Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

  1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,118 Comments

Add a Comment
  1. Eathelum stry pending indo

  2. കള്ള കണ്ണൻ

    ആരെങ്കിലും ഈ കഥയുടെ പേരൊന്നു പറഞ്ഞു തരാമോ..
    ഇതിൽ നായകൻ ഒരു ഡ്രൈവർ ആണ്.. അവനു അമ്മയും പെങ്ങളും മാത്രം ആണ് ഉള്ളത്അ.ങ്ങനെ ഒരു എയർപോർട്ട് ഓട്ടത്തിൽ വെച്ച് നായികയെ പരിചയപെടുന്നു… അവർ കൂടുതൽ അടുക്കുന്നു.
    അവനെ അവളുടെ ജ്വല്ലറി ഷോപ്പിൽ അവളെ സഹായിക്കാൻ കയറുന്നു.. അവർ പ്രണയത്തിൽ ആകുന്നു. എന്നാൽ ഒരു ദിവസം തങ്ങളുടെ ജ്വല്ലറിയൽ നൽകാൻ വെച്ച ഓഫർ അപ്പുറത്തെ കടക്കാർ നൽകുന്നു… അത് അവൻ അവളെ ചതിച്ചത് ആണെന്ന് അവൾ വിചാരിക്കുന്നു… അവനെ അവന്റെ അമ്മ പോലും ആവിശ്വസിക്കുന്നു…. അവസാനം എല്ലാം തെളിയുന്നു…

    Pls help

    1. ഒരു പ്രണയ കഥ -MK

  3. കാളിചരൺ

    കുട്ടേട്ടാ ഒരു സ്റ്റോറി മെയിൽ ആയി അയച്ചിട്ട് 5 ദിവസായിട്ടോ ഒന്ന് കടത്തി വിട്ടേക്കണേ ?

      1. കാളിചരൺ

        നേർപാതി

        1. Oh love stories

          1. കാളിചരൺ

            Love is ultimate bro, not only for men and women, its for all objects in world.

  4. ഭ്രാന്തൻ ?

    ഒരു ചെറിയ കഥ അയചിട്ടുണ്ട് ഒന്ന് നോക്കണേ കുട്ടേട്ടാ…

  5. ഹരിനന്ദനം 2 എന്ന കഥ അയച്ചിടുണ്ട് നോക്കിയേക്കണേ

  6. MALAKHAYE PRANAYICHA JINN

    കുട്ടേട്ടാ…. ഒരു കഥ അയച്ച് ക്ക് ട്ടോ… ഒന്ന് പരിഗണിക്കണേ… ?

  7. ❥︎????? ꫝ? ʀ❥︎

    ഒരു കഥ submit ചെയ്തിട്ടുണ്ടേ. ഹൃദ്യയ ബന്ധം ഒന്ന് നോക്കിയേക്കണേ…..!!

  8. കുട്ടൻ ബ്രോ ഞാൻ ഒരു സ്റ്റോറി സബ്‌മിറ് ചെയ്‌തിട്ടുണ്ടേ നോക്കിയേക്കണേ

    1. സ്റ്റോറി submit എങ്ങനെയാ cheyyuva

      1. Story malayalathil onnukil ithil type cheyyam mukalilil ulla boxil allel type cheytitu ithil paste cheyyam athum allel mukalil ulla mail idyil ayakkam

        1. Tnx ബ്രോ, ബോക്സിൽ ടൈപ്പ് ചെയ്യുവാണേൽ ഇമേജ് എങ്ങനാ ആഡ് cheyyuka

          1. Imgur enna sitil inage upload cheytitu athinte url paste cheytal mathiyenna comment kandu njan try cheytitila

  9. കാട്ടാളനെ പ്രണയിച്ചവൾ

    Ee site ill eganeya sign in cheyuaaa

  10. Kutteeta innale submit cheytha ente story site il ittilaalo

  11. കുട്ടേട്ടാ ജിന്നിന്റെ സ്വന്തം ശൈത്താൻ പാർട്ട്‌ 4 പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഒന്ന് നോക്കിയേക്കണേ

  12. പൂച്ച സന്ന്യാസി

    കണ്ണാടി സോപ്പ് എന്നൊരു കഥ ഇട്ടിട്ടുണ്ട്. ഒന്ന് നോക്കണേ..

