Lucifer : The Fallen Angel [ 8 ] 155

Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന … Continue reading Lucifer : The Fallen Angel [ 8 ] 155