ഒരു ഓണക്കാലം

Oru Onakkalam | Author : Indhu

 

ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം . സ്റ്റോപ്പിൽ എത്തിയ ബാനു ആശ്വസിച്ചു ബസ് പോയിട്ടില്ല. ഇന്ന് 5 മിനിറ്റ് താമസിച്ചു ആണ് വന്നത് അത് കാര്യമായി .
പതിവ് പോലെ മിനിമം ടിക്കറ്റ് എടുത്തു അവൾ സീറ്റിൽ ഇരുന്നു. “ബാനു ചേച്ചിയെ ഓണം എന്തായി” കണ്ടക്ടർ വേണു ചോദിച്ചു “നമുക്ക് ഒകെ എന്നും ഓണം അല്ലെ ” തമാശ പോലെയ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അവളെ മനസ്സിൽ അങ്ങും ഇങ്ങും ഏതാതെ ഉലയുവായിരുന്നു. മാസാവസാനം ഇരു വശം കൂടി മുട്ടിയ്ക്കുന്നത് എങ്ങനെ എന്ന് അവൾക് മാത്രം അറിയാം. സ്റ്റോപ്പിൽ ഇറങ്ങി ബാനു ലക്ഷ്യ സ്ഥാനത്തേക് ഏതാനുള്ള വെപ്രളത്തിൽ ആയിരുന്നു. പോകുന്ന വഴിയിൽ പാൽക്കാരൻ രാജുവിന്റെ അടുത്തു നിന്ന് പാൽ വാങ്ങി . മനസ്സിൽ അഞ്ചു മിനിറ്റ് താമസിച്ച ടെൻഷൻ ആയിരുന്നു.”ഗുഡ് മോർണിംഗ് സർ..” ബാനു ചെറിയ ചമ്മലോടെ പറഞ്ഞു “എന്താ ബാനു ഇന്നും ലേറ്റ് ആയി ആണോ? ആശക് ഇന്ന് രാവിലെ പോകണം എന്ന് ഇന്നലെ പറഞ്ഞത് അല്ലെ?..”
“ബസ് ലേറ്റ് ആയിരുന്നു സർ.”
“ഹാ മതി എക്സ്ക്യുസ് പോയി ചായ എടുക്കു.”
ബാനു ആ വീട്ടിലെ ജോലിക്കാരി ആണ് . അവൾ നേരെ പോയി അടുക്കളയിൽ കേറി ചായയും മറ്റു ഭക്ഷണങ്ങളും ഉണ്ടാക്കി വെയ്ക്കാൻ തുടങ്ങി.
രവി സർ മെഡിക്കൽ ഓഫീസർ ആണ് . ആശ മാഡം ബാങ്കിൽ ആണ് ജോലി. പിന്നെ രണ്ടു മക്കളുംണ്ട്. അവൾ അവിടെ ജോലി ചെയ്യാൻ തുണ്ടങ്ങിട് അഞ്ച് കൊല്ലം ആയി. ഇതുവരെ പരാതി ഉണ്ടാകുന്നവിധത്തിൽ ഒന്നും തന്നെ ഉണ്ടാകിട്ടില്ല. തന്റെ ഒരു വിധ ബുദ്ധിമുട്ടുകളും പറഞ്ഞു ഒരു വിധ സഹായങ്ങളും വാങ്ങിട്ടില്ല.

