മാന്ത്രികലോകം 7 Author – Cyril [Previous part] സാഷ പെട്ടന്ന് ഫ്രെന്നിന്റെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു—, “ഇനി നമുക്ക് ഇതിലേക്ക് ചാടാം…” അതുകേട്ട് എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് ഭയാനകമായി തള്ളി… ആരെല്ലാമൊ എന്റെ പിന്നില്‍ ബോധംകെട്ടു വീണു. പലരും തിരിഞ്ഞു നോക്കാതെ ഓടാന്‍ തയാറാക്കും പോലെ നാലഞ്ചടി പിന്നോട്ട് വെക്കുന്നതും ഞാൻ അറിഞ്ഞു. ഒരു നിമിഷം ഞാൻ പോലും ശങ്കിച്ചു നിന്നു. റാലേൻ താടിക്ക് കൈയും കൊടുത്തുകൊണ്ട് നില്‍ക്കുന്നത് ഞാൻ കണ്ടു. … Continue reading മാന്ത്രികലോകം 7 [Cyril] 2246
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed