മാന്ത്രികലോകം 16 [Cyril] 2193

മാന്ത്രികലോകം 16 Author : Cyril [Previous part]   അമ്മു   “അവ്യവസ്ഥ-ശക്തിയുടെ കുരുക്കിൽ വീഴാതെ ശ്രദ്ധിക്കണം, അമ്മു… അതിന്റെ പ്രേരണ നിന്നെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ അൽദീയ നിന്നോട് ഒരിക്കല്‍ പറഞ്ഞത് പോലെ, സത്യമേത് മിഥ്യയേത് എന്നറിയാതെ നി വലയും. രക്ഷയ്ക്ക് പകരം നി നാശത്തെ തിരഞ്ഞെടുക്കുന്നത് പോലും നി അറിയില്ല. നന്മയും തിന്മയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട്‌ എപ്പോഴും അവ്യവസ്ഥ-ശക്തിയിൽ നിന്നും കരുതിയിരിക്കണം, അമ്മു…!!” അത്രയും പറഞ്ഞിട്ട് ഫ്രെൻ … Continue reading മാന്ത്രികലോകം 16 [Cyril] 2193