Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

🌞 ഋതുഭേദങ്ങൾ 🌧️ 16 【അവസാന ഭാഗം】[ഖല്‍ബിന്‍റെ പോരാളി 💞] 1412

Views : 87088

{[ അങ്ങനെ ഒമ്പതു മാസങ്ങളോളം എടുത്തു ഞാന്‍ എഴുതിയ ‘ഋതുഭേദങ്ങള്‍’ എന്ന എന്റെ കഥ ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അമിതപ്രതീക്ഷ വെക്കാതെ വായിക്കുക…. ചെറിയ തെറ്റുകുറ്റങ്ങളെല്ലാം കാണും. സാദരം ക്ഷമിക്കുക….. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

🌞 ഋതുഭേദങ്ങൾ 🌧️ 𝟏𝟔

അവസാന ഭാഗം | 𝐂𝖑𝖎𝖒𝖆𝐱 𝐏𝖆𝖗𝖙】

𝐑𝐢𝐭𝐡𝐮𝐁𝐡𝐞𝐝𝐚𝐧𝐠𝐚𝐥 𝐏𝐚𝐫𝐭 𝟏𝟔 | 𝐀𝐮𝐭𝐡𝐨𝐫 : 𝐊𝐡𝐚𝐥𝐛𝐢𝐧𝐭𝐞 𝐏𝐨𝐫𝐚𝐥𝐢

| 𝐏𝐫𝐞𝐯𝐢𝐨𝐮𝐬 𝐏𝐚𝐫𝐭𝐬 |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

““അതിനത് അവളുടെ സ്വന്തം കുഞ്ഞൊന്നുമല്ല…. എവിടെന്നോ ദത്തെടുത്തു വന്നതാ അതിനെ….”” ഇത്രയും ശിവനോട് പറഞ്ഞു വന്നയാള്‍ അനഘയ്ക്ക് കാണാവുന്നിടത്ത് വന്നിരുന്നു. ഒരു നിമിഷം ആ മുഖം കണ്ട് വന്നയാളെ ഒരു ഞെട്ടലോടെ അനഘ മനസിലാക്കി….

 

““മനോജ്….”” അനഘയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

Recent Stories

230 Comments

Add a Comment
 1. രാവണപ്രഭു

  Manoharamayirunnu….. 👌👌👌👌👌

 2. Nalla story Ayirunnu❤ iniyum nalla stories ezhuthan saadhikyatte

  Waiting ❤

 3. ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ കഥ

 4. ഗാങ്സ്റ്റർ സുരുളി

  Nice story bro. ഇനി അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.all the best
  ❤️❤️❤️❤️
  🙌🙌
  ❤️

 5. Valare hridayasparshi aaya oru feel good story. Othiri istamayi

 6. ഖൽബേ….

  നീ PDF തരുന്നതും നോക്കി ഇരുന്ന് ഞാൻ ഇത് മുഴുവൻ വായിച്ച് തീർത്തു….

  എന്താടാ പറയാ.. 🥰🥰🥰🥰🥰

  സ്നേഹം മാത്രം…

  ♥️♥️♥️♥️♥️♥️♥️

  1. Pappan Bro 💝😇🥰🤗

   PDF തരാന്‍ പറ്റുമോ എന്ന് ചോദിച്ചില്ലേ… ഇനി പെട്ടെന്ന് പറ്റുമോ എന്ന് അറിയില്ല… സിസ്റ്റം കംമ്പ്ലെയിന്റ് ആയി…

   എന്തായാലും വായിച്ചല്ലോ… അത് മതി..

   ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇

   സ്നേഹം ❤️

 7. Onnum parayan vakkukal illa…
  Athrakkum heart full story aanu.
  Njn ee story first part thott vaayikkunnathanu oru part varan vendi kaathiripparnnu. Eni athilla ennariyumbo vishamam ind nnallum ee theme ulla adutha storykkayi wait cheyyunnu

  1. Hellboy Bro 💝

   ഇത്രയും നാള്‍ നല്‍കിയ നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒരായിരം നന്ദി 💝❤️♥️💞💝

   Thank You 💝

   1. Veendum pratheekshikkunnu ethu pole ulla kadhakal

    1. ശ്രമിക്കാം ബ്രോ… ☺ 😊 😍 😘

 8. Nalla story. Superb!!!!
  Adutha kadhayumayi udane varika.

  Thanks.

