മാന്ത്രികലോകം 2 [Cyril] 2288

മാന്ത്രികലോകം 2 Author – Cyril  [Previous part]   കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് ബെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട്‌ പുറത്തേക്ക്‌ ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. … Continue reading മാന്ത്രികലോകം 2 [Cyril] 2288