പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

15,545 Responses

  1. ꧁༺അഖിൽ ༻꧂ September 29, 2020 at 11:26 pm
    ലെ ശിവണ്ണൻ :- അതൊന്നും അവശ്യമില്ലാ… ഒരു കല്ല് എടുത്ത് ഊന്നം പിടിച്ച് എറിഞ്ഞാൽ മതി…. ???

    ###

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

  2. അഖില മോനെ എക്സാം ഒക്കെ എഴുതീട്ട് വാ ?

    1. ഞാൻ ഓടി…. ഇനി നോക്കണ്ടാ… ????
      കാണാതായപ്പോ എനിക്കുള്ള കോടാലി എടുത്ത് വരുമെന്ന് അറിയാമായിരുന്നു…. ???

      ബൈ ഗുഡ്‌നൈറ്റ്… ?❤️

  3. ഇനിയും നിന്നാൽ വാർഡൻ വരും ?

    ഞാനും പോണൂ ???

    നാളെ രാവിലെ കാണാം ?❣️

  4. നന്ദൻSeptember 29, 2020 at 11:18 pm
    Thomas Shelby September 29, 2020 at 11:10 pm
    “ചുടാനോള്ള കപ്പ പറിക്കാൻ ഉള്ള തോട്ടി എന്തിയെടീ” എന്നു ഋഷി അണ്ണൻ ചോദിച്ച കേട്ട ഞെട്ടലിലാ ഇപ്പോളും???

    ###

    ഋഷി : പോടാ എനിക്ക് തോട്ടി ഒന്നും വേണ്ട.. ഇപ്പൊ തളയിട്ടു കേറാൻ അറിയാം

    നന്ദൻ :- ഇപ്പോ തളയൊന്നും വേണ്ടടാ… ,,,
    പുതിയ ടെക്നോളജി വന്നിട്ടുണ്ട്…

    ????

    1. ആള് മാറിപ്പോയി ടെക്നോളജി ആണെങ്കിൽ ? ജീവാപ്പീ ആയിരിക്കും ?

    2. ലെ ശിവണ്ണൻ :- അതൊന്നും അവശ്യമില്ലാ… ഒരു കല്ല് എടുത്ത് ഊന്നം പിടിച്ച് എറിഞ്ഞാൽ മതി…. ???

        1. വാർഡൻ ജയിക്കും ഈ മത്സരത്തിൽ തുരന്ന് എടുക്കും ??

          1. തുരക്കൽ നിങ്ങൾ രണ്ടാളും പറയുന്നുണ്ടല്ലോ

  5. Thomas Shelby September 29, 2020 at 11:10 pm
    “ചുടാനോള്ള കപ്പ പറിക്കാൻ ഉള്ള തോട്ടി എന്തിയെടീ” എന്നു ഋഷി അണ്ണൻ ചോദിച്ച കേട്ട ഞെട്ടലിലാ ഇപ്പോളും???

    ###

    ഋഷി : പോടാ എനിക്ക് തോട്ടി ഒന്നും വേണ്ട.. ഇപ്പൊ തളയിട്ടു കേറാൻ അറിയാം

    ??

    1. കപ്പ കൊമ്പ് ഒക്കെ ഇപ്പൊ തെങ്ങിന്റെ ഉയരത്തിൽ ആയോ ??

  6. എന്നാപ്പിന്നെ കിടക്കട്ടെ, നാളെ രാവിലെ ഒരു സ്ഥലത്തു പോകാനുള്ളതാ …
    അടുത്ത ലോക്ക്ഡൌണ്‍ വരുന്നേന് മുന്നേ പോയി വന്നില്ലേല്‍ പെട്ടു പോകും ???

  7. അപ്പൊ എന്റെ ലാസ്റ്റ് ആൻഡ് ഫൈനൽ ഗുഡ് നൈറ്റ് എല്ലാർക്കും ????

    1. ഒരു നെഗറ്റീവ് എനർജി തോന്നുന്നു …

      1. അലെൽ എപ്പോൾ ആണ് പോസിറ്റീവ് തോന്നുന്നത് ?????

