Lucifer : The Fallen Angel [ 2 ] 219

Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി … Continue reading Lucifer : The Fallen Angel [ 2 ] 219