{[ അങ്ങനെ ഒമ്പതു മാസങ്ങളോളം എടുത്തു ഞാന്‍ എഴുതിയ ‘ഋതുഭേദങ്ങള്‍’ എന്ന എന്റെ കഥ ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അമിതപ്രതീക്ഷ വെക്കാതെ വായിക്കുക…. ചെറിയ തെറ്റുകുറ്റങ്ങളെല്ലാം കാണും. സാദരം ക്ഷമിക്കുക….. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ ??

അവസാന ഭാഗം | ?????? ????】

?????????????? ???? ?? | ?????? : ????????? ??????

| ???????? ????? |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

““അതിനത് അവളുടെ സ്വന്തം കുഞ്ഞൊന്നുമല്ല…. എവിടെന്നോ ദത്തെടുത്തു വന്നതാ അതിനെ….”” ഇത്രയും ശിവനോട് പറഞ്ഞു വന്നയാള്‍ അനഘയ്ക്ക് കാണാവുന്നിടത്ത് വന്നിരുന്നു. ഒരു നിമിഷം ആ മുഖം കണ്ട് വന്നയാളെ ഒരു ഞെട്ടലോടെ അനഘ മനസിലാക്കി….

 

““മനോജ്….”” അനഘയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

266 Responses

  1. വളരെ കാത്തിരുന്നു വായിച്ചുകൊണ്ടിരുന്ന കഥയായിരുന്നു… ഇനിയും ഇതുപോലുള്ള കഥകളുമായി ഗംഭീരം കഥകൾ തങ്കളുടെ തൂലിക തുമ്പിൽ നിന്നും അടർന്നു വീഴട്ടെ എന്നു.. ആശംസിക്കുന്നു…. സ്നേഹത്തോടെ…

  2. ഈ കഥ എന്നും എന്റെ പ്രിയപ്പെട്ടതായിരിക്കും ❤️❤️❤️❤️
    ഇനിയും നല്ല കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും❤️❤️❤️❤️മാത്രം ???

  3. ഇതു പോലെയുള്ള കഥകളുമായി വീണ്ടും വരണം.സൂപ്പർ

  4. ഈ സൈറ്റിൽ ഞാൻ ഏറ്റവും ആവേശത്തോടെ വായിച്ച കഥകളിൽ ഒന്നാണ് ഋതുഭേദങ്ങൾ..❤️❤️❤️ എന്നാലും കഥ പെട്ടന്ന് അവസാനിച്ചപ്പോൾ ഒരു വിഷമമുണ്ടായിരുന്നു… ?
    By the by പോരാളിക്ക്, വാക്കുകളിലൂടെ ഇത്രത്തോളം മനോഹരമായ കഥ അവതരിപ്പിച്ചതിനു താങ്ക്സ്

  5. Adipoli bro climax feel vere level aayirunu kadha engane avasanipikanam ennathinte correct reethi aayirunu ee climax ellam othinangiya oru climax ingane oru balal kadha thannathinu orupadu nanni ?❤️

  6. Qlbe……
    Ntha പറയണ്ടേ…. ഒരുപാട് നന്ദി…. നല്ലൊരു കഥ സമ്മാനിച്ചതിന്…
    ഒരുപാട് ഇഷ്ടപ്പെട്ട കഥ arnnu… അത് അവസാനിച സങ്കടം മാത്രം….പഠിത്തം ഒക്കെ കഴിഞ്ഞു tym കിട്ടുമ്പോ പുതിയ കഥകളും ആയി വീണ്ടും വരുക കാത്തിരിക്കുന്നു…… ❤❤❤❤
    സ്നേഹത്തോടെ….
    സുൽത്താൻ ❤❤❤❤

  7. ???
    കഥ ഇഷ്ട്ടപ്പെട്ടു.
    പോരാളിയുടെ സ്റ്റൈല് ഒന്ന് വേറെ തന്നെയാണ്.
    അതിലേക്ക് ചേരാൻ അല്പം പാർട്ട്കൾ എടുത്തിരുന്നു എന്നതാണ് സത്യം.

    ശൈലിയെക്കാൾ ഇതിൻ്റെ കണ്ടൻ്റ് ആണ് സത്യത്തിൽ എന്നെ പിടിച്ചിരുത്തിയത്.

    പുതിയ കഥകളുമായി വീണ്ടും വരിക.

    ഏറെ സ്നേഹത്തോടെ

    പി പി

  8. ഈ കഥ ഞാൻ ഒന്നും വായിക്കാൻ ഇല്ലാതിരുന്ന സമയത്ത് കിട്ടിയ ഒന്നാണ് അന്നേരം ഇതിന്റെ മൂന്നു പാർട്ട്‌ പബ്ലിഷ് ചെയ്തിരുന്നു വായിച്ചു തുടങ്ങിയപ്പോൾ ഒരു ഇഷ്ടം തോന്നി അങ്ങനെ അവസാനം വരെ വായിച്ചു ഒരുപാട് ഇഷ്ടം അയി അവസാനവും ഇഷ്ടം അയി സൂപ്പർ ആണ് ഭായ് ഇനിയും ഇത് പോലെ ഉള്ള കഥയും അയി വരുമെന്ന് കരുതുന്നു എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ മഹാദേവൻ അനുഗ്രഹിക്കട്ടെ ശുഭമസ്തു

  9. തുടക്കം മുതൽ കഥയുടെ അവസാനം വരെ മടുപ്പില്ലാതെ വായിച്ച കഥകളിൽ ഒന്നായിരിന്നുഇത്…. ????????

