മാന്ത്രികലോകം 6 Author — Cyril [Previous part] ഫ്രൻഷെർ “ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന് കഴിയും.” ഹഷിസ്ത്ര എന്നോട് പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു. അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി … Continue reading മാന്ത്രികലോകം 6 [Cyril] 2512
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed