Lucifer : The Fallen Angel [ 13 ] 101

Previous Part: Lucifer : The Fallen Angel [ 12 ] രാത്രി പാതിയിൽ എത്തിയിരുന്നു. നന്ദിനി കുളിയെല്ലാം കഴിഞ്ഞു മുറിയിലേക്ക് വന്നു. ആദം അപ്പോഴും മുറിയിലെ ടേബിളിന് അടുത്തായി ഇരിക്കുകയായിരുന്നു. അവന്റെ മനസ്സിൽ വല്ലാത്ത ആധി ആയിരുന്നു. “കിടക്കുന്നില്ലേ…?” നന്ദിനി അയാളോട് ചോദിച്ചു. “ഇല്ല നന്ദു താൻ കിടന്നോ…” അവനും മറുപടി കൊടുത്തു. നന്ദിനിക്ക് കൂടുതൽ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല അവൾ കണ്ണുകളടച്ചു ഉറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ തന്റെ കാലിലായി എന്തോ നനവ് … Continue reading Lucifer : The Fallen Angel [ 13 ] 101