ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ചെകുത്താന്‍ വനം 5. ചെകുത്താന്‍ ലോകം Author : Cyril [ Previous Part ]   ചെകുത്താന്‍ ലോകത്ത് എന്താണ്‌ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു. മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു. എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന്‍ … Continue reading ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300