ഒരു പക്ഷെ നല്ല കുടുംബത്തിൽ ജനിച്ചതുകൊണ്ട് ആകും. സാഹചര്യങ്ങൾ കൊണ്ട് എങ്ങനെ വേലക്കാരിയായി മാറണ്ടി വന്നു അല്ലെങ്കിൽ സ്നേഹിച്ചയാളെ കൂടെ ജീവിക്കാൻ എല്ലാം നഷ്ടപ്പെടുത്തി എന്നു പറയാം. രവി സർ ഇറങ്ങൻ നേരം പറഞ്ഞു “ബാനു ഈ കൊല്ലം ഓണം ഇത്തിരി സ്പെഷ്യൽ ആണ് കുറച്ചു ഗസ്റ്റ് വരുന്നുണ്ട് . ഈ പതിവ് താമസിച്ചു വാരൽ ശെരിയാകയില്ല കേട്ടോ”. ഇത്രയും പറഞ്ഞു അവർ പോയി . ഗേറ്റ് അടച്ചു ലോക്ക് ചെയ്തു അവൾ ആ വലിയ വീട്ടിൽ കയറി. അവൾ തന്റെ ജോലികൾ ഓരോന്ന് ആയി ചെയ്യാൻ തുടങ്ങി. എല്ലാം ദിവസത്തതും പോലെ അന്നും കഴിക്കുന്നതിനേക്കാൾ കളയാൻ ആയിരുന്നു ഭക്ഷണം കൂടുതൽ. കുട്ടികൾ പേരിനു ആണ് ഭക്ഷണം കഴിക്കുന്നത്. ഓരോ ആഹരം കളയുമ്പോഴും ഇനി ഉണ്ടോ അമ്മേ വിശപ്പ് മാറിയില്ല എന്ന് ചോദിക്കുന്ന തന്റെ കുട്ടിക്കളെ അവൾക് ഓർമ വന്നു .

കഴിഞ്ഞ പ്രാവിശ്യം ആശാ മാഡം മാഡത്തിന്റെ പഴയ 2 സാരീ തന്നായിരുന്നു. അവളുടെ മനസ്സിൽ അപ്പോഴും താൻ വാങ്ങുന്ന ഓണാക്കോടി കാത്തിരിക്കുന്ന തന്റെ മക്കളുടെ മുഖം ആയിരുന്നു.അത് അവളിൽ വല്ലാത്ത ഒരു നോവ് ഉളവാക്കി അവൾ കുട്ടികൾക്കു ഉള്ള ചായ ഉണ്ടാകി ഫ്ലാസ്ക്കിൽ ഒഴിച്ച് വെച്ചു വന്നിട്ട് കഴിക്കാൻ ഉള്ള സ്നാക്ക്സ് എടുത്തു ടേബിൾ വച്ചു ഇറങ്ങി

Pages: 1 2 3 4

74 Responses

  1. ഇന്ദു ചേച്ചി…
    അടിപൊളി… എനിക്ക് ഇഷ്ട്ടമായി ❣️❣️❣️❣️

  2. ഇന്ദു
    കഥ വളരെ നന്നായിരുന്നു. ഇനിയും നല്ല കഥകൾ പ്രധിഷിക്കുന്നു.

    1. താങ്ക്സ് വിജയ് കഥ ടൈം കിട്ടുമ്പോൾ എഴുതി ഇടാം

  3. നന്നായിട്ടുണ്ട് ഇന്ദു… തുടർന്നും എഴുതുക

  4. Indu chechi ithu vaychapo ente kannukalil nanavu vannu. Heart touching story chechi. Inium ithupole kathakal samayam kittumbo ezhutham. ❤️❤️

    1. താങ്ക്സ് രാഗേന്ദു ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം. സമയം ആണ് കുറവ് എന്നാലും ഇനിയും എഴുതാം ??

  5. ഇന്ദു ചേച്ചി കഥ ഇഷ്ടപ്പെട്ടു.
    ചേച്ചി ഒഴിവ് കിട്ടുമ്പോ കഥ എഴുതണം കേട്ടോ
    . നല്ല ഫീൽ ഉണ്ട് ?

  6. സൂപ്പർ കഥ ഇന്ദു ചേച്ചീ..!!
    ഇഷ്ടപ്പെട്ടു..❤️
    തുടർന്നും ഒഴിവുസമയങ്ങളിൽ എഴുതുക..

  7. Indhu chechi…..?????….super story vayichappo kannuniranju….ending
    happy akkithil nanniyundu….

    1. റ്റാനിയ
      എൻഡിങ് ആദ്യം എഴുതിയത് ട്രാജഡി ആരുന്നെ, പിന്നെ ആദ്യത്തെ കഥ ഹാപ്പി എൻഡിങ് ആകാൻ വേണ്ടി മാറ്റി എഴുതിയത് ??

  8. Ravile aprachithanil indhu chechyiude kadha vannennu message kandappol vayichittonnu commentittu kaliyakkamennokke vijarichu vanna enikku thetti poyllo. Ithu oru onnonnara item aayippoyi. Ithrayum kazhivokke undayirunnallee?

