മാന്ത്രികലോകം 9 [Cyril] 2323

മാന്ത്രികലോകം 9 Author : Cyril [Previous part]   സാഷ   അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു. കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു… ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്. “ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ … Continue reading മാന്ത്രികലോകം 9 [Cyril] 2323