 9. പോരാളി അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരിക.
  സ്നേഹപൂർവ്വം ആരാധകൻ❤️

  1. താങ്ക്യൂ ആരാധകൻ ബ്രോ 💞

 10. ഹാപ്പി
  😍😘😘

  അവസാന ഭാഗം വന്നിട്ട്. വായിക്കാൻ ഒക്കാതെ കുറച്ചധികം വെയിറ്റ് ചെയ്തു പിന്നെ. രാത്രി ഒന്നും നോക്കിയില്ല പെടച്ചു😍😍😘😘😘

  ഇനിയില്ലല്ലോ എന്നൊരു സങ്കടം മാത്രവാടാ ഉള്ളിൽ
  ദേവ് അമ്മു മറക്കില്ല
  ഹൃദയത്തിൽ ഉണ്ടാവുമീ ഋതുഭേദങ്ങൾ
  സ്നേഹത്തോടെ
  ബേബി😘😘

  1. ഉണ്ണിക്കുട്ടാ… 💝♥️

   യാത്രയ്ക്കിടയിലും വായിച്ചല്ലോ… അത് മതി… ☺😊 നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം 😇😍😘

   ഒത്തിരി സ്നേഹം ❤️

 11. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  ഒരുപാട്‌ സന്തോഷം💕💕💝ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മറ്റൊരു നല്ല കഥ കൂടി സമ്മാനിച്ചതിന് ഒരുപാട് നന്ദി 💓💞💞💞💞

 12. ഖൽബേ😍😍😍😍……

  മനോഹരമായി തന്നെ കഥ അവസാനിപ്പിച്ചു…….ദേവിന്റെയും അനുവിന്റെയും ജീവിതത്തിലൂടെ ഉള്ള ഒരു യാത്ര , ഒരു പാട് നല്ല കാഴ്ച്ചകൾ നൽകി ഒരുപാട് നല്ല അനുഭവങ്ങൾ നൽകി സന്തോഷത്തോടെ തന്നെ പരിസമാപ്തിയായി……..💖💖💖💖💖💖

  വീണ്ടും ഇതിലും അടിപൊളി ആയി ഇതിലും കിടിലൻ കഥയുമായി വീണ്ടും വരണം 💖💖💖💖💖💖💖💖💖💖💖……

  സ്നേഹത്തോടെ 💖💖💖💖💖💖💖💖💖💖💖

  1. Teetotallr Bro 💝

   ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി 💓

   ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇

 13. ഖൽബെ…

  വായിച്ചോണ്ടിരിക്കുമ്പോ എന്തൊക്കെയോ പറയാനുണ്ടാർന്നു, ഇപ്പൊ ഒന്നും കിട്ടുന്നില്ല…. ഇനിയിപ്പോ ഇത് കാത്തുനിന്നിട്ട് കാര്യമില്ലെന്നുള്ളതാണ് സങ്കടം.. പിന്നെ എന്തായാലും ഒരു അവസാനം വേണമല്ലോ…അത്ഒ അങ്ങനെ ഒഴുകട്ടെ….