    1. Pranav കളിയാക്കാൻ ഉണ്ടേൽ കളിയാക്കണേ എനിക്ക് ഞാൻ എഴുതിയത് ആയോണ്ട് നല്ലത് തെറ്റ് മനസിലാവില്ല. കുറ്റം ആണേലും പറഞ്ഞോളൂ വിഷമം വരില്ല ??

  9. കഥയുടെ ആത്മാവ് വരികളിൽ ആണ്… ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോകുന്ന വരികളിൽ…ചേച്ചിയുടെ വരികൾ തീർച്ചയായും അതു പോലെ തന്നെ ആണ് ചെറിയ കഥ മനോഹരമായി തന്നെ അവതരിപ്പിച്ചു… ഇനി ഒന്നും നോക്കണ്ട കഥ എഴുതണം.. ഇത്ര നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ എഴുതാതിരുന്നാൽ എങ്ങനെ ആണ്… അടുത്ത കഥ ശിവേട്ടൻ അറിയാതെ എഴുതി ഒന്ന് ഞെട്ടിക്കണം. ?

    1. നന്ദൻ ?? നിങ്ങൾ പോലെ എഴുത്തുകാരൻ വായിച്ചു എന്ന് കേട്ടത് സന്ദോഷം. അതിൽ നല്ലത് പറഞ്ഞത് അതിലും സന്തോഷം കുറ്റം ഉള്ള ഭാഗം പറഞ്ഞു തന്നാൽ അലെൽ എഴുതാൻ എന്തേലും ടിപ്സ് പറഞ്ഞു തന്നാൽ നന്നാക്കാം ??☺️

  10. ഇന്ദു ചേച്ചി ??

    വളരെ നല്ല കഥ ആണ് ചേച്ചി… നല്ല ഇമോഷണൽ touching സ്റ്റോറി ആയിരുന്നു.. നന്മ ഉള്ള ലോകം എവിടെ എങ്കിലും ഇതേ പോലെ ഒക്കെ ഇനിയും ഉണ്ടാകും അല്ലെ ❤️❤️❤️ ഇനിയും എഴുതണം… കാത്തിരിക്കുന്നു ???

    1. ജീവൻ ?☺️
      കഥ ഞാൻ വായിച്ചില നിങ്ങൾ 2?‍❤️‍? പേരുടേം
      ആദ്യം എഴുതിയത് ദുഃഖം എൻഡിങ് ആണ് പിന്നെ ആണ് മാറ്റിയത് കഥ വായിച്ചു ഒരു പോസിറ്റിവിറ്റി ആർക്കേലും കിട്ടിയാൽ നന്നാവും എന്നുള്ള വിചാരം കൂടി ഉണ്ട്

  11. ഇന്ദുകുഞ്ഞേ
    കഥ വായിച്ചു..

    കഥയെ കുറിച്ച് ഒന്നും പറയുന്നില്ല

    ഒരു കാര്യo മാത്രം പറയാം

    ഇതോടെ നിർത്തരുത്
    ഇനി എഴുതികൊണ്ടിരിക്കണം
    രണ്ടു ആഴ്ച കൂടുമ്പോ ഒരു കഥ എങ്കിലും ഇടാൻ നോക്കണം സമയം പോലെ ..

    കാരണം കഥ അത്രക്കും നന്നായിട്ടുണ്ട്

    ഈ ഒരു സംരംഭം വന്നതി കൊണ്ടല്ലേ
    പലരുടെയും കഴിവ് തിരിച്ചറിയാൻ സാധിച്ചത്..

    ആശംസകൾ

    1. ഹർഷൻ ചേട്ടാ ??☺️
      ഒരു സ്ഥിരം കേട്ട കഥ നിങ്ങൾക് എല്ലാർക്കും ഇഷ്ടം ആകുമോ എന്ന് പേടി ഉണ്ടാരുന്നു. കുറ്റങ്ങൾ കുറവുകൾ പറഞ്ഞു തന്നാൽ തിരുത്തി നല്ല ഒരു കഥ എഴുതാൻ സഹായം ആവും.

