Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,118 Comments

Add a Comment
  1. വൈകൃതൻ: ചാപ്റ്റർ 5 ഇട്ടിട്ടുണ്ട്.. എല്ലാരും ഒന്ന് പരിഗണിച്ചേക്കണേ…

  2. അറിയാതെ പറയാതെ 4 ഇട്ടിട്ടുണ്ട്

  3. അറിയാതെ പറയാതെ പാർട്ട്‌ 2,3 അപ്‌ലോഡ് ആക്കിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

  4. വൈകൃതൻ 4th ചാപ്റ്റർ ഇട്ടിട്ടുണ്ട്.. ഒന്ന് പരിഗണിച്ചേക്കണേ…. ???

  5. വൈകൃതൻ:അന്ധകാര വാളിന്റെ ഉടയോൻ..!! അദ്ധ്യായം 3 ഇട്ടിട്ടുണ്ട്.. ഒന്ന് പരിഗണിച്ചേക്കണേ… ??

  6. അവളോടെനിക്കുള്ള പ്രണയം പാർട്ട്‌ 3 അയച്ചിട്ടുണ്ട്. ഒന്ന് പരിഗണിച്ചേക്കണേ..

  7. വിച്ചൂസ്

    അഭിമന്യു 7 വന്നിട്ടുണ്ടേ

    1. Dear admin Bros ? namasthe

      Have submitted the 10th part (last evening).
      Could you approve the same please.

  8. Namasthe Admin Bros ?
    Why such a delay in publishing stories?
    In case you need any improvements from our side, please advise.
    (It takes 6 to 26 hours)
    With luv n regards

    1. ബാംഗ്ലൂർ വാരാന്ത്യം ഭാഗം 9 സബ്മിറ്റ് ചെയ്തിട്ട് മുപ്പത്തിലേറെ മണിക്കൂറുകളായി. അഡ്മിന് ഇഷ്ടപ്പെട്ടില്ല?
      മൗനം വിട്ടുപിണരൂ അഡ്മിൻ – ഈ കാത്തിരുപ്പു അത്ര സുഖകരമല്ല ?

      1. Namasthe n Thanks Admin Bros ??

  9. Dear admins,
    ഇന്നലെ CROWN? 3എന്ന കഥ submit ചെയ്തായിരുന്നു.ഒന്ന് വേഗം പരിഗണിക്കണം. Please ?

  10. എന്റെ കലിപ്പാൻ കെട്ടിയോൻ Author : zinan മുഹമ്മദ്‌ എന്ന കഥ മൊത്തമായി ഡിലീറ്റ് ചെയ്യാൻ കഴിയോ അതിൽ മൊത്തം അക്ഷരത്തെറ്റുകൾ ആണ് അത് തിരുത്തി എഴുതാനാണ്…

    1. നമസ്തേ Admin Bros ???
      ബാംഗ്ലൂർ വാരാന്ത്യത്തിന്റെ ഒൻപതാം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദയവായി പരിഗണിക്കുക.

    2. Vendenne
      Ini varunna bhaagangal alpam sradhichaal mathi.
      Best of luck ???

  11. അവളോടെനിക്കുള്ള പ്രണയം part 3 ഇപ്പോൾ ഇട്ടേക്കുന്നത് ഒന്ന് ഡിലീറ്റ് ചെയ്യാമോ ഞാൻ വേറൊന്ന് അയച്ചിട്ടുണ്ട്. Plzz

  12. ഗൗരിനന്ദനം 2 part ഒരുമിച്ചു ഇട്ടിരുന്നു

  13. ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട്….. നാളെ വരുമായിരിക്കും… ??

  14. അവളോടെനിക്കുള്ള പ്രണയം part 3 അയച്ചിട്ടുണ്ട്. ഒന്ന് പരിഗണിക്കണേ.

  15. Admin Bros, ? namasthe
    Are there any technical glitches? It’s almost 22 hours, the 8th part still not published?
    ?

  16. Lucifer രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്.ഇന്ന് വരുമായിരിക്കും.

  17. ‘ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3’ ഇട്ടിട്ടുണ്ട്.. ഒന്ന്
    പരിഗണിച്ചേക്കണേ… ?