  സ്നേഹപൂർവ്വം

  Fire blade ❤

  1. ചേട്ടായി 💝

   പറയാനുള്ളത് ഇനി ഓർമ്മ വരുമ്പോ പറഞ്ഞ മതി 😜🥰🤣

   അതെ… അത് അതിന്റെ വഴിക്ക് ഒഴുകട്ടെ… നമ്മുക്ക് തടസ്സം നിൽക്കാതെ മാറി നിൽക്കാം ❤️😍🤗

   നല്ല വാക്കുകള്‍ക്ക് പെരുത്ത് സന്തോഷം 😍😘

   സ്നേഹത്തോടെ 💝

 14. As always best ending…keep writing….
  Wonderful story.

 15. ഖൽബെ ❤
  അങ്ങനെ നമ്മളെ മാളൂട്ടിയുടെ കഥ ഇവിടെ അവസാനിക്കുകയാണ് ല്ലേ… ഇഷ്ടമായിരുന്നു ഒരുപാട്… ഉറപ്പായും മിസ്സ്‌ ചെയ്യും ഈ കഥയെ… ഇത് നിർത്താതെ എനിയും continue ചെയ്യൂ എന്ന് പറയാൻ ആഗ്രഹമുണ്ട്, പക്ഷെ may be അത് കഥയുടെ ബ്യൂട്ടിയെ നശിപ്പിക്കും എന്നുള്ളത് കൊണ്ട് പറയുന്നില്ല… ക്ലൈമാക്സ്‌ ആണ് അടുത്തേത് വരാൻ ഉള്ളത് എന്ന് അറിഞ്ഞപ്പോൾ thanne ഒരു പേടി, അത് വരെ അടിപൊളി ആയിട്ട് ക്ലൈമാക്സ്‌ അത്രയ്ക്കും പെർഫെക്ട് ആവാതെ ഒരുപാട് കഥകളിൽ ഇതും include ആവോ എന്നുള്ള പേടി.. പക്ഷെ അങ്ങനെ ഉണ്ടായില്ല എന്നുള്ളത് തന്നെ സന്തോഷം, also u had ended it perfectly.. ❤
  വായിക്കാൻ ഒരുപാട് late ആയി തുടങ്ങിയത് കൊണ്ട് തന്നെ 9 മാസം കൊണ്ട് നടന്ന കഥ എനിക്ക് 2 മാസം മാത്രമേ ആസ്വദിക്കാൻ പറ്റിയുള്ളു എന്നൊരു സങ്കടം ഇപ്പോളും ഉണ്ട്.. നിന്റെ കഥയിൽ first ആയിട്ട് വായിക്കുന്ന ഈ കഥയോട് കൂടി തന്നെ നിന്റെ ഫാൻ ഗേൾ ആയി മാറിയിരിക്കുക ആണ് ഞാൻ.. എനിയും ഈ സൈറ്റിൽ ഞാൻ ആക്റ്റീവ് ആവുകയാണെങ്കിൽ മുടങ്ങാതെ തന്നെ പുതിയെ കഥ റിലീസ് ആവുമ്പോൾ വായിക്കാം.. ❤

  കഥയെ ഏറ്റവും velye postv impact തന്നെ, ഈ കഥയിൽ പ്രേതെകിച്ചു നമ്മക് hate എന്നൊരു factor ആരോടും തോന്നുവാൻ chance ഇല്ല എന്നാണ്, മറിച് എല്ലാവരോടും ഒരു പ്രതേക ഇഷ്ട കൂടുതൽ ആണ് തോന്നുന്നത്..
  മാളൂട്ടിയുടെ charactr നീ എഴുതിയെ രീതി ആണ് ഫസ്റ്റ് എടുത്ത് പറയേണ്ടത്, ഇതിന്റെ മുന്നേ ഞാൻ പറഞ്ഞത് ആണെങ്കിലും ഒന്നും കൂടി പറയണം എന്ന് തോനുന്നു.. Who had write every dailogues of malooti in a beautiful way… Hatsoff. ❤
  We feel much pleasure upon reading her sequences in this chapter… Love ur writting style..
  Then coming about next charactr.. Ammu ❤, തന്റെ കുഞ്ഞ് എല്ലാന്നിട്ട് പോലും ഒരിക്കൽ പോലും ആ കുട്ടിയോട് ഒരുതരത്തിലും ഇഷ്ടക്കേട് കാണിക്കാതെ, അമ്മയാവാതെ തന്നെ അമ്മയായെ അവളുടെ സ്വഭാവം… Its just awesome…
  അവളുടെ point of viewiloode കഥ പോവുന്നത് കൊണ്ട് തന്നെ അവളുടെ ഓരോ ചിന്ത നന്നായിട്ട് മനസിലാക്കാൻ പറ്റി.. ❤
  Coming about ദേവ്… അനഘക് hateൽ നിന്നും love എന്ന രീതിയിലേക് മാറ്റിയത് അവന്റെ charactr തന്നെ ആണ്…

  അങ്ങനെ നിന്റെ രീതിയിൽ ഒരുപാട് unwanted fightso, ഒരു unwanted sceneso include ചെയ്യാതെ ഒരു അടിപൊളി ഐറ്റം തന്ന ഖൽബെ… ഒരുപാട് സ്നേഹം മാത്രം… ❤❤

  കഥ എഴുത്തിൽ ആയിട്ട് പഠിപ്പ് മുടക്കം വരുത്തരുത് … ഇത് ഒരു sidiloode മാത്രമേ കൊണ്ട് പോവാൻ പറ്റുകയൊള്ളു… 👍🏻..

  Hope you are doing well.. Stay happy and healthy forever..

  With lots of love
  Shana..

