അപരാജിതൻ 2 [Harshan] 6991

അപരാജിതന്‍ 2 Previous Part   സാവിത്രി ‘അമ്മ മരണപ്പെട്ടു,,,, അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു. അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്. അപ്പു ………….നീ അറിഞ്ഞോ………….? അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു.. ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു… അപ്പു അയാളുടെ വാക്കുകൾ … Continue reading അപരാജിതൻ 2 [Harshan] 6991