        1. അതെന്താ ? അങ്ങനെ പറഞ്ഞത് ? കണ്ണേട്ടാ ?

  8. /////അജയ്September 29, 2020 at 11:05 pm
    നീലകുപ്പി ഉയിർ ആണ്////

    അജയാ.. !!,,,

    ഉജാലാ ഇട്ട് തുണി കേഴുക്കുന്ന കാര്യമാണ് ഋഷി ആണ്ണനും രാജീവ്‌ അണ്ണനും പറഞ്ഞത്…

    നീ നേരെ പോയി തല വെച്ചു കൊടുത്തു ????

    1. ശേ അപ്പോൾ കുപ്പി അല്ലെ എന്റെ സ്വപ്‌നങ്ങൾ

        1. ഇവിടെ നീല കുപ്പി ഉപയോഗിക്കുന്നവരെ നോകിയെ ഒന്ന് ??

          1. ഇതൊക്കെ പെണ്ണ് കെട്ടിയില്ലേലും കുടിക്കാം വയസ്സൻകാലത്ത് അവർ എന്തിനാ യൂത്തിനും ആവാം

  9. ഋഷിഋഷി September 29, 2020 at 11:03 pm
    എന്നാ നാടിളൊട്ടു വായോ, നമുക്ക് നീല കുപ്പി ഒരെണ്ണം പൊട്ടിക്കാം …
    നല്ല പുഴമീന്‍ പൊള്ളിച്ചതും നീല കുപ്പിയും ഇളനീരും കരിക്കും പിന്നെ കപ്പ ചുട്ടതും ????
    പെട്ടെന്നു വായോ

    ###

    സോണി ചേച്ചി അവിടില്ലേ ??

    1. ഉറങ്ങി, ക്ഷീണം കൂടുതലാ, അതല്ലേ നമ്മുടെ ബലം ???

      1. രേഷ്മ ചേച്ചി കൂടെ ഉള്ളതാണ് നന്ദാപ്പിയുടെ ബലം ??

    2. ആ നീല കുപ്പി ഉജാലായാണ്…

      സോണി ചേച്ചി തുണി കേഴുക്കാൻ പറഞ്ഞതാക്കും ???

    3. “ചുടാനോള്ള കപ്പ പറിക്കാൻ ഉള്ള തോട്ടി എന്തിയെടീ” എന്നു ഋഷി അണ്ണൻ ചോദിച്ച കേട്ട ഞെട്ടലിലാ ഇപ്പോളും???

  10. നന്ദൻSeptember 29, 2020 at 11:05 pm
    U ചെറുതാക്കിയത് കണ്ടില്ലേ ചെക്കാ… വേണ്ടാത്തത് നോക്കാൻ പോകാതെ വേണ്ടത് നോക്ക് ?
    **************
    വേണ്ടതും വേണ്ടാത്തതും കണ്ടുപിടിക്കുന്ന ടെക്നിക് കൂടി ആ ചെക്കനെ ഒന്നു പഠിപ്പിക്ക് നന്ദാപ്പി ???

    1. ബിരിയാണി വെക്കാൻ ആയിരുന്നെങ്കിൽ നന്ദാപ്പി ഒരു കൈ നോക്കിയേനെ ??

  11. നന്ദൻSeptember 29, 2020 at 11:05 pm
    U ചെറുതാക്കിയത് കണ്ടില്ലേ ചെക്കാ… വേണ്ടാത്തത് നോക്കാൻ പോകാതെ വേണ്ടത് നോക്ക് ?

    വേണ്ടത് തന്നെ ആണ് നോക്കിയത്???

    1. അടുത്ത വന്ദേഭാരതിന് വായോ
      നല്ല പുഴമീന്‍ പൊള്ളിച്ചതും നീല കുപ്പിയും ഇളനീരും കരിക്കും പിന്നെ കപ്പ ചുട്ടതും ????
      പെട്ടെന്നു വായോ

  12. എല്ലാരും തരാൻ ഉള്ളത് ഒക്കെ തന്നില്ലേ ഇനി ബാക്കി നാളെ ബന്ന് വാങ്ങാം ഗുഡ് നൈറ്റ്

  13. ഞാൻ ഗാലറിയിൽ കയറുവാ… ഇനി കളത്തിൽ നിന്നാൽ ശെരി ആകില്ല.. അപ്പോൾ എല്ലാർക്കും good night ???