  ആ പിന്നെ… നിന്റെ താങ്ക്സ് accept ചെയ്യാൻ തമ്പ്രാനെ കാണുന്നില്ല.. അത് കൊണ്ട് തമ്പ്രാന് വേണ്ടി മൂപ്പരെ പെങ്ങൾ ആയെ ഞാൻ welcome പറഞ്ഞിരിക്കുന്നു.. 😬😬

  1. ഷാന താത്ത ❤️

   മാളുട്ടിയുടെയും അമ്മുന്റെയും ദേവിന്റെയും എല്ലാം കഥ അവസാനിപ്പിച്ചു… ഇത് ഇനിയും വലിച്ചു കൊണ്ട്‌ പോയാൽ ചിലപ്പോ ബോറടിയ്ക്കും എന്ന് എനിക്ക് പേടി ഉണ്ട്… അതുകൊണ്ട്‌ സ്വരം നന്നായാപ്പോൾ പാട്ട് നിർത്തി 😁🤗

   എന്റെ നായകനെയും നായികയെ പറ്റീയും വായനക്കാര്‍ക്ക് ഇടയില്‍ ദേഷ്യം വരുത്താൻ ഞാൻ ശ്രമിക്കുമെന്ന് തോന്നുന്നുണ്ടോ..? എല്ലാം ഋതുഭേദങ്ങൾ പോലെ മാറി വരും… അതാണ്‌ ലൈഫ്… ☺ 😊 😍

   സത്യം പറഞ്ഞാൽ ഈ കഥ മനസില്‍ വന്നപ്പോ അത് മാളൂട്ടിയുടെ കഥ പോലെയായിരുന്നു.. എന്നാൽ അത് വികസിച്ചു വന്നപ്പോ ആ കഥ രണ്ടാം പകുതിയിലേക്ക് മാത്രമായി… ദേവിന്റെ പോയിന്റ് ഓഫ് വ്യൂയിൽ എഴുതിയ എനിക്ക് ഒരു ക്യുരിയോസിറ്റി ഉണ്ടാക്കി എഴുതാൻ പറ്റില്ല… അതാണ് അമ്മുന്റെ വ്യൂവില്‍ എഴുതിയത്…

   ഞാൻ ഇപ്പൊ എഴുതുമ്പോള്‍ ഓരോ സീനും ആ സമയത്തോ അല്ലെങ്കിൽ ആ കഥയുടെ അവസാനത്തിലേക്ക് ലിങ്ക് ചെയ്യുന്ന സീനാണോ എന്ന് ഒന്നില്‍ കൂടുതല്‍ തവണ ചിന്തിച്ചേ എഴുതു… വെറുതെ വെള്ളം ചേർത്തിട്ട് കാര്യമില്ലല്ലോ…

   തമ്പുരാന്‍ ചേട്ടന് ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട് കേട്ടോ…

   ക്ലൈമാക്സ് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇❤️

   നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി ♥️ ♥️

 16. മനോഹരം ആയ ഒരു കുടുംബ കഥ…. ഒത്തിരി ഇഷ്ടം ആയി.. ❣️❣️❣️❣️❣️❣️❣️💓💓❣️💓❣️❣️💓❣️❣️💓💓❣️💓

 17. തുമ്പി 🦋

  💖🌸

 18. അപ്പൂട്ടൻ ❤

  ❤❤❤❤❤❤❤❤❤❤

 19. എല്ലാപ്രാവിശ്യത്തെയും പോലെയും കഥ നന്നായിരുന്നു.
  പക്ഷെ പെട്ടന്ന് തീർന്നുപോയത് പോലെ തോന്നി. 😁

  ഇവിടെ ആയിരുന്നില്ല ഞാൻ ബാക്കി ഭാഗങ്ങൾ ഒക്കെ വായിച്ചത്.
  Up coming ലിസ്റ്റിൽ ഋതുഭേദങ്ങൾ
  അവസാന ഭാഗം എന്ന് കണ്ടപ്പോൾ നമ്മുക്ക് ഇഷ്ടപ്പെട്ട എന്തോ ഒന്ന് നമ്മളെ വിട്ട് പോകുന്നത് പോലെ തോന്നി. ഒക്ടോബർ 16 നു ഡേറ്റ് കണ്ടത് കൊണ്ട് കുറച്ച് സമാധാനിച്ചിരുന്നു. പക്ഷെ ഇത്രപെട്ടന്ന് അവസാനിക്കുമെന്ന് കരുതിയില്ല.

