ചെകുത്താന്‍ വനം 6 [Cyril] 2265

ചെകുത്താന്‍ വനം 6 Author : Cyril [ Previous Part ]   “അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു. ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി. “നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത … Continue reading ചെകുത്താന്‍ വനം 6 [Cyril] 2265