  13. കുഞ്ഞളിയൻ

    Hi

  14. സ്മേര ലക്ഷ്മി

    ദക്ഷാർജ്ജുനം 5 ഇന്നലെ submit ചെയ്തായിരുന്നു.
    ഒന്നു കടത്തി വിടണം

  15. Word prssil kerumbo paisada karym okk chodikkunnu can you help me

    1. Oru account undakkan 3 stepum complete cheyyanda…1st step kazhiyumbo oru conformation mail varum… Paisa onnhm venda ???‍♂️

  16. എനിക്ക് പ്രൊഫൈ പിക്ടറെ ഇടുന്നതും കഥ സബ്‌മിറ് ചയ്യുന്നതും parnje തരാവോ plse

    1. 1.Profile പിക് ഇടാൻ വേർഡ്പ്രസ്സ് എന്ന സൈറ്റിൽ പോയി ഇവിടെ യൂസ്‌ ചെയുന്ന മെയിൽ വച്ച് അക്കൗണ്ട് create ചെയ്യണം… അതിൽ ഫോട്ടോ ഇടാൻ ഓപ്ഷൻ ഉണ്ട്.. അവിടെ അപ്‌ലോഡ് ചെയ്താൽ ഇവിടെയും വരും…

      2. കഥ ഇടാൻ മുകളിലെ ബോക്സിനു ഉള്ളിൽ എഴുതിയത് കോപ്പി പേസ്റ്റ് ചെയ്യണം… എന്നിട്ട് പേര് മെയിൽ ഐഡി അതെല്ലാം പൂരിപ്പിക്കുക… അതല്ല എങ്കിൽ എഴുതിയത് doc file ആക്കിയിട്ടു മുകളിൽ കുറിച്ചിരിക്കുന്ന ഐഡിയിൽ മെയിൽ ചെയ്യണം

      1. Bro njan mugalile boxil oru storry
        randu divasameduth ezhuthi pakshe
        munamathe divasam climax ezhuthan
        nokkubol athuvare ezhuthiya
        onnuthane kaannanila yerekure ezhuthitheerthathayirunnu njan enni endhucheyum adyamudal ezhuthanam alle enni angane ezhuthiyal enniyum muzhuvan aavunathinumune ath missavumo ennoru pedi kaaranam ennikku aa storry otta divasamkondu ezhuthitheerkan kazhiyila otta parttayi idanam ennanu njan agrahikunath enni njan endhanu cheyendath.

      2. ഇമേജ് എങ്ങനാ ആഡ് ചെയ്യുവാ

  17. Kuttetta rivals 4 sumbit ചെയ്തിട്ടുണ്ട് ഒന്ന് നോക്കിയേക്കണേ ❤

  18. എൻ്റെ മൺവീണയിൽ….. എന്ന കഥ submit ചെയ്തിട്ടുണ്ട്. ഒന്ന് സഹായിക്കണം.

  19. bro njan post cheyta ente pranayam story entha publish cheyathe

  20. കുട്ടേട്ട പോരാളി അധ്യായം 1 .പാർട് 1.എന്ന ഒരു സ്റ്റോറി ഇട്ടിട്ടുണ്ട് ഒന്നു നോക്കിയേക്കനെ

  21. ആദി ശങ്കരൻ

    ദക്ഷാർജ്ജുനം എന്നൊരു സ്റ്റോറി 1st 2nd submit ചെയ്തിട്ടുണ്ട്.
    ഒന്ന് കടത്തി വിടണം

  22. മിഴിരണ്ടിലും..2 രണ്ടാം ഭാഗം അയച്ചിട്ടുണ്ട്.. ഒന്ന് നോക്കിയേക്കണെ..

  23. പൂച്ച സന്ന്യാസി

    ഹായ്, ഞാൻ ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് നോക്കിയേക്കണേ..

    1. Kuttetta thavana charitham ennoru story submit cheythittund onnu set aakiyekkane

      1. Raavanacharitham aanu story name

  24. കാട്ടുകോഴി

    കുട്ടേട്ടാ ഒരു സ്റ്റോറി മെയിൽ ചെയ്തിട്ടുണ്ട് ട്ടോ….

Leave a Reply

Your email address will not be published. Required fields are marked *