മാന്ത്രികലോകം 15 [Cyril] 2139

മാന്ത്രികലോകം 15 Author : Cyril [Previous part]     സാഷ   “എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?” ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു… അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു. ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് … Continue reading മാന്ത്രികലോകം 15 [Cyril] 2139