    1. അതാണ് നല്ലത് ? രേഷ്മ ചേച്ചി കളത്തിൽ ഇറങ്ങി ഡീ-കോഡുകളുടെ എണ്ണം വർദ്ധിക്കും

    1. എന്നാ നാടിളൊട്ടു വായോ, നമുക്ക് നീല കുപ്പി ഒരെണ്ണം പൊട്ടിക്കാം …
      നല്ല പുഴമീന്‍ പൊള്ളിച്ചതും നീല കുപ്പിയും ഇളനീരും കരിക്കും പിന്നെ കപ്പ ചുട്ടതും ????
      പെട്ടെന്നു വായോ

          1. വരട്ടെ വന്നിട്ട് എന്നെ വെറുതെ ഇഞ്ചി ആക്കരുത്

  14. evan September 29, 2020 at 10:48 pm
    അത് ഞാൻ നന്ദാപ്പിക് കമ്മിഷൻ വ്യവസ്ഥയിൽ വടക്കു കൊടുത്തു.. വാടക നിനക്ക് കമ്മിഷൻ എനിക്ക് ?

    ###

    അപ്പൊ ഇതാണ് പണി… ആ പാവം ആര്യ കൊച്ചിനെ പറഞ്ഞു പറ്റിച്ചു ship ലാണെന്നൊക്കെ.. ഇപ്പോളല്ലേ അറിയുന്നേ..SHIP ന്റെ ഫുൾ ഫോം ഇതാണെന്നു

    Shaddi Hired & used In Partnership…

    1. അപ്പൊ ഇത് shuip ആയി പോവില്ലേ ഇങ്ങക്ക് അപ്പൊ ഷിപ്പിന്റെ സ്പെല്ലിങ് അറിയില്ല അല്ലെ ???

      1. U ചെറുതാക്കിയത് കണ്ടില്ലേ ചെക്കാ… വേണ്ടാത്തത് നോക്കാൻ പോകാതെ വേണ്ടത് നോക്ക് ?

    2. ഹ ഹ ?????
      അപ്പോ ഷിപ് കിക്കറടിച്ച് സ്റ്റാർട്ട് ആക്കുന്നത്..
      ഓഹ് മൈ ഗോഡ്…???
      ഷെയ്…മനസിലെ സായന്റിസ്റ് വിഗ്രഹം വീണു തകർന്നു തരിപ്പണമായി

    3. ഇത് ആലോചിക്കാൻ പോയതാണോ… ദേ മന്സാ.. ഞാൻ ഷിപ്പിൽ തന്നെ ആയിരുന്നു.. ഫോട്ടോ ഒക്കെ ഇണ്ടന്നെ ???

      1. കിക്കറടിച്ച് സ്റ്റാർട്ട് ആക്കുന്ന പിക് ഉണ്ടോ ഏട്ടാ..??
        ഇവിടെ ഇടണ്ട

        1. ഒരു വെള്ള പുതപ്പും ഓല കീറും കൂടി ഇങ്ങു എടുത്തോ

    4. അപ്പൊ ശെരി ജീവേട്ടാ ഗുഡ് നൈറ്റ് നങ്കൂരമിട്ടൊ ??

    5. രേഷ്മ ചേച്ചി കളത്തിൽ ഇറങ്ങി ഡീ-കോഡ് തുടങ്ങി ??

  15. 8ൽ ശ്രുതി വരട്ടെ എന്ന് പറഞ്ഞ ചെക്കനാണ്… ????

    ശ്രുതി ആരാ ഒന്ന് കാണാൻ പറ്റോ ??

    1. ഡാ, ഡാനിക്കൂട്ടാ നിന്റെ പാവാട ഫോട്ടോ ഇവനൊന്നു കൊടുത്തേടാ ???

    2. ഒരു പാവാട ഇട്ട് കാണാടിയുടെ മുൻപിൽ നിൽക്ക്… ????