  12. ഹായ് ഇന്ദു… നല്ല കഥയാണ് കേട്ടോ… വായിച്ചു കണ്ണ് നിറഞ്ഞു… ഇനിയും നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ…
    ശിവ… തുടർന്നും സപ്പോർട്ട് കൊടുത്തോളോ…..

    1. സുജീഷ് ചേട്ടൻ ☺️
      ചേച്ചി കഥ വായിക്കാം കേട്ടോ. ഇത് ഇഷ്ടപ്പെട്ടു എന്ന് കുറിക്കാൻ തോന്നിയതിൽ നന്ദി ??

      1. കഥ വളരെ നന്നായിരുന്നു… എനിക്ക് കുറ്റം ഒന്നും തോന്നിയില്ല. പിന്നെ ഹര്ഷന്റെ കഥ ഒക്കെ വായിക്കുമ്പോൾ അതിൽ അവർ വരികൾ തമ്മിലുള്ള അകലം കൂട്ടുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോൾ വരികൾ വായിക്കുന്നതിനിടയിൽ വിട്ട് പോകാതിരിക്കാൻ ആകാം… അതുപോലെ ചെറിയ ചെറിയ പാരഗ്രാഫ് ആയിട്ടാണ് കൂടുതലും അവർ കൊടുക്കുന്നത്.. ഇത്ര മാത്രം ആണ് എനിക്ക് അറിയാവുന്നതു…

  13. നന്നായിട്ടുണ്ട് ???
    വിങ്ങലുകൾ സമ്മാനിക്കാൻ കഴിയുന്ന വരികൾ എഴുത്താനുള്ള കഴിവ് ഉണ്ട്
    ഇനിയും എഴുതണം

  14. Chechi.. nalla katha, orupad ishtamayi.??
    Innum ith polulla uncle auntymar okke und..pakshe bhooripaksham nokkumbol valare kuravavum ennu mathram.. pinne eth aaghosham aayalum oru ration card undenkil mikkavarum pattini kidakkendi varaarilla ennath yadharthyam aayikkondirikkunnu..
    Ini namukk idakk kadhakal ezhuthi shivannnane njettikkam.. etho oru induvinte katha vannittund ennum paranj vayichu nokkumbo njettanam..???

    1. Aadhi ☺️ നമുക്ക് ഞെട്ടിക്കാം submit ചെയ്യാൻ അറിയില്ല അതാ. ഇഷ്ടം ആയതിൽ സന്ദോഷം

  15. ഇഷ്ട്ടായി ഒരുപാട് ഇഷ്ടായി ❣️❣️❣️

    1. സന്തോഷായി ഒരുപാട് സന്തോഷായി ജോനാസ് ??

  16. ഈ കാലഘട്ടത്തിൽ കാണാൻ കുറവുള്ള കാഴ്ച എങ്കിലും അതി മനോഹരമായി എഴുതി, നൊമ്പരമുണർത്തി ചില വരികളിൽ, നല്ല എഴുത്തിന് ആശംസകൾ…

    1. നമുക്ക് ഇങ്ങനെ ആവാൻ നോക്കാം ജ്വാല. എഴുത് ഇഷ്ടമായതിൽ ??

  17. ❤️❤️❤️❤️❤️

    Submit ചെയ്‌തത്‌ ഞാൻ ആണ് സ്പേസ് ഒക്കെ ഇട്ടത് ശെരി ആയില്ല congested ആയി പോയി.
    സോറി

    1. JA കഥ ഞാൻ വായിച്ചില്ല വായിച്ചു ഞാൻ reply കുറിക്കാം. ☺️

      1. ????????????????????????????????????????????????????????????????????????
        കണ്ണേട്ടൻറെ നല്ല പാതി ഇന്ദു ചേച്ചിക്കും അവരുടെ കുഞ്ഞ് മാലാഖ ആരൂഹി മോൾക്കും ഒരായിരം പിറന്നാൾ ആശംസകൾ ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

        ഹാപ്പി ബർത്ത്ഡേ ഇന്ദു ചേച്ചി & ആരൂഹി മോൾ
        ???????????????????❤️????????????????????????????????????????????????????????