Lucifer : The Fallen Angle [ 14 ] 93

Previous Part: Lucifer : The Fallen Angel [ 13 ] നഥി കണ്ണുകൾ തുറന്നു അവളുടെ ശരീരത്തിൽ ചെറിയ രീതിയിൽ ഉള്ള വേദന അനുഭവപ്പെട്ടു. കണ്ണുകളിലേക്ക് ശക്തിയോടെ പ്രകാശം അടിക്കുന്നത് അവളെ ബുദ്ധിമുട്ടിച്ചു. ഒരു വിധത്തിൽ കണ്ണ് തുറന്ന അവൾ ചുറ്റും നോക്കി. ഒരു ആശുപത്രി മുറിയിൽ ആയിരുന്നു അവൾ കിടന്നിരുന്നത്. മുറിയുടെ ഒരു വശത്തായി എന്തോ ചെയ്തുകൊണ്ടിരുന്ന നഴ്സിനെ അവൾ കണ്ടു. “ഹെ… ഹലോ…” അവളുടെ ശക്തി കുറഞ്ഞ ശബ്ദം കേട്ടു നേഴ്സ് … Continue reading Lucifer : The Fallen Angle [ 14 ] 93