Lucifer : The Fallen Angel [ 4 ] 210

Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ്‌ കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു … Continue reading Lucifer : The Fallen Angel [ 4 ] 210