പനിയാണ്. ഒരുപക്ഷെ തുടക്കക്കാരൻ ആവാം. അതുകൊണ്ടാണ് മറ്റു പല കമ്പനികൾ (Canon Epson HP Ricoh Toshiba) ഉണ്ടായിട്ടും ഈ പ്രോസസ്സ് തന്നെ ivarude പേരിൽ ആയതു.
അഡ്മിൻ ബ്രോ ജെനിഫർ സാം എന്ന രചനയുടെ നാലാം ഭാഗമാണ് ജെനിഫർ സാം 3 എന്ന പേരിൽ ഇന്ന് പബ്ലിഷ് ആയത് അത് സുബ്മിറ്റ് ചെയ്ത സമയത്തെ എന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ് ജെനിഫർ സാം 3 തിരുത്തി ജെനിഫർ സാം 4 എന്ന് ആക്കണമെന്ന് അഡ്മിനോട് അഭ്യർത്ഥിക്കുന്നു
Namasthe Admin Bros ?
I have submitted gramini part 3
Please do the needful
Thx
Dear admin
ഞാൻ ഒരു കഥ submit ചെയ്യ്തിരുന്നു ഒന്ന് ചെക്ക് ചെയ്യാമോ?
Athe Admin bro oru kadha upload aakkitt und onnu accept cheyyane
Namasthe Admin Bro ???
ഗ്രാമിണി – നിയോഗം 2nd part upload cheythittundu
Please do the needful
സന്തോഷ് ജി
Author ആകാൻ ഒരു മെയിൽ കൊടുത്തു കൂടെ പിന്നെ നേരിട്ട് അപ്‌ലോഡ് ചെയ്യാം.
Mail ID and required password
അയച്ചാൽ അഡ്മിൻ accept ചെയ്തു കഴിഞ്ഞു approved mail വരും
Noted, dear
Will do it ?
ഹൃദയം 3 അപ്‌ലോഡ് ആകിയിട്ടുണ്ട് ഒന്ന് പരിഗണിക്കണേ
ഇതില് എങ്ങനാ log ചെയ്യുന്നത്
Author ആകണം
Admin Bro ? namasthe ?
Oru puthiya kadha ittittund. Please do the needful
ഹായ്
തീരം തേടുന്ന തിരകൾ മുന്നാം ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ?
Looks like admin is too busy? ????
??
അഡ്‌മിൻ ബ്രോസ് നമസ്തേ ?
ഒരു സബ്മിഷൻ നടത്തിയിട്ടുണ്ട്.
വേണ്ടവിധം ഒന്ന് കൈകാര്യം ചെയ്യണേ നന്ദി
ഞാൻ എറിയാത്തവന്റെ കൈയിൽ കിട്ടിയ വടി എന്ന കഥ സബ്‌മിറ്റ് ചെയ്തിട്ട് ഏകദേശം ഒരാഴ്ച ആയി ഇത് വരെ പബ്ലിഷ് ചെയ്യുകയോ upcoming ലിസ്റ്റിൽ വരുകയോ ചെയ്തിട്ടില്ല അതു കൊണ്ട് ഇനി എങ്കിലും പബ്ലിഷ് ചെയ്യണമെന്ന് അപേഷിക്കുന്നു ഇല്ലെങ്കിൽ ഈ പരിപാടി അവസാനിപ്പിക്കാം എന്ന് വിചാരിക്കുന്നു
Bro onnum koodi mail cheyyu
Allengil ividunn submit cheythal mathi
ചെയ്തു സഹോ
❤
Please submit again
Maybe a technical issue
ചെയ്തിട്ടുണ്ട് bro ഇതെങ്കിലും വരും എന്ന് വിചാരിക്കുന്നു
ithil enganaa userid password kittunnath
Please write to them
ഞാൻ …?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] part submit cheythittind
Cheythoooo… ??
Cheythu vanna mathiyarnnu…..
Xerox എന്നത് ഫോട്ടോകോപ്പി എടുക്കുക എന്നതിന്റെ മറ്റൊരു പേരല്ലെ..