      പിന്നെ പാമ്പിനെ കാണണമെങ്കിൽ…. *******

      ഞാൻ പറയുന്നില്ല…. ????

        1. അത് പെട്ടന്ന് ഓർമ വന്നു… അതാണ് പറയാതിരുന്നത് ??

  16. കുട്ടേട്ടാ ഇവിടെ ഉറുദു’ വിൽ കഥകൾ എഴുതാൻ പറ്റുമോ …???

    1. നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും പോക്ക്രിത്തരം കാണിച്ചാൽ ???

    2. എഴുതാൻ പറ്റും അവസാനം സപ്പോർട്ടില്ല എന്ന് പറഞ്ഞ എഴുത്‌ നിർത്തരുത് ??

    3. പറ്റില്ല, നമ്മുടെ അറബിക്/ഉര്‍ദു സൈറ്റിന്റെ പണി അമ്മൂട്ടിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നേയുള്ളൂ …

        1. ഇതൊക്കെ ഇപ്പോഴാണോ മനസ്സിലാക്കുന്നത് ??

    4. ഉറുദു സൈറ്റ് തുടങ്ങിയോ കുട്ടേട്ടാ..യൂ മാസ്???

      1. കറാച്ചിയിലേക് ലിങ്കുമായി അമ്മുട്ടി പോയിട്ടുണ്ടെന്നാ ലേറ്റസ്റ്റ് റിപ്പോർട്ട് ??

        1. ശ്ശോ ? അറിഞ്ഞില്ലല്ലോ എങ്കിൽ ഞാൻ കൂടി പോയേനെ …?

      2. കുട്ടേട്ടൻ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ് ??

  17. SHANASeptember 29, 2020 at 10:41 pm
    Kandille vannath … Njn vilichapolekkum … Ente oru power …????

    shana … u r great … ??
    ***************
    ആരും വിളിച്ചില്ല, സ്മരിച്ചു എന്നൌ പറഞ്ഞത് നിന്റെ നാലു കുറ്റം പറഞ്ഞതാ ????

    1. ഇവള് വിളിച്ചപ്പോ നിങ്ങളെ ആരേലും സ്മരിച്ചയാവും??

  18. ///ജോനാസ്September 29, 2020 at 10:46 pm
    അത്‌ ഞാൻ പഠിപ്പിച്ചു തരാം ഇങ്ങ് പോര് ??////

    പാമ്പാട്ടി പാമ്പിനെ ഉണർത്താൻ മകൂടി ഊതിയപ്പോൾ….

    പാട്ട് മാറ്റി പിടി…,,,, 8ൽ ശ്രുതി വരട്ടെ എന്ന് പറഞ്ഞ ചെക്കനാണ്… ????

    1. ?????
      അവസാനം പാമ്പാട്ടിയുടെ വായിന്നു ശ്രുതി വരാൻ തുടങ്ങിയപ്പോ ഓനു മതിയായി

    2. നീ ഇത്ര ഹൈ ലെവൽ കൊട്ട് കൊടുത്താൽ മനസ്സിലാക്കാൻ ഉള്ള ബുദ്ധി ആ ചെക്കന് കാണില്ല ?

      1. എന്റെ ബുദ്ധിക്ക് എന്താ കുഴപ്പം നല്ല ബുദ്ധി ഉണ്ട് എനിക്ക് ?

    1. Net ahno… ചേച്ചിയോട് എന്റെ ബെസ്റ്റ് wishes parayanam tto

      1. ഇതെങ്ങോട്ട് പോവുകയാണ് ചക്കരെ …? ?????

        1. തൊണ്ടവേദന…ഇപ്പോൾ തലവേദന തുടങ്ങി.. throat infection ആകാനുള്ള എല്ലാ chance um ഉണ്ട്

    1. ഞാൻ കളത്തിലാണ്.. വെറുതെ കൊട്ട് വാങ്ങുന്നു ?

    2. ആ വന്നോ…ഞാൻ ഉണ്ട്..

      27/34 അറ്റെൻഷൻ…ഇരയെ കണ്ടു കിട്ടിയിട്ടുണ്ട്..അറ്റാക് ചെയ്യട്ടെ ബോസ്????