  മഞ്ചൂസും കവിനും പോലെ തുടർന്ന് പൊയ്ക്കൂടേ ഇതും.??….
  തന്റെ എഴുത്തിന് ഒരു മാന്ത്രികതയുണ്ട് ഒരുപക്ഷെ കഥയിൽ ഒന്നുമില്ലെങ്കിൽ പോലും വായനക്കാരനെ പിടിച്ചിരുത്താൻ സാധിക്കുന്ന മാന്ദ്രികത.

  അടുത്ത തുടർക്കഥ പെട്ടന്നൊന്നും ഉണ്ടാകില്ലെന്ന് കണ്ടു.
  ഇടക്ക് മയൂരി പോലെ ഓരോന്നും ആയിട്ട് വന്നാൽ മതി.
  ❤️

  1. Sreyas Bro 💝

   ആദ്യമെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇❤️

   ഒരു കഥയും ഒരു പരിധി കഴിഞ്ഞ വലിച്ചു നീട്ടികൊണ്ടു പോകാന്‍ ഒട്ടും താൽപര്യമില്ലാത്ത ആളാണ് ഞാൻ… അങ്ങനെ ആയിരുന്നു എങ്കിൽ ഈ കഥ ഇനിയും വലിച്ച് നീട്ടി കൊണ്ട്‌ പോകാമായിരുന്നു… എന്തോ മനസ്സ് അനുവദിക്കുന്നില്ല…

   ചെറു കഥകള്‍ മനസില്‍ ഉണ്ട്… സമയം കിട്ടും പോലെ എഴുതണം…

   നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ 💝 😇 🥰

 20. അടിപൊളി ❤️❤️

 21. പോരാളിക്കുട്ടോ….

  ക്ലാസ്സ്‌ തുടങ്ങിയോണ്ട് വായ്ക്കാനൊന്നും സമയമില്ലാണ്ടായിപ്പോയിടാ… അതാണ് ലേറ്റ് ആയത്.

  എന്താ ഇപ്പൊ പറയണ്ടേ…. എനിക്കെന്തോ വല്ലാണ്ട് സന്തോഷം തോന്നുവാ.
  അവരുടെ ജീവിതം നേരിട്ട് കണ്ടതുപോലെ. അവരുടെ കൂടെ ഞാനും ഉണ്ടായിരുന്നപോലെ നേരിട്ട് അനുഭവിച്ചറിഞ്ഞപോലെയുള്ള ഒരു ഫീൽ.

  എന്താണ് പറയേണ്ടത് എന്നെനിക്ക് അറിഞ്ഞൂടാ. ഇഷ്ടായി ഒരുപാട്. നെഞ്ചോട് ചേർക്കുന്നു മാളൂട്ടിയെയും കാശിയെയും അമ്മുവിനെയും അവളുടെ ദേവേട്ടനെയും.

  പിന്നെ രാഹുൽ പറഞ്ഞപോലെ ഒരു സാധനം എഴുതണ്ടേ 🤣🙈…
  നീ ഇനിയും എഴുതണം. എഴുതി എഴുതി വല്യ ആളാവണം.

  ആശംസകൾ പങ്കാളി… I mean പോരാളി 😌😜

  1. ഹെർകുലിസ് ബ്രോ 💞

   ഇവിടെയും ഇത് തന്നെയാണ്‌ പ്രശ്നം… ക്ലാസ് തുടങ്ങിയത്‌ കൊണ്ട്‌ റിപ്ലൈ കൊടുക്കാൻ സമയം കിട്ടുന്നില്ല… ☺

   രാഹുല്‍ പറഞ്ഞത് എഴുതാൻ പറ്റുമോ എന്ന് ഉറപ്പ് ഒന്നുമില്ല… എന്നാലും പൂര്‍ണമായും തള്ളിക്കളയുന്നില്ല… നമ്മുക്ക് നോക്കാം… ☺ 😊 😍

   നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം 😇 😍

   സ്നേഹം ❤️

 22. 2 divasam kondaanu ella partsum vayiche…nanni…athre parayanullu for this good story😊

  1. Awesome story❤️❤️

  2. നന്ദി ശരത്ത് ബ്രോ 💞 💕

 23. Super story ayirunnu bro..njan mudagathe vayikunna story ayirunnu..nala feellula story..othiri ishtayirunnu..kazhijapo oru vishamam..anyway all the best..👍👍👍inniyum super stories ayi varane..💐

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com