ഞാൻ ചെന്നൈൽ ആയിരുന്ന സമയത്ത് അവിടെ ഒക്കെ ഫോട്ടോ കോപ്പിക്ക് അങ്ങനാ പറയുന്നത്
Xerox ഫോട്ടോകോപ്പിയറുകൾ ഉണ്ടാക്കുന്ന ഒരു കമ്പനിയാണ്. ഒരുപക്ഷെ തുടക്കക്കാരൻ ആവാം. അതുകൊണ്ടാണ് മറ്റു പല കമ്പനികൾ (Canon Epson HP Ricoh Toshiba) ഉണ്ടായിട്ടും ഈ പ്രോസസ്സ് തന്നെ ivarude പേരിൽ ആയതു.
Ha ha ha…… Ippo engane irikkanu ??
അഭിമന്യു 8 ഇട്ടിട്ടുണ്ടേ… നോക്കണേ
Admin ഇന്നലെ രാത്രി ഒരു എറിയാത്തവന്റെ കൈയിൽ കിട്ടിയ വടി എന്ന എന്റെ കഥ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഒന്ന് പരിഗണിച്ചേക്കണേ
Athithu vare vannille?
Admin njan innale raathri oru story submit cheyythirunnu… Ath inn varumo
അഡ്‌മിൻ ബ്രോസ് നമസ്തേ. ഒരു സബ്മിഷൻ നടത്തിയിട്ടുണ്ട്. വേണ്ടവിധം ഒന്ന് കൈകാര്യം ചെയ്യണേ നന്ദി
Upcoming il kaanunnillallo
Enthenkilum prashnangal undenkil ariyikkane, oru status update option koduthaal nannaayirunnu ???
സന്തോഷ് ജി
ഒരു മെയിൽ കൂടി ചെയ്തു നോക്ക്.. He may be bussy.. ചിലപ്പോൾ രണ്ടു ദിവസം എടുക്കാറുണ്ട് പബ്ലിഷ് ചെയ്യാൻ
Ok
Then I don’t want to trouble him ??
At last
അപരാജിതൻ ഇനി എന്ന് വരും എന്ന് ആർക്കെമ്ങ്കിലും അറിയുമോ….
Udaneyundaavilla ennoru comment kandirunnu. March okke kazhinju varum
//700 800 പേജുകൾ എഴുതാൻ ഉണ്ട്.
ആകെ എഴുതിയിരിക്കുന്നത് 25 പേജ്.
ഇതാണ് update
പറഞ്ഞു വരുന്നത് അടുത്തെങ്ങും നോക്കണ്ട.//
Harshan bro de vakkukal
വൈകൃതൻ അദ്ധ്യായം 8 അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ.. ഒന്ന് പരിഗണിച്ചേക്കണേ…?????പറ്റുമെങ്കിൽ വൈകീട്ട് തന്നെ ?????
ഹൃദയം എന്നൊരു കഥ അപ്‌ലോഡ് ചെയ്തിട്ടുണ്ട് പരിഗണിക്കണേ
വൈകൃതൻ 7മത്തെ അദ്ധ്യായം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്..ഒന്ന് പരിഗണിച്ചേക്കണേ…
✨️❤️ ശാലിനിസിദ്ധാർത്ഥം 4 ❤️✨️ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ബ്രോ ariyathe parayathe 5 ittitund onnu pettenu upload aakane innu thanne itta ariyathe parayathe ennulla part 3 deleat aakane athil chilabagangal missing ind
വൈകൃതൻ 6th ആദ്യായം ഇട്ടിട്ടുണ്ട്.. ഒന്ന് പരിഗണിച്ചേക്കണേ…, ???
അഡ്മിൻ ബ്രോ ജെനിഫർ സാം എന്ന രചനയുടെ നാലാം ഭാഗമാണ് ജെനിഫർ സാം 3 എന്ന പേരിൽ ഇന്ന് പബ്ലിഷ് ആയത് അത് സുബ്മിറ്റ് ചെയ്ത സമയത്തെ എന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ് ജെനിഫർ സാം 3 തിരുത്തി ജെനിഫർ സാം 4 എന്ന് ആക്കണമെന്ന് അഡ്മിനോട് അഭ്യർത്ഥിക്കുന്നു
അറിയാതെ പറയാതെ (ടീസർ)ഇട്ടിട്ടുണ്ട് ഒന്ന് പരിഗണിക്കണേ