Lucifer : The Fallen Angel [ 12 ] 131

Previous Part: Lucifer : The Fallen Angel [ 11 ] രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു. ജോണിന്റേ കോൾ ആയിരുന്നു അത്. “ഹലോ ആദം… ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി… പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…” ജോൺ ആദത്തിനോട് പറഞ്ഞു. “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…” കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് … Continue reading Lucifer : The Fallen Angel [ 12 ] 131