  18. Hi Admin ? Bros ??
    6th part innale raathri submit cheythirunnu
    Ithu vare kandillallo? Any problems? ???

  19. അവളൂടെനിക്കുള്ള പ്രണയം സെക്കന്റ്‌ part ഇപ്പോൾ അയച്ചിട്ടുണ്ട് ഒന്ന് പരിഗണിച്ചേക്കണേ.

  20. ഒരു സ്റ്റോറി അറിയാതെ പബ്ലിഷ് ആയി പോയി അത് പബ്ലിഷ് ചെയ്യരുതേ plzz

  21. ഈ പേജ് വഴി ഞാൻ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തിരുന്നു. ഒന്ന് പരിഗണിച്ചേക്കണേ….

  22. Ee page vazhi oru story submit cheuthittundayirunnu. Ath kittiyo enn engane ariyum??

    1. അത് അറിയാൻ ഒരു വഴിയും ഇല്ല എന്നാണ് തോന്നുന്നത്….. പെന്റിങ് ലിസ്റ്റ് ഓതേർസ് നു കാണാൻ കഴിയും എന്ന് അറിയാം….

      നമ്മയുടെ സ്റ്റോറി അവിടെ കിട്ടിയോ ഇല്ലയോ എന്ന് അറിയാൻ ഒരു വഴി ഉണ്ടാക്കണം എന്നു കുട്ടൻ ബ്രോയോട് പറഞ്ഞിരുന്നു….

  23. വിച്ചൂസ്

    അഭിമന്യു 6 ഞാൻ mail അയച്ചിട്ടുണ്ട്… പ്ലീസ് check

  24. Illusion witch എന്ന എഴുതിയകാരന്റെ/എഴുത്തുകാരിയുടെ രചനകൾ മൊത്തം സൈറ്റിൽ നിന്ന് മാറ്റിയതാണോ ? ഇപ്പൊ നോക്കിയിട്ട് ഒന്നും കാണാനില്ല .. ബാൻ വല്ലതും ആണോ ???

    1. ബാൻ ഒന്നും അല്ല സുഹൃത്തേ, അതൊക്ക കിട്ടുന്നതിന് മുന്നേ തന്നെ വെച്ച് ഒഴിയുകയാണ് ?

      1. Thagaluda kadha eni egana vayikan patum ??

      2. Kadha eyuthuna vera site paray aviden vayikam ???

      3. പ്ര തി ലി പി

        1. ഈ പേര് തന്നെ ആണോ അതിൽ ഉള്ളത്

          എന്തിനാ ഇതിൽ നിന്നും സ്റ്റോറി കളഞ്ഞത് അത് വേണ്ടായിരുന്നു

          നല്ല സ്റ്റോറി ആയിരുന്നു അത് ഒക്കെ

          Fs tdkh

        2. റെഡ് ഡ്രാഗൺ

          നെക്സ്റ്റ് പാർട്ട്‌ എപ്പോ കിട്ടും pl il

    2. അത് തന്നെ ഇന്നലെ എടുത്തു വായിക്കാൻ നോക്കിയപ്പോൾ കിട്ടു ന്നില്ല ഒറ്റ സ്റ്റോറിയും

      ഇനി എന്ത് ചെയ്യും സ്റ്റോറി വായിക്കാൻ

      Plz റിപ്ലൈ

  25. മണികണ്ഠൻ സി നായർ

    ഞാൻ അറിയാതെ എൻ്റെ മെയിൽ ഐഡി അടിച്ചു. എനി എന്ത് ചെയ്യണം. ഇതിൽ പറഞ്ഞ കാര്യം നമ്മുടെ ഒര് വിശദ്ധവിവരങ്ങളും കൊടുക്കാൻ പാടില്ലയെന്ന്. അത് കൊണ്ടാണ് ഇത് എഴുതുന്നത്‌.

    1. താങ്കൾ കമൻ്റ് ചെയ്യാൻ തങ്ങളുടെ മെയിൽ ഐഡി ഉപയോഗിക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ല… അത് authors ലിസ്റ്റില് ഉള്ളവർക്ക് മാത്രേ കാണാൻ സാധിക്കൂ… അല്ലാതെ വേറെ ഒരു സ്ഥലത്തും കൊടുക്കരുത് എന്നാണ് മുതലാളി ഉദ്ദേശിച്ചത്

Leave a Reply to Ashborn Cancel reply

Your email address will not be published. Required fields are marked *