  10. this was one of my favorite eppozhum nokki irikkunna kadhakalil ithum onnann

    padanathinteyum mattum thirakkukal manasilavum thirakkukal okke ozingg samayam aavumbol adutha storyum aayi varanam

    bahubali

  11. ഖൽബെ….❤️❤️
    വായിച്ച കഥകളുടെ കെട്ടയിക്കുമ്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒട്ടേറെ കഥകളിൽ ഒന്ന്. അങ്ങനെ ഇതിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

    അവരുടെ ജീവിതത്തിന്റെ കെട്ടഴിച്ചപ്പോൾ അതിൽ ഒത്തിരി സന്തോഷത്തിന്റെയും സങ്കടങ്ങളുടേയും നിമിഷങ്ങൾ താങ്കളിലൂടെ വായിച്ചറിയാൻ എന്നെപ്പോലെ ഒട്ടനവതി വായനക്കാർക്ക് സാധിച്ചു.

    ഇങ്ങനെ നെഞ്ചിലേറ്റിയ ഓരോ രചനയും അവസാനിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വിങ്ങൽ ആണ്.

    വായനയിലൂടെ ഒരു വായനക്കാരന് അതിന്റെ അനുഭൂതിയും അതിലൂടെ ഒരേ സമയം മുഖത്തു പുഞ്ചിരിയും കണ്ണീരും വരുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ആ രചനയിൽ താങ്കൾ വിജയിച്ചു.

    ഇതിലെ ഓരോ സീക്വൻസും താങ്കൾ വിശധീകരിച്ച രീതി അത്യധികം മനോഹരമായിരുന്നു. അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല എന്നതാണ് സാരം.

    ഇതിലും മികച്ച താങ്കളുടെ അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു. അടുത്തൊന്നും ഉണ്ടാവില്ല എന്നറിയാം എന്നാലും കാത്തിരിപ്പിന് വേറിട്ട ഒരു സുഖം തന്നെയാണ്. താങ്കളുടെതായ സമയം എടുത്ത് ഒരു അത്യുഗ്രൻ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.

    സസ്നേഹം❤️❤️

    1. അൽ കുട്ടൂസ്♥️❤️

      താങ്കളുടെ വാക്കുകള്‍ എനിക്ക് നല്ല സന്തോഷം നല്‍കുന്നുണ്ട് ??

      താങ്കളെ പോലെയുള്ളവരുടെ പിന്തുണ ഒന്ന് കൊണ്ട്‌ മാത്രമാണ് ഈ കഥ മുഴുവിപ്പിക്കാൻ എനിക്ക് സാധിച്ചത്… ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന്, നല്ല വാക്കുകള്‍ക്ക് എല്ലാം ഒത്തിരി നന്ദി ? ? ‌

  12. എന്നും മനസ്സിൽ ഉണ്ടാകും ഈ കഥ❤അത്രയ്ക്ക് മനോഹരം ?….
    ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല…ഋതുക്കൾ മാറിമാറിഞ്ഞു മാളൂട്ടി അവളുടെ പെറ്റമ്മയെ പറ്റി അറിയുന്ന ആ ഭാഗം ഒരു ടൈൽ ഏൻഡ് ആക്കി തന്നൂടെ☺️

    1. താങ്ക്സ് ഇഷ???

      നല്ല വാക്കുകള്‍ക്ക് പെരുത്ത് നന്ദി ♥️❣️

      ടെയില്‍ എന്‍ഡിനെ പറ്റീ ഇപ്പൊ ചിന്തിച്ചിട്ടില്ല… എന്നാലും സന്ദര്‍ഭം മനസില്‍ വന്നാൽ അപ്പൊ എഴുതി തരുന്നതാണ്… ☺ ?

  13. അങ്ങനെ അതിന് ഒരു തീരുമാനം ആയി..ചെറിയ ഒരു ഫാമിലി മൂവി കണ്ട ഒരു ഫീൽ ഒക്കെ കിട്ടി കേട്ടോ…ചെറിയ കഥ പാത്രങ്ങൾ ആയിരുന്നെങ്കിൽ പോലും വളരെ മികവോടെ അതിനെ എടുത്ത് കാണിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

    അപ്പൊ ഇനി അടുത്തെങ്ങും മറ്റൊരു വലിയ സൃഷ്ടി ഉണ്ടാവില്ല.. ഒകെ..പഠനം ആണല്ലോ പ്രധാനം അത് നടക്കട്ടെ..സമയം പോലെ ചെറുതെങ്കിലും ഒക്കെ തന്നെക്കണേ.. അപ്പൊ കൂടുതൽ ഒന്നും ഇല്ല..

    ???

  14. ശുഭപര്യവസാനം….. അങ്ങനെ ഒരു വാക്ക് മലയത്തിൽ ഉണ്ടോ എന്ന് അറിയില്ല…. ഒരുപാട് ഇഷ്ടം ആയി…. ഒരുപാട് സന്തോഷം….. ♥️♥️♥️♥️

    നിങ്ങളുടെ അടുത്ത ശ്രഷ്ടിക്കായി കാത്തിരിക്കുന്നു….

  15. അങ്ങനെ അതും അവസാനിച്ചു.. ?

    സത്യം പറഞ്ഞാൽ അവസാനത്തേക്ക് ആയപ്പോ എനിക്ക് പേടി ആയി അവള് എങ്ങാനും ആ ഓപ്പറേഷനിൽ മരിച്ചാൽ തീര്ന്നു, എന്റെ ഒരു ആഴ്ച.. ?

    അതുപോലെ ആ തട്ടിക്കൊണ്ടു പോകൽ സീൻ അത്ര പെട്ടെന്ന് തീരും എന്നും കരുതിയില്ല, കൊറേ ട്വിസ്റ്റ്‌ ഒക്കെ പ്രതീക്ഷിച്ചു ആ ശെരിക്കും വില്ലൻ വേറെ ആണെന്ന് അറിഞ്ഞപ്പോ, പക്ഷെ സ്റ്റിൽ നിനക്ക് പറ്റുന്ന രീതിയിൽ അല്ലെങ്കിൽ മാക്സിമം പറ്റിയ രീതിയിൽ തന്നെ നീ അത് എക്സിക്യൂട്ട് ചെയ്തു.. ?❤️

    ഈ കഥയിൽ ഏറ്റവും ഞാൻ മിസ്സ്‌ ചെയ്യാൻ പോകുന്നത് ആ കൊച്ചിന്റെ ഡയലോഗ്സ് തന്നെ ആണ്‌, അതൊരു രസം ആണ്‌ വായിച്ചിരിക്കാൻ, അത് മിക്ക കഥകളിലും അങ്ങനെ ആണ്‌, ഒരു യങ് ക്യാരക്ടർ വന്നാൽ പിന്നെ രസം ആണ്‌..?❤️

    അതുപോലെ ആ കുളക്കടവ് സീൻ, അത് നീ പെർഫെക്ട് എന്ന് പറഞ്ഞാൽ പക്കാ പെർഫെക്ട് ആയിട്ട് ആണ്‌ എക്സിക്യൂട്ട് ചെയ്തേ, കിടു സാദനം.. ??

    ബാക്കി ഒക്കെ ഈ പാർട്ടിൽ അല്ലെങ്കിൽ എല്ലാ പാർട്ടിലും സ്റ്റോറി ടെല്ലിങ് ഒക്കെ നിന്റെ കഴിവ് നീ കാഴ്ചവെച്ചു, അതിമനോഹരം.. ❤️

    ഇനി ഈ അടുത്ത ഒന്നും കഥ ഇല്ലെന്ന് അറിയാം, പക്ഷെ കാത്തിരിക്കാം അടുത്ത കഥക്കായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ കഥയും അവസാനിപ്പിക്കേണ്ടി വന്നു… ☺?? നീ ഇപ്പോഴും അഞ്ജലിതീർത്ഥം ഹാങ്ഓവറിൽ തന്നെ ആണ്‌ ലെ… അതാണ്‌ നിനക്ക് ഇങ്ങനെ പേടി ഒക്കെ ഉണ്ടാവുന്നേ…???

      ഈ തട്ടിക്കൊണ്ട് പോവുന്നവർ അധോലോകം ഒന്നുമല്ലല്ലോ… അതാണ്‌ നിനക്ക് ഒരു ഗ്രാന്‍ഡ് ആയി തോന്നാതിരുന്നത്… ☺ പിന്നെ അവിടെത്തെ തല്ലു വരി വലിച്ചു എഴുതിയില്ല… റിസൾട്ട് പ്രോഡക്റ്റബിളാണല്ലോ… ??

      കുട്ടികള്‍ അങ്ങനെയാണ്… കഥയില്‍ മാത്രം അല്ല ജീവിതത്തിലും… ചിലരുടെ ശംസാരം കേട്ട അറിയാതെ നമ്മൾ ആസ്വദിച്ചു പോവും ?

      കുളക്കടവ് സീൻ രണ്ട് മൂന്ന് വരിയില്‍ തീർക്കാൻ ഇരുന്നതായിരുന്നു. പിന്നെ വൈഷ്ണവം ഒക്കെ കഴിഞ്ഞ് തന്നെ നീയൊക്കെ പറഞ്ഞത് മനസില്‍ ഉണ്ടായിരുന്നു… അതാ കുറച്ച് പൊലിപ്പിച്ചത്… ☺

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      സ്